x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​സ്‌​ക​റ്റ്ബോളുകൊണ്ട് സ്ലോ​വേ​നി​യ​ന്‍ വി​സ്മ​യം

വെബ്ഡെസ്ക്
Published: October 15, 2026 02:34 AM IST | Updated: October 15, 2026 02:34 AM IST

തി​രു​വ​ന​ന്ത​പു​രം സ​ര്‍​വോ​ദ​യ വി​ദ്യാ​ല​യ സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ഡ​ങ്കിം​ഗ് ഡെ​വി​ള്‍​സ് ടീം ​ന​ട​ത്തി​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ പ്ര​ക​ട​ന​ത്തി​ല്‍​നി​ന്ന്.

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​നന​ഗ​രി​യെ ബാ​സ്‌​ക​റ്റ്‌​ബോ​ളാ​ല്‍ വി​സ്മ​യി​പ്പി​ച്ച് സ്ലോ​വേ​നി​യ​ന്‍ അ​ക്രോ​ബാ​റ്റി​ക് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സം​ഘ​മാ​യ ‘ഡ​ങ്കിം​ഗ് ഡെ​വി​ള്‍​സ്’.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ന്താ​രാ​ഷ്‌ട്ര ​ഡ​ങ്കിം​ഗ് ടീം ​കാ​യി​ക​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. കാ​ണി​ക​ളെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ര​ണ്ടു വ​മ്പ​ന്‍ ഷോ​ക​ളാ​ണ് സം​ഘം ത​ല​സ്ഥാ​ന​ത്തു കാ​ഴ്ച​വ​ച്ച​ത്.

സം​സ്ഥാ​ന കാ​യി​ക ദി​നാ​ച​ര​ണം, കേ​ര​ള കാ​യി​ക വി​പ്ല​വ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട ല​ഫ്. കേ​ണ​ല്‍ ഗോ​ദ​വ​ര്‍​മ രാ​ജ​യു​ടെ (ജി.​വി. രാ​ജ) ജ​ന്മ​വാ​ര്‍​ഷി​കം എ​ന്നീ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​യി​ക-​യു​വ​ജ​നകാ​ര്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ‘സ്‌​പോ​ര്‍​ട്‌​സ് നൈ​റ്റ് 2026’ന്‍റെ ​ഭാ​ഗ​മാ​യാ​ണ് സ്ലോ​വേ​നി​യ​ന്‍ സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ തരം​ഗം സൃ​ഷ്ടി​ക്കു​ന്ന ഈ ​സം​ഘം ട്രാം​പോ​ളി​ന്‍ ലോ​ഞ്ചു​ക​ള്‍, സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഡ​ങ്കു​ക​ള്‍, അ​ര്‍​ബ​ന്‍ ആ​ര്‍​ട്ട് എ​ന്നി​വ കോ​ര്‍​ത്തി​ണ​ക്കി വി​സ്മ​യം തീ​ര്‍​ത്തു.

 

Tags : Slovenian Marvel Basketball Sports

Recent News

Corehub Up