x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍

വെബ്ഡെസ്ക്
Published: October 8, 2026 10:54 PM IST | Updated: October 8, 2026 10:54 PM IST

പി.​വി. സി​ന്ധു

വ​ന്‍​ഡ (ഫി​ന്‍​ല​ന്‍​ഡ്): ആ​ര്‍​ട്ടി​ക് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ര്‍​ട്ട​റി​ല്‍.

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ജാ​പ്പ​നീ​സ് താ​രം റി​കൊ ഗു​ന്‍​ജി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു​വി​ന്‍റെ ജ​യം; 21-15, 21-15.

ക്വാ​ര്‍​ട്ട​റി​ല്‍ താ​യ്‌​ല​ന്‍​ഡി​ന്‍റെ റാ​ച​നോ​ക് ഇ​ന്‍റ​നോ​ണ്‍ ആ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.

Tags : Sindhu QuarterFinals Sports ArticOpenBadminton

Recent News

Corehub Up