x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബം​പ​ർ: സ​മ്മാ​ന​വി​ത​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 9, 2026 12:43 AM IST | Updated: October 9, 2026 12:43 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വോ​​​​ണം ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​യ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്ക് സ​​​​മ്മാ​​​​ന​​​​ത്തു​​​​ക ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ കെ. ​​​​ഇ​​​​മ്പ​​​​ശേ​​​​ഖ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം നേ​​​​രി​​​​ട്ടോ ബാ​​​​ങ്ക് മു​​​​ഖേ​​​​ന​​​​യോ വ​​​​കു​​​​പ്പി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​യ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​ണ് സ​​​​മ്മാ​​​​ന​​​​ത്തു​​​​ക ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക.

തി​​​​രു​​​​വോ​​​​ണം ബം​​​​പ​​​​ർ ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യ 30 കോ​​​​ടി നേ​​​​ടി​​​​യ TL 360615 എ​​​​ന്ന ടി​​​​ക്ക​​​​റ്റ് സ​​​​മ്മാ​​​​ന​​​​ത്തു​​​​ക ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം വ​​​​കു​​​​പ്പി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ണ്ണൂ​​​​രി​​​​ലെ ബാ​​​​ങ്ക് മു​​​​ഖേ​​​​ന​​​​യാ​​​​ണ് ടി​​​​ക്ക​​​​റ്റ് വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത്.

സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ടി​​​​ക്ക​​​​റ്റും അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം സ​​​​മ്മാ​​​​ന​​​​ത്തു​​​​ക ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Bumper OnamBumper Distribution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up