x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ദ്‌വ​ദേ​വ് ക്വാ​ര്‍​ട്ട​റി​ല്‍

വെബ്ഡെസ്ക്
Published: October 15, 2026 02:24 AM IST | Updated: October 15, 2026 02:24 AM IST

മെ​ദ്‌വ​ദേ​വ്

ഷാ​ങ്ഹാ​യ്: ഷാ​ങ്ഹാ​യ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‌വ​ദേ​വ് ക്വാ​ര്‍​ട്ട​റി​ല്‍.

ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് റ​ഷ്യ​ന്‍ താ​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. സ്‌​കോ​ര്‍: 6-4, 7-5. അ​മേ​രി​ക്ക​യു​ടെ ടോ​മി പോ​ള്‍, നോ​ര്‍​വെ​യു​ടെ കാ​സ്പ​ര്‍ റൂ​ഡ്, സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ജോ​ദ​ര്‍ എ​ന്നി​വ​രും ക്വാ​ര്‍​ട്ട​റി​ലെത്തി.

Tags : Medvedev QuarterFinals ShanghaiOpenTennis MensSingles Sports

Recent News

Corehub Up