ചെന്നൈ: 2026 ഇസ്പോര്‍ട്ട് ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, മലയാളി താരം നിഹാല്‍ സരിന് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്.
നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് നിഹാല്‍ സരിനെ തോല്‍പ്പിച്ചത്. അമേരിക്കയുടെ ഹികാരു നാകാമുറയോടായിരുന്നു എറിഗയ്സിയുടെ തോല്‍വി.