x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര്‍​ജു​ന്‍, നി​ഹാ​ല്‍ പു​റ​ത്ത്

വെബ്ഡെസ്ക്
Published: August 15, 2026 10:30 PM IST | Updated: August 15, 2026 10:30 PM IST

അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി, നി​ഹാ​ല്‍ സ​രി​ന്‍

ചെ​ന്നൈ: 2026 ഇ​സ്‌​പോ​ര്‍​ട്ട് ലോ​ക​ക​പ്പ് ചെ​സി​ല്‍ ഇ​ന്ത്യ​യു​ടെ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി, മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സ​രി​ന്‍ എ​ന്നി​വ​ര്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്ത്.

നോ​ര്‍​വെയുടെ മാ​ഗ്ന​സ് കാ​ള്‍​സ​നാ​ണ് നി​ഹാ​ല്‍ സ​രി​നെ തോ​ല്‍​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ ഹി​കാ​രു നാ​കാ​മു​റ​യോ​ടാ​യി​രു​ന്നു എ​റി​ഗ​യ്‌​സി​യു​ടെ തോ​ല്‍​വി.

Tags : NihalSarin ArjunErigaisi quarterfinals WorldCupChess Sports

Recent News

Corehub Up