Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QuarterFinals

കേ​ര​ളം ക്വാ​ര്‍​ട്ട​റി​ല്‍

വി​ജ​യ​വാ​ഡ: 51-ാമ​ത് ദേ​ശീ​യ സ​ബ് ജൂ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള പെ​ണ്‍​കു​ട്ടി​ക​ള്‍ ക്വാ​ര്‍​ട്ട​റി​ല്‍. ക​രു​ത്ത​രാ​യ ക​ര്‍​ണാ​ട​ക​യാ​ണ് ക്വാ​ര്‍​ട്ട​റി​ലെ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

കേ​ര​ള​ത്തി​നൊ​പ്പം ത​മി​ഴ്‌​നാ​ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് ടീ​മു​ക​ളും ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പാ​ക്കി. കേ​ര​ള ആ​ണ്‍​കു​ട്ടി​ക​ള്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.

ഒ​ഡീ​ഷ​യെ 92-74നു ​ത​ക​ര്‍​ത്താ​ണ് കേ​ര​ളം നോ​ക്കൗ​ട്ടി​ലെ​ത്തി​യ​ത്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ മ​ധ്യ​പ്ര​ദേ​ശാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ക്വാ​​ര്‍​ട്ട​​റി​​ല്‍ തീ​​പ്പൊ​​രി പോ​​രാ​​ട്ട​​ങ്ങ​​ള്‍

പാ​​രീ​​സ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണ്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ന് ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് സം​​ഘ​​മാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ നേ​​രി​​ടും. ഇ​​ന്ത്യ​​ന്‍ സ​​മ​​യം അ​​ര്‍​ധ​​രാ​​ത്രി 12.30നാ​​ണ് കി​​ക്കോ​​ഫ്.

ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു പോ​​രാ​​ട്ട​​ത്തി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യും അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡും ത​​മ്മി​​ല്‍ കൊ​​മ്പു​​കോ​​ര്‍​ക്കും. ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​ണ് ഈ ​​സ്പാ​​നി​​ഷ് പോ​​രാ​​ട്ടം.

ബാ​​ഴ്‌​​സ Vs അ​​ത്‌​ല​​റ്റി​​ക്കോ

അ​​ഞ്ചു ത​​വ​​ണ യൂ​​റോ​​പ്യ​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ, മൂ​​ന്നു പ്രാ​​വ​​ശ്യം ഫൈ​​ന​​ല്‍ ക​​ളി​​ച്ച അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ നേ​​രി​​ടും. യൂ​​റോ​​പ്യ​​ന്‍ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​രു​​ടീ​​മും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങി​​യ​​തെ​​ല്ലാം ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ഘ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. 2013-14ലും 2015-16​​ലും ബാ​​ഴ്‌​​സ​​യെ മ​​റി​​ക​​ട​​ന്ന് അ​​ത്‌​ല​​റ്റി​​ക്കോ മു​​ന്നേ​​റി.

പി​​എ​​സ്ജി Vs ലി​​വ​​ര്‍​പൂ​​ള്‍

ആ​​ദ്യ പാ​​ദ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​ല്‍ പാ​​രീ​​സി​​ല്‍​വ​​ച്ച് പി​​എ​​സ്ജി ലി​​വ​​ര്‍​പൂ​​ളി​​നെ നേ​​രി​​ടും. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​ണ് പി​​എ​​സ്ജി. ലി​​വ​​ര്‍​പൂ​​ള്‍ ആ​​റ് ത​​വ​​ണ യൂ​​റോ​​പ്യ​​ന്‍ കി​​രീ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ഇ​​രു​​ടീ​​മും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഏ​​റ്റു​​മു​​ട്ടി​​യി​​രു​​ന്നു. അ​​ന്ന് ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ പി​​എ​​സ്ജി ജ​​യം നേ​​ടി​​യ​​തി​​ന്‍റെ ക​​ണ​​ക്ക് തീ​​ര്‍​ക്കാ​​നു​​ള്ള ശ്ര​​മം ലി​​വ​​ര്‍​പൂ​​ള്‍ ന​​ട​​ത്തും.

പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ചെ​​ല്‍​സി​​യെ 2-8നാ​​ണ് പി​​എ​​സ്ജി വീ​​ഴ്ത്തി​​യ​​ത്.
ഈ ​​സീ​​സ​​ണി​​നു​​ശേ​​ഷം ലി​​വ​​ര്‍​പൂ​​ള്‍ വി​​ടു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ പ്ര​​ക​​ട​​നം നി​​ര്‍​ണാ​​യ​​ക​​മാ​​കും. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ 50 ഗോ​​ള്‍ നേ​​ടി​​യ ആ​​ദ്യ ആ​​ഫ്രി​​ക്ക​​ന്‍ ക​​ളി​​ക്കാ​​ര​​നാ​​ണ് ഈ​​ജി​​പ്തി​​ല്‍​നി​​ന്നു​​ള്ള സ​​ല.

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാന്പ്യൻസ് ലീഗ് ക്വാ​​ര്‍​ട്ട​​റി​​ല്‍

ല​​ണ്ട​​ന്‍/​​മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ക്വാ​​ര്‍​ട്ട​​റി​​ല്‍. പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ ഇ​​രു​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലു​​മാ​​യി 5-1നാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞ​​ത്.

സി​​റ്റി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-1ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍​ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ റ​​യ​​ല്‍ 3-0ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു.

20-ാം മി​​നി​​റ്റി​​ല്‍ ബെ​​ര്‍​ണാ​​ഡൊ സി​​ല്‍​വ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ സ്വ​​ന്തം കാ​​ണി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ അം​​ഗ​​ബ​​ലം പ​​ത്താ​​യി ചു​​രു​​ങ്ങി. പെ​​നാ​​ല്‍​റ്റി ബോ​​ക്‌​​സി​​നു​​ള്ളി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഷോ​​ട്ട് ‘കൈ​​കാ​​ര്യം’ ചെ​​യ്ത​​തി​​നാ​​യി​​രു​​ന്നു ചു​​വ​​പ്പ് കാ​​ര്‍​ഡ്. തു​​ട​​ര്‍​ന്നു ല​​ഭി​​ച്ച പെ​​നാ​​ല്‍​റ്റി കി​​ക്ക് 22-ാം മി​​നി​​റ്റി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ വ​​ല​​യി​​ലാ​​ക്കി. എ​​ന്നാ​​ല്‍, 41-ാം മി​​നി​​റ്റി​​ല്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ സി​​റ്റി ഒ​​പ്പ​​മെ​​ത്തി. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലാ​​യി​​രു​​ന്നു (90+3) വി​​നീ​​ഷ്യ​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍.

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ റ​​യ​​ലി​​നാ​​യി പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍​നി​​ന്ന് കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ ക​​ള​​ത്തി​​ലെ​​ത്തി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഒ​​രു മാ​​സ​​ത്തോ​​ളം പു​​റ​​ത്തി​​രു​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു എം​​ബ​​പ്പെ മൈ​​താ​​ന​​ത്തെ​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ 22 ഷോ​​ട്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി പാ​​യി​​ച്ചു. എ​​ന്നാ​​ല്‍, പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ കു​​ട്ടി​​ക​​ള്‍ക്ക് ഉ​​ദ്ദേ​​ശി​​ച്ച ഫ​​ലം കി​​ട്ടി​​യി​​ല്ല.

► പി​​എ​​സ്ജി 8-2 ചെ​​ല്‍​സി

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യെ ത​​റ​​പ​​റ്റി​​ച്ച് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 5-2നു ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ ജ​​യം നേ​​ടി​​യ പി​​എ​​സ്ജി, ചെ​​ല്‍​സി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സ്റ്റാം​​ഫോ​​ര്‍​ഡ് ബ്രി​​ഡ്ജി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 3-0ന്‍റെ ​​ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണ് ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 8-2ന്‍റെ ​​ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​ത്തോ​​ടെ പി​​എ​​സ്ജി ക്വാ​​ര്‍​ട്ട​​ര്‍ ബു​​ക്ക് ചെ​​യ്ത​​ത്. ഖ്വി​​ച ക്വ​​രാ​​റ്റ്‌​​സ്‌​​ഖേ​​ലി​​യ (6), ബ്രാ​​ഡ് ലി ​​ബ​​ര്‍​കോ​​ള (14), സെ​​ന്നി മ​​യു​​ലു (62) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു സ്റ്റാം​​ഫോ​​ര്‍​ഡ് ബ്രി​​ഡ്ജി​​ല്‍ പി​​എ​​സ്ജി​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

ആ​​ഭ്യ​​ന്ത​​ര, യൂ​​റോ​​പ്യ​​ന്‍ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ ഇ​​രു​​പാ​​ദ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ ചെ​​ല്‍​സി എ​​ട്ട് ഗോ​​ള്‍ വ​​ഴ​​ങ്ങു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​താ​​ദ്യം. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ല്‍​വി​​ക്ക് ഒ​​പ്പ​​വും ചെ​​ല്‍​സി എ​​ത്തി.

► ആ​​ഴ്‌​​സ​​ണ​​ല്‍ 3-1 ലെ​​വ​​ര്‍​കൂ​​സെ​​ന്‍

ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 2-0ന് ​​ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​നെ തോ​​ല്‍​പ്പി​​ച്ചു. സ്വ​​ന്തം മൈ​​താ​​ന​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ എ​​ബെ​​റെ​​ച്ചി ഈ​​സെ (36), ഡെ​​ക്ലാ​​ന്‍ റൈ​​സ് (63) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​നാ​​യി വ​​ല കു​​ലു​​ക്കി​​യ​​ത്. ലെ​​വ​​ര്‍​കൂ​​സെ​​ന്‍റെ ത​​ട്ട​​ക​​ത്തി​​ല്‍​ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഇ​​രു​​ടീ​​മും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞി​​രു​​ന്നു.
ക്വാ​​ര്‍​ട്ട​​റി​​ല്‍ സ്‌​​പോ​​ര്‍​ട്ടിം​​ഗ് ആ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍.

Latest News

Corehub Up