x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ ഇ​ന്ത്യ വെ​റ്റ​റ​ൻസ് മീ​റ്റ് : മി​ക്സ​ഡ് റി​ലേ​യി​ൽ കേ​ര​ള​ത്തി​നു സ്വ​ർ​ണം

വെബ്ഡെസ്ക്
Published: October 15, 2026 02:38 AM IST | Updated: October 15, 2026 02:43 AM IST

ദേ​​​​ശീ​​​​യ വെ​​​​റ്റ​​​​റ​​​​ൻ​​​സ് ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു​​​വേ​​​​ണ്ടി മി​​​​ക്സ​​​​ഡ് റി​​​​ലേ​​​​യി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ജോ​​​​സ് മാ​​​​വേ​​​

ആ​​​​ലു​​​​വ: വെ​​​​റ്റ​​​​റ​​​​ൻ സ്പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് ഗെ​​​​യിം​​​​സ് നാ​​​​ഷ​​​​ണ​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ദേ​​​​ശീ​​​​യ വെ​​​​റ്റ​​​​റ​​​​ൻ​​​സ് ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മി​​​​ക്സ​​​​ഡ് റി​​​​ലേ​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു സ്വ​​​​ർ​​​​ണം.

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മീ​​​​റ്റി​​​​ൽ 4 x 100 മീ​​​​റ്റ​​​​ർ മി​​​​ക്സ​​​​ഡ് റി​​​​ലേ​​​​യി​​​​ലാ​​​​ണു സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്. ജ​​​​ന​​​​സേ​​​​വ ശി​​​​ശു​​​​ഭ​​​​വ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് മാ​​​​വേ​​​​ലി, വി​​​​ജ​​​​യ​​​​ൻ വ​​​​ടു​​​​ത​​​​ല, രാ​​​​ജം ഗോ​​​​പി, ത​​​​ങ്ക​​​​മ്മ എ​​​​ന്നി​​​​വ​​​​രാ​​​​ണു റി​​​​ലേ​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

70 ​വ​​​യ​​​സി​​​നു മു​​​​ക​​​​ളി​​​​ലു​​​ള്ള​​​​വ​​​​ർ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.

Tags : AllIndiaVeteransMeet Gold Kerala MixedRelay Sports

Recent News

Corehub Up