x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​മ​ഹ ടീ​ന്‍​സ് റോ​ക്ക് ന്യൂ​ഹോ​ഫ് സ്‌​കൂ​ള്‍ ബാ​ന്‍​ഡി​ന് കി​രീ​ടം

വെബ്ഡെസ്ക്
Published: October 8, 2026 11:35 PM IST | Updated: October 8, 2026 11:35 PM IST

ജേതാക്കളായ മി​​​​സോ​​​​റ​​​​മി​​​​ലെ ന്യൂ​​​​ഹോ​​​​ഫ് സ്‌​​​​കൂ​​​​ള്‍ ബാ​​​​ന്‍​ഡ്.

കൊ​​​​ച്ചി: യ​​​​മ​​​​ഹ ടീ​​​​ന്‍​സ് റോ​​​​ക്ക് 2026 ഗ്രാ​​​​ന്‍​ഡ് ഫി​​​​നാ​​​​ലെ​​​​യി​​​​ല്‍ മി​​​​സോ​​​​റ​​​​മി​​​​ലെ ന്യൂ​​​​ഹോ​​​​ഫ് സ്‌​​​​കൂ​​​​ള്‍ ബാ​​​​ന്‍​ഡ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യി.

ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ സി.​​​​എ​​​​സ്. ഹൗ​​​​ളേ​​​​ഴ്‌​​​​സ് ഒ​​​​ന്നാം റ​​​​ണ്ണ​​​​റ​​​​പ്പും പ​​​​ശ്ചി​​​​മ​​​ബം​​​​ഗാ​​​​ളി​​​​ലെ ദി ​​​​അ​​​​പ്രി​​​​സി​​​​റ്റി ര​​​​ണ്ടാം റ​​​​ണ്ണ​​​​റ​​​​പ്പു​​​​മാ​​​​യി.

യ​​​​മ​​​​ഹ മ്യൂ​​​​സി​​​​ക് ഇ​​​​ന്ത്യ​​​​യും ട്രി​​​​നി​​​​റ്റി കോ​​​​ള​​​​ജ് ല​​​​ണ്ട​​​​നും ചേ​​​​ര്‍​ന്നാ​​​​ണു മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. എ.​​​​ആ​​​​ര്‍. റ​​​​ഹ്മാ​​​​ന്‍ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : YamahaTeensRock NewhofSchoolBand Wins Business

Recent News

Corehub Up