ഏപ്രിലിയ എസ്എക്സ് ആര് ജിടി 125, ഏപ്രിലിയ എസ് എക്സ് ആര് ജിടി 175
കൊച്ചി: ഏപ്രിലിയ ഇന്ത്യ രണ്ട് പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ചു. ഏപ്രിലിയ എസ്എക്സ് ആര് ജിടി 125, ഏപ്രിലിയ എസ് എക്സ് ആര് ജിടി 175 എന്നിവയാണ് അവതരിപ്പിച്ചത്.
മാറ്റ് ബ്ലാക്ക്, ഗ്ലോസി അസൂറോ, ഗ്ലോസി വൈറ്റ് എന്നീ നിറങ്ങളില്‍ പ്രീമിയം ലുക്ക് നല്കുന്ന ഗ്രാഫിക്സും ജിടി 125-നുണ്ട്. ജിടി 175 മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന്‍ എന്നീ നിറങ്ങളിലും ലഭിക്കും. ജിടി 125ന്റെ എക്സ് ഷോറൂം വില 1,09,999 രൂപ.
Tags : Aprilia Launched NewScooters Business