Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball

ബാ​സ്‌​ക​റ്റ്ബോളുകൊണ്ട് സ്ലോ​വേ​നി​യ​ന്‍ വി​സ്മ​യം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​നന​ഗ​രി​യെ ബാ​സ്‌​ക​റ്റ്‌​ബോ​ളാ​ല്‍ വി​സ്മ​യി​പ്പി​ച്ച് സ്ലോ​വേ​നി​യ​ന്‍ അ​ക്രോ​ബാ​റ്റി​ക് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സം​ഘ​മാ​യ ‘ഡ​ങ്കിം​ഗ് ഡെ​വി​ള്‍​സ്’.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ന്താ​രാ​ഷ്‌ട്ര ​ഡ​ങ്കിം​ഗ് ടീം ​കാ​യി​ക​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. കാ​ണി​ക​ളെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ര​ണ്ടു വ​മ്പ​ന്‍ ഷോ​ക​ളാ​ണ് സം​ഘം ത​ല​സ്ഥാ​ന​ത്തു കാ​ഴ്ച​വ​ച്ച​ത്.

സം​സ്ഥാ​ന കാ​യി​ക ദി​നാ​ച​ര​ണം, കേ​ര​ള കാ​യി​ക വി​പ്ല​വ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട ല​ഫ്. കേ​ണ​ല്‍ ഗോ​ദ​വ​ര്‍​മ രാ​ജ​യു​ടെ (ജി.​വി. രാ​ജ) ജ​ന്മ​വാ​ര്‍​ഷി​കം എ​ന്നീ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​യി​ക-​യു​വ​ജ​നകാ​ര്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ‘സ്‌​പോ​ര്‍​ട്‌​സ് നൈ​റ്റ് 2026’ന്‍റെ ​ഭാ​ഗ​മാ​യാ​ണ് സ്ലോ​വേ​നി​യ​ന്‍ സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ തരം​ഗം സൃ​ഷ്ടി​ക്കു​ന്ന ഈ ​സം​ഘം ട്രാം​പോ​ളി​ന്‍ ലോ​ഞ്ചു​ക​ള്‍, സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഡ​ങ്കു​ക​ള്‍, അ​ര്‍​ബ​ന്‍ ആ​ര്‍​ട്ട് എ​ന്നി​വ കോ​ര്‍​ത്തി​ണ​ക്കി വി​സ്മ​യം തീ​ര്‍​ത്തു.

 

Sports

ഡോ​ണ്‍ ബോ​സ്‌​കോ ബാ​സ്‌​ക​റ്റ്

ഇ​രി​ങ്ങാ​ല​ക്കു​ട: 41-ാമ​ത് ഡോ​ണ്‍ ബോ​സ്‌​കോ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ഇ​ന്നു ന​ട​ക്കും.

കോ​ട്ട​യം ഗി​രി​ദീ​പം ബെ​ഥ​നി എ​ച്ച്എ​സ്എ​സ് മാ​ത്ര​മാ​ണ് സെ​മി ബെ​ര്‍​ത്ത് ഉ​റ​പ്പി​ച്ച​ത്. ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് 62-27നു ​പ​ത്ത​നാ​പു​രം മൗ​ണ്ട് ടാ​ബോ​റി​നെ തോ​ല്‍​പ്പി​ച്ചു.

മൗ​ണ്ട് ടാ​ബോ​ര്‍ 45-41നു ​സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ഗി​രി​ദീ​പം ബെ​ഥ​നി 75-62നു ​മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സി​നെ തോ​ല്‍​പ്പി​ച്ചു.

തൊ​ട്ട​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ അ​വ​ര്‍ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സി​നെ​യും (79-68) പ​രാ​ജ​യ​പ്പെ​ടു​ത്തി.

NRI

എ​സ്എം​സി​സി സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു

 

ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് (എ​സ്എം​സി​സി) നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബാ​സ്ക​റ്റ്ബാ​ൾ, വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 28ന് ​ന്യൂ​ജ​ഴ്സി​യി​ലെ ഹി​ൽ​സ്‌​ബോ​റോ​യി​ലു​ള്ള "അ​യ​ൺ പീ​ക് സ്പോ​ർ​ട്സ് കോം​പ്ലെ​ക്സി​ൽ' ന​ട​ക്കും.

ഒ​ന്നാം സ​മ്മാ​നം 2001 ഡോ​ള​ർ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യു​മാ​ണ്. ര​ണ്ടും, മൂ​ന്നും സ്‌​ഥാ​ന​ത്തു വ​രു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 1001 ഡോ​ള​റും 501 ഡോ​ള​റും ട്രോ​ഫി​ക​ളും ന​ൽ​കും. കൂ​ടാ​തെ വി​ജ​യി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും.

ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ​ക്കാ​ണ് ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ക. സ്പോ​ർ​ട്സ് ടൂ​ർണ​മെ​ന്‍റു​ക​ൾ സം​ഘടി​പ്പി​ക്കു​വാ​ൻ മു​ൻ​കൈ​യെ​ടു​ത്ത എ​സ്എംസിസി ​നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ ഷി​ക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​നു​മോ​ദി​ച്ചു.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ യു​വ​ജ​ങ്ങ​ളെ സ​ഭ​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ചേ​ർ​ത്ത് നി​ർ​ത്തു​ന്ന​തി​നുംഅ​തോ​ടൊ​പ്പം, യു​വ​ജ​ന​ങ്ങ​ളു​മാ​യി ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളും സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ങ്കു​വയ്​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​കൂ​ടി​യാ​ണ് കാ​യി​ക​രം​ഗം.

ഇ​പ്പോ​ൾ ത​ന്നെ ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ സ്പോ​ർ​ട്സ് ടീ​മു​ക​ൾ സ​ജീ​വ​മാ​ണ്. എ​ല്ലാ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ ഈ ​ടൂ​ർ​ണ​മെ​ന്‍റിൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

എ​ല്ലാ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ളേ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് എ​ള​മ്പാ​ശേരി​ൽ, എ​സ്എം​സിസി ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളു​വേ​ലി, ട്ര​ഷ​റ​ർ ടോ​മി തോ​മ​സ്, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ടൂ​ർണണെന്‍റിന്‍റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ് അ​റി​യി​ച്ചു. ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര് 10-ാം തീ​യ​തി​യാ​ണ്. അ​തി​നു​മു​മ്പാ​യി താത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ അ​റി​യു​വാ​ൻ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ്റീ​നോ തോ​മ​സ് (845 538 3203), റോ​ഷ​ൻ പ്ലാ​മൂ​ട്ടി​ൽ (484 470 5229) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

District News

ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്‌​ക​റ്റ്‌​ ബോ​ള്‍: പ്രൊ​വി​ഡ​ന്‍​സ് കോ​ഴി​ക്കോ​ട് ഫൈ​ന​ലി​ല്‍

തി​രു​വ​ല്ല: തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന 11-ാമ​ത് ഫാ.​ കു​ര്യ​ന്‍ മു​ള​ച്ചേ​രി​ല്‍ സി​എം​ഐ സ്മാ​ര​ക ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റി​ലെ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന്് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ലേ​ഖ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​വേ​ശം നി​റ​ഞ്ഞ ആ​ദ്യ സെ​മി​ഫൈ​ന​ലി​ല്‍ ശ​ക്ത​രാ​യ കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ന്‍​സ് എ​ച്ച്എ​സ​എ​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ എ​ച്ച്എ​സ്എ​സി​നെ 55 - 41 എ​ന്ന സ്‌​കോ​റി​നാ​ണ് അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാ​മ​ത്തെ സെ​മി​ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍ എ​ച്ച്എ​സ്എ​സും കോ​ട്ട​യം മൗ​ണ്ട് കാ​ര്‍​മ​ല്‍ എ​ച്ച്എ​സ്എ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​തി​ലെ വി​ജ​യി​ക​ളെ​യാ​വും പ്രൊ​വി​ഡ​ന്‍​സ് ഫൈ​ന​ലി​ല്‍ നേ​രി​ടു​ക.

ആ​തി​ഥേ​യ​രാ​യ തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ കി​ഡ്സ് ബോ​യ്സ് (അ​ണ്ട​ര്‍12) കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ല്‍ മ​ല്ല​പ്പ​ള്ളി സോ​ഫി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​നെ 26-7 എ​ന്ന സ്‌​കോ​റി​നാ​ണ് അ​വ​ര്‍ ത​ക​ര്‍​ത്ത​ത്. നേ​ര​ത്തേ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ എം​എം​എ​ആ​ര്‍ ചെ​ങ്ങ​ന്നൂ​രി​നെ 50-19 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. സോ​ഫി​യ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ കു​റി​യ​ന്നൂ​ര്‍ എം​ടി​എ​ച്ച്എ​സി​നെ 20-8 ന് ​തോ​ല്പി​ച്ച് ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ അ​ല്‍​ത്താ​ഫും വ​ള​ര്‍​ന്നുവ​രു​ന്ന മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സോ​ഫി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ലെ ആ​ദ​ര്‍​ശും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

NRI

ഡാ​ള​സ് കെ​ഇ​സി​എ​ഫ് ബാ​സ്‌​ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

ടെ​ക്സ​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ (കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം വാ​ർ​ഷി​ക 5-on-5 ബാ​സ്‌​ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ലൂ​യി​സ്‌​വി​ല്ലി​ലെ എം​എ​സി സ്പോ​ർ​ട്സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഡാ​ളസ് - ഫോ​ർ​ട്ട്‌​വ​ർ​ത്ത് (ഡി​എ​ഫ്ഡ​ബ്ല്യു) മേ​ഖ​ല​യി​ലെ വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

16നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ​ജീ​വ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

കാ​യി​ക​മി​ക​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ സ​ഭ​ക​ളി​ലെ​യും ഇ​ട​വ​ക​ക​ളി​ലെ​യും യു​വ​ജ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കാ​നും പ​ര​സ്പ​ര സൗ​ഹൃ​ദ​വും ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെ​ഇ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് വെ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു.

ഈ ​മ​ത്സ​ര​വേ​ദി യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കെ​ഇ​സി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കും ക​ണ്ടു​മു​ട്ടാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നു​മു​ള്ള ന​ല്ലൊ​രു വേ​ദി​യാ​യി മാ​റു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ബേ​സി​ൽ അ​ബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ അ​ല​ക്സ് പ​ള്ളി​വ​തു​ക്ക​ൽ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

റ​വ. ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു, ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. ജോ​യ​ൽ സ​ന്തോ​ഷ്, മ​നോ​ജ് ഡാ​നി​യ​ൽ, ഫി​ലി​പ്പ് മാ​ത്യു, പ്രി​ൻ​സ് സാ​മു​വ​ൽ, ഷാ​ജി രാ​മ​പു​രം, ഷാ​നു രാ​ജ​ൻ, സോ​ണി ജേ​ക്ക​ബ്, സോ​നു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡി​എ​ഫ്ഡ​ബ്ല്യു മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ കാ​യി​ക​പ്രേ​മി​ക​ളെ​യും കെ​ഇ​സി​എ​ഫ് അം​ഗ​ങ്ങ​ളെ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ:

വേ​ദി: MAC Sports, 200 Continental Dr, Lewisville, TX 75067, ഇ-​മെ​യി​ൽ: [email protected].

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ റ​വ.ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു (713 304 0717), ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു (917 716 4335) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

District News

ഇ​ന്‍റ​ർ​കൊ​ളീ​ജി​യ​റ്റ് ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​രം

വെ​ള്ളാ​നി​ക്ക​ര: ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക്ഷേ​മ ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്‍റ​ർ​കൊ​ളീ​ജി​യ​റ്റ് ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​രം ന​ട​ത്തി. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി. സ​ജി​താ റാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക്ഷേ​മ ഡ​യ​റ​ക്ട​ർ ഡോ. ​ബി. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ബി.​ആ​ർ. സി​യാ​ദ്, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​എ. ല​ത, സീ​ഡ്സ് ഡ​യ​റ​ക്ട​ർ ഡോ. ​ബി​ന്ദു, ഇ-​ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ബെ​റി​ൻ പ​ത്രോ​സ്, വെ​ള്ളാ​നി​ക്ക​ര കോ​ള​ജ് ഓ​ഫ് ഫോ​റ​സ്ട്രി ഡീ​ൻ ഡോ. ​പി.​ഒ. നാ​മി​ർ, ഡോ. ​സു​രേ​ന്ദ്ര ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ള​ജ് ഓ​ഫ് ക്ലൈ​മ​റ്റ് ചേ​ഞ്ച് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് (സി​സി​സി​ഇ​എ​സ്) വെ​ള്ളാ​നി​ക്ക​ര ജേ​താ​ക്ക​ളാ​യി. കോ​ള​ജ് ഓ​ഫ് ഫോ​റ​സ്ട്രി, വെ​ള്ളാ​നി​ക്ക​ര റ​ണ്ണ​റ​പ്പാ​യി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ള​ജ് ഓ​ഫ് ഫോ​റ​സ്ട്രി വെ​ള്ളാ​നി​ക്ക​ര ജേ​താ​ക്ക​ളാ​യ​പ്പോ​ൾ കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ വെ​ള്ളാ​നി​ക്ക​ര റ​ണ്ണ​റ​പ്പാ​യി. ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം ഡോ. ​കെ.​സി. അ​യൂ​ബ് സ​മാ​പ​ന​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.

Sports

സി​ല്‍​വ​ര്‍ ഹി​ല്‍​സ്, പ്രോ​വി​ഡ​ന്‍​സ് ചാ​മ്പ്യ​ന്മാ​ര്‍

കോ​ഴി​ക്കോ​ട്: 18-ാമ​ത് സി​ല്‍​വ​ര്‍ ഹി​ല്‍ ട്രോ​ഫി ദ​ക്ഷി​ണേ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​തി​ഥേ​യ​രാ​യ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ്, പ്രൊ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ടീ​മു​ക​ള്‍ ചാ​മ്പ്യ​ന്മാ​ര്‍.

അ​ണ്ട​ര്‍-19 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ച​ങ്ങ​നാ​ശേ​രി എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ളി​നെ 56-40നു ​കീ​ഴ​ട​ക്കി​യാ​ണ് സി​ല്‍​വ​ര്‍ ഹി​ല്‍​സ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ്രോ​വി​ഡ​ന്‍​സ് 49-34 എ​ന്ന സ്‌​കോ​റി​ന് കാ​ര​മ​ട എ​സ്‌​വി​ജി​വി മെ​ട്രി​ക്കു​ലേ​ഷ​ന്‍ സ്‌​കൂ​ളി​നെ ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി. അ​ണ്ട​ര്‍-13 മി​നി ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ദേ​വ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​നെ 62-35 ന് ​തോ​ല്‍​പ്പി​ച്ചു.

Sports

റെ​സ്റ്റ് ഓ​ഫ് ത​മി​ഴ്നാ​ട് ഫൈ​ന​ലി​ൽ

കോയ​​ന്പ​​ത്തൂ​​ർ: 60-ാമ​​ത് പി​​എ​​സ്ജി ട്രോ​​ഫി അ​​ഖി​​ലേ​​ന്ത്യാ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ സെ​​മി ഫൈ​​ന​​ലി​​ൽ റെ​​സ്റ്റ് ഓ​​ഫ് ത​​മി​​ഴ്നാ​​ടി​​നോ​​ട് 67-76ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട് ക​​ഐ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​രം പു​​റ​​ത്താ​​യി.

ഫൈ​​ന​​ലി​​ൽ റെ​​സ്റ്റ് ഓ​​ഫ് ത​​മി​​ഴ്നാ​​ട് ര​​ണ്ടാം സെ​​മി പോ​​രാ​​ട്ട​​ത്തി​​ലെ ഇ​​ന്ത്യ​​ൻ ബാ​​ങ്ക്- ഒ​​എ​​ൻ​​ജി​​സി വി​​ജ​​യി​​ക​​ളെ നേ​​രി​​ടും.

രാ​​ജ്യ​​ത്തെ മി​​ക​​ച്ച ഏ​​ഴ് മു​​ൻ​​നി​​ര പു​​രു​​ഷ ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന അ​​ഞ്ചു ദി​​വ​​സ​​ത്തെ ടൂ​​ർ​​ണ​​മെ​​ന്‍റ് ഇ​​ന്ന് സ​​മാ​​പി​​ക്കും.

District News

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിനു തു​ട​ക്ക​ം

ക​ടു​ത്തു​രു​ത്തി: സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ 11 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിനു തു​ട​ക്ക​മാ​യി. സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വ​ല്ലം​ബ്രോ​സ​ന്‍ സ​ഭാ പ്രി​യോ​ര്‍ ഫാ.​ ബി​നോ ചേ​രി​യി​ല്‍ ആ​ദ്യ ഷൂ​ട്ടെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ അ​ണ്ട​ര്‍ 14, 17, 19 (ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും) വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 മത്സ​ര​ങ്ങ​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളും ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ളും ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള 80 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 1600 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ​മാ​പ​ന​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ സ്‌​കൂ​ളി​ലെ 1700 തൂ​ഫാ​ന്‍ വോ​ള​ണ്ടി​യേ​ഴ്‌​സ് അ​ണി​നി​ര​ക്കു​ന്ന ഫ്‌​ളാ​ഷ് മോ​ബും ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Sports

കോ​​ട്ട​​യം ഫൈ​​ന​​ലി​​ൽ

ക​​ള​​മ​​ശ്ശേരി: 51-ാമ​​ത് സം​​സ്ഥാ​​ന സ​​ബ് ജൂ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് കോ​​ട്ട​​യം.

രാ​​ജ​​ഗി​​രി കാ​​ന്പ​​സ് കോ​​ർ​​ട്ടി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മി ഫൈ​​ന​​ലി​​ൽ തൃ​​ശൂ​​രി​​നെ 54-33ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കോ​​ട്ട​​യം ഫൈ​​ന​​ൽ അങ്ക​​ത്തി​​ന് അ​​വ​​സ​​രം നേ​​ടി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ൽ കോ​​ട്ട​​യം മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ചു. കോ​​ട്ട​​യ​​ത്തി​​നു വേ​​ണ്ടി അ​​ഭി​​മ​​ന്യു എം. 19 ​​പോ​​യി​​ന്‍റ് നേ​​ടി​​യ​​പ്പോ​​ൾ ഫി​​ലി​​പ്സ​​ണ്‍ മ​​നീ​​ഷ് 13 പോ​​യി​​ന്‍റു​​മാ​​യി പി​​ന്തു​​ണ ന​​ൽ​​കി. സ്കോ​​ർ: കോ​​ട്ട​​യം- 54. തൃ​​ശൂ​​ർ- 33.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു. ആ​​ദ്യ സെ​​മി​​യി​​ൽ കോ​​ഴി​​ക്കോ​​ടി​​നെ (48- 49) സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ആ​​ല​​പ്പു​​ഴ​​യു​​ടെ മു​​ന്നേ​​റ്റം.
ര​​ണ്ടാം സെ​​മി​​യി​​ലെ എ​​റ​​ണാ​​കു​​ളം- തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജ​​യി​​ക​​ളെ ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ൽ നേ​​രി​​ടും.

Sports

ഫി​ബ അ​ണ്ട​ര്‍ 18 ഏ​ഷ്യ ക​പ്പ്: കേ​ര​ള​ത്തി​ല്‍നി​ന്ന് നാ​ലു പേ​ര്‍

കോ​ട്ട​യം: ഫി​ബ അ​ണ്ട​ര്‍-18 ഏ​ഷ്യ ക​പ്പ് 2026 ടൂ​ര്‍​ണ​മെ​ന്‍റി​നാ​യി കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​രു മു​ഖ്യ പ​രി​ശീ​ല​ക​നെ​യും മൂ​ന്നു സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ​യും അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ 23 വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് പ​രി​ശീ​ല​ക​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യി കെ. ​വി​പി​ന്‍, തൊ​ടു​പു​ഴ സ്വ​ദേ​ശി ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​തു​ല്‍ കൃ​ഷ്ണ​ന്‍, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി വി​ശാ​ല്‍ ര​വി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ്രി​ന്‍​സ് കെ. ​മ​റ്റം മാ​ച്ച് ക​മ്മീ​ഷ​ണ​റാ​യും അ​തു​ല്‍ കൃ​ഷ്ണ​ന്‍ ടേ​ബി​ള്‍ ഒ​ഫീ​ഷേ​റ്റിം​ഗായും വി​ശാ​ല്‍ ര​വി ഡാ​റ്റ സ്റ്റാ​റ്റി​സ്റ്റീ​ഷ​നാ​യു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. ഏ​ഷ്യ-​ഓ​ഷ്യാ​നി​യ മേ​ഖ​ല​യി​ലെ 16 ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഇ​ന്ത്യ​ക്കൊ​പ്പം കൊ​റി​യ, ജ​പ്പാ​ന്‍, ക​സാ​ഖി​സ്ഥാ​ന്‍ ടീ​മു​ക​ളാ​ണു​ള്ള​ത്.

District News

ബാ​സ്‌​ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്: കാ​ര്‍​മ​ല്‍ അ​ക്കാ​ദ​മി ജേ​താ​ക്ക​ള്‍

തൊ​ടു​പു​ഴ: ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സ​ബ് ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൊ​ടു​പു​ഴ കാ​ര്‍​മ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​ക്കാ​ദ​മി ചാ​മ്പ്യ​ന്മാ​രാ​രാ​യി. സൂ​പ്പ​ര്‍​ലീ​ഗ് പോ​രാ​ട്ട​ത്തി​ല്‍ തൊ​ടു​പു​ഴ ഹൂ​പ് ഡ്രീം​സ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​ക്കാ​ദ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​ര്‍​മ​ല്‍ അ​ക്കാ​ദ​മി വി​ജ​യി​ച്ച​ത്. മു​ട്ടം ഷ​ന്താ​ള്‍ ജ്യോ​തി സ്റ്റാ​ര്‍​സ് മൂ​ന്നാം സ്ഥാ​നം നേ​ടി.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച 16 ക​ളി​ക്കാ​ര്‍ 22 മു​ത​ല്‍ 25 വ​രെ ക​ള​മ​ശേ​രി രാ​ജ​ഗി​രി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ പ​രി​ശീ​ല​ന ക്യാ​മ്പി​ലേ​ക്കു യോ​ഗ്യ​ത നേ​ടി.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. സൂ​ര്യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ വി​ല്ലേ​ജ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ എം​ഡി ആ​ര്‍.​കെ. ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം, ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ശ്വി​ന്‍ ബി​നു, വി​ല്ലേ​ജ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ജി​മ്മി​ച്ച​ന്‍ ജോ​ണ്‍, കാ​യി​കാ​ധ്യാ​പ​ക​ന്‍ സാ​ജ​ന്‍, എ.​എ​സ്. മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Sports

പ്രൊ​വി​ഡ​ന്‍​സ്, കു​ന്നം​കു​ളം ജേ​താ​ക്ക​ള്‍

ആ​ല​പ്പു​ഴ: മൂ​ന്നാ​മ​ത് ജോ​ണ്‍​സ് അം​ബ്ര​ല്ല ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കി​രീ​ടം കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ന്‍​സി​നും ഗ​വ. വി​എ​ച്ച്എ​സ്എ​സ് കു​ന്നം​കു​ള​ത്തി​നും.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ പ്രൊ​വി​ഡ​ന്‍​സ് എ​ച്ച്എ​സ്എ​സ് 47-44ന് ​കോ​ട്ട​യം മൗ​ണ്ട് കാ​ര്‍​മ​ല്‍ എ​ച്ച്എ​സ്എ​സി​നെ കീ​ഴ​ട​ക്കി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി​യെ തോ​ല്‍​പ്പി​ച്ചാ​യി​രു​ന്നു കു​ന്നം​കു​ളം വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സി​ന്‍റെ ട്രോ​ഫി നേ​ട്ടം. സ്‌​കോ​ര്‍: 75-50.

District News

ലൂ​ർ​ദി​യ​ൻ ബാ​സ്‌​കറ്റ്ബോ​ൾ; ഇ​ന്ന് ക്വാർ​ട്ട​ർ,സെ​മി മ​ത്സ​ര​ങ്ങ​ൾ

കോ​​ട്ട​​യം: കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലെ ബി​​ഷ​​പ്പ് ചാ​​ൾ​​സ് ല​​വീ​​ഞ്ഞ് മെ​​മ്മോ​​റി​​യ​​ൽ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന 21 -ാമ​​ത് ലൂ​​ർ​​ദി​​യ​​ൻ ബാ​​സ്‌​​ക്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെന്‍റിന്‍റെ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു. ലൂ​​ർ​​ദ് കോ​​ട്ട​​യം(44-30)​​വി​​ശ്വ​​ദീ​​പ്തി അ​​ടി​​മാ​​ലി​​യെ ​​യും, ഗി​​രി​​ദീ​​പം കോ​​ട്ട​​യം (65- 55)എ​​ൽ​​എ​​സ് കൊ​​ര​​ട്ടി​​യെ​​യും സി​​ൽ​​വ​​ർ ഹി​​ൽ​​സ് കോ​​ഴി​​ക്കോ​​ട്(56-50) ജ്യോ​​തി നി​​കേ​​ത​​ൻ ആ​​ല​​പ്പു​​ഴ​​യെ​​യും, സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് പ​​ത്ത​​നാ​​പു​​രം (46-16) ഡോ​​ൺ ബോ​​സ്‌​​കോ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ സി​​ൽ​​വ​​ർ ഹി​​ൽ​​സ് കോ​​ഴി​​ക്കോ​​ട്(55-49) ജ്യോ​​തി നി​​കേ​​ത​​ൻ ആ​​ല​​പ്പു​​ഴ​​യെ​​യും, എ​​ൽ എ​​ഫ് കൊ​​ര​​ട്ടി(29-14)​​കെ.ഇ​​മാ​​ന്നാ​​ന​​ത്തെയും,പ്രൊ​​വി​​ഡ​​ൻ​​സ് കാ​​ലി​​ക്ക​​റ്റ്(72-54)​​എ​​ൽ എ​​സ് കൊ​​ര​​ട്ടി​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
വ്യാഴാഴ്ച ക്വാ​​ർട്ട​​ർ,സെ​​മി​​ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്ത​​പ്പെ​​ടും.

District News

ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ; അ​ടൂ​ർ കെ​വി​കെ ടീ​മു​ക​ൾ സെ​മി​യി​ൽ

തി​രു​വ​ല്ല : മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ മൈ​താ​നി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗം) കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ടൂ​ർ ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ തി​രു​വ​ല്ല ബാ​സ്‌​ക​റ്റ്‌​ബോ​ൾ ക്ല​ബ് ആ​തി​ഥേ​യ​രാ​യ മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​നെ​യും തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ അ​ടൂ​രി​നെ​യും നേ​രി​ടും.
ആ​ൺ​കു​ട്ടി​ക​ളു​ടെ ആ​ദ്യ സെ​മി​യി​ൽ സെ​ന്‍റ് തോ​മ​സ് ക്ല​ബ് നി​ര​ണം, സോ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മ​ല്ല​പ്പ​ള്ളി​യു​മാ​യി ഏ​റ്റു​മു​ട്ടും. ര​ണ്ടാം സെ​മി​യി​ൽ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​യി​ലെ​ത​ന്നെ ടീ​മു​ക​ളാ​യ കെ​വി ഷി​ഫ്റ്റ് വ​ണ്ണും കെ​വി ഷി​ഫ്റ്റ് ടു​വും ത​മ്മി​ലാ​ണ് പോ​രാ​ട്ടം.

മാ​ർ​ത്തോ​മ്മാ റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​താ വ​ർ​ഗീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡി​ബി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​മ്മ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Sports

ലൂ​ർ​ദി​യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 28 മു​ത​ൽ

കോ​ട്ട​യം: ലൂ​ർ​ദി​യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 28 മു​ത​ൽ 31 വ​രെ കോ​ട്ട​യം ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ളി​ലെ ബി​ഷ​പ് ചാ​ൾ​സ് ല​വീ​ഞ്ഞ് മെ​മ്മോ​റി​യ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ 35ല​ധി​കം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. സ്പോ​ർ​ട്സ് ഡി​വി​ഷ​നും ജ​ന​റ​ൽ സ്കൂ​ളും പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ലൂ​ർ​ദ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് വ​ട്ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് പാ​റ​ത്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ, ട്ര​സ്റ്റി സി​ജോ സൈ​മ​ണ്‍, വൈ​സ്പ്രി​ൻ​സി​പ്പ​ൽ ആ​ൻ​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. 6.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ജില്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​നീ​ഷ് പി. ​കോ​ര ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ലൂ​ർ​ദ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് വ​ട്ട​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് പാ​റ​ത്താ​നം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ൻ​സ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ർ, ട്ര​സ്റ്റി സി​ജോ സൈ​മ​ണ്‍, കാ​യി​കാ​ധ്യാ​പ​ക​രാ​യ മെ​റി റോ​സ് മാ​ത്യു, മെ​വി​ൻ സ​ജി, അ​മ​ൽ സി. ​ജോ​ർ​ജ്, ഇ​ടി​ക്കു​ള ടി. ​പോ​ൾ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

District News

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്; സി ​സോ​ണ്‍ ചാ​മ്പ്യ​ന്മാ​ര്‍

കൊ​ച്ചി: വ​ടു​ത​ല ഡോ​ണ്‍ ബോ​സ്‌​കോ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ന്ന​ലെ സ​മാ​പി​ച്ച സി​ഐ​എ​സ്‌​സി​ഇ റീ​ജ​ണ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ അ​ണ്ട​ര്‍ 19 വി​ഭാ​ഗ​ത്തി​ല്‍ വ​ടു​ത​ല ഡോ​ണ്‍ ബോ​സ്‌​കോ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സി ​സോ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യി. അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ സോ​ണ്‍ എ ​യും, അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ല്‍ സോ​ണ്‍ ബി​യും ചാ​മ്പ്യ​ന്മാ​രാ​യി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​വും കേ​ര​ള ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ന്‍റു​മാ​യ ജാ​ക്‌​സ​ണ്‍ പീ​റ്റ​ര്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഡോ​ണ്‍ ബോ​സ്‌​കോ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മേ​ക്കാ​ട്ടു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Sports

കാ​ലി​ക്ക​ട്ടി​ന് ഇ​ര​ട്ട​ക്കി​രീ​ടം

കൊ​ച്ചി: പ്ര​ഥ​മ ബാ​സ്‌​ക​റ്റ്‌​ബോ​ൾ ലീ​ഗ് കേ​ര​ള​യി​ൽ കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്സ് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 14, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി.

അ​ണ്ട​ർ-14 വി​ഭാ​ഗ​ത്തി​ൽ 67-29ന് ​തൃ​ശൂ​ർ ട​സ്കേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി​യാ​ണ് കാ​ലി​ക്ക​ട്ട് കി​രീ​ടം ചൂ​ടി​യ​ത്. അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളി​ൽ കൊ​ച്ചി സ്റ്റാ​ലി​യ​ൻ​സി​നെ 48-54നും ​കാ​ലി​ക്ക​ട്ട് ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി.

അ​ണ്ട​ർ-14 ആ​ൺ​കു​ട്ടി​ക​ളു​ടെ തീ​പ്പൊ​രി ഫൈ​ന​ലി​ൽ കോ​ട്ട​യം ബൈ​സ​ൺ​സ് 63-60നു ​കാ​ലി​ക്ക​ട്ടി​നെ വീ​ഴ്ത്തി ജേ​താ​ക്ക​ളാ​യി. അ​ണ്ട​ർ-19 ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ തൃ​ശൂ​ർ ട​സ്കേ​ഴ്‌​സ് 67-53നു ​കാ​ലി​ക്ക​ട്ടി​നെ തോ​ൽ​പ്പി​ച്ച് ചാ​ന്പ്യ​ന്മാ​രാ​യി.

Sports

സ്റ്റാ​ലി​യ​ന്‍​സ് ബോ​യ്‌​സ്, വാ​രി​യേ​ഴ്‌​സ് ഗേ​ള്‍​സ്

കൊ​ച്ചി: പ്ര​ഥ​മ സീ​സ​ണ്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് കേ​ര​ള (ബി​കെ​എ​ല്‍) പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ല്‍ കൊ​ച്ചി സ്റ്റാ​ലി​യ​ന്‍​സ് ബോ​യ്‌​സ് ടീ​മും കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്‌​സ് ഗേ​ള്‍​സ് ടീ​മും അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ര്‍​ന്നു.

അ​ണ്ട​ര്‍-19 ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി​യ ആ​ല​പ്പു​ഴ ഡോ​ള്‍​ഫി​ന്‍​സി​നെതിരേ ര​ണ്ട് പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്‌​സ് (56-54) ജ​യം സ്വ​ന്ത​മാ​ക്കി.

അ​ണ്ട​ര്‍-14 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ബൈ​സ​ണ്‍​സി​നെ​തി​രെ 47-45ന് കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്‌​സ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ര്‍ ട​സ്‌​കേ​ഴ്‌​സി​നെ 41-37ന് ​തോ​ല്‍​പ്പി​ച്ച് കൊ​ച്ചി സ്റ്റാ​ലി​യ​ന്‍​സ് ര​ണ്ടാം ജ​യം നേ​ടി.

അ​ണ്ട​ര്‍-14 ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ക്യാ​പ്പി​റ്റ​ല്‍​സി​നെ 51-38ന് ​ത​ക​ര്‍​ത്ത് കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്‌​സ് മേ​ധാ​വി​ത്വം പു​ല​ര്‍​ത്തി. അ​ണ്ട​ര്‍-19 ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ബൈ​സ​ണ്‍​സ് 62-55ന് ​ആ​ല​പ്പു​ഴ ഡോ​ള്‍​ഫി​ന്‍​സി​നെ തോ​ല്‍​പ്പി​ച്ചു. അ​ണ്ട​ര്‍-14 ഗേ​ള്‍​സി​ല്‍ കോ​ട്ട​യം ബൈ​സ​ണ്‍​സി​നെ 60-34നു ​തൃ​ശൂ​ര്‍ ട​സ്‌​കേ​ഴ്‌​സ് കീ​ഴ​ട​ക്കി.

Sports

കേ​ര​ളം സെ​മി​യി​ൽ

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ 72-47നു ​ഹ​രി​യാ​ന​യെ കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം സെ​മി​യി​ലേ​ക്കു മു​ന്നേ​റി​യ​ത്.

കേ​ര​ള​ത്തി​നാ​യി കെ. ​ആ​ർ​ത്തി​ക 18 പോ​യി​ന്‍റ് നേ​ടി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ത​മി​ഴ്‌​നാ​ടാ​ണ് സെ​മി​യി​ൽ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. രാ​ജ​സ്ഥാ​നെ (64-36) തോ​ൽ​പ്പി​ച്ചാ​ണ് ത​മി​ഴ്‌​നാ​ട് സെ​മി​യി​ൽ ക​ട​ന്ന​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ന്‍റെ ആ​ൺ​കു​ട്ടി​ക​ൾ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ച​ണ്ഡി​ഗ​ഡാ​ണ് കേ​ര​ള​ത്തെ തോ​ൽ​പ്പി​ച്ച​ത്; 71-87.

Sports

കേ​ര​ളം ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യി കേ​ര​ള പെ​ണ്‍​കു​ട്ടി​ക​ള്‍ ക്വാ​ര്‍​ട്ട​റി​ല്‍. ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 67-49ന് ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ കീ​ഴ​ട​ക്കി.

ലീ​ഗി​ല്‍ ഒ​രു തോ​ല്‍​വി​പോ​ലും ഇ​ല്ലാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പ്. കേ​ര​ള​ത്തി​നാ​യി ക്ലോ​ഡി​യ ഒ​ണ്ടേ​ന്‍ 18 പോ​യി​ന്‍റ് നേ​ടി. കെ. ​ആ​ര്‍​ത്തി​ക (16), സു​ഭ​ദ്ര ജ​യ​കു​മാ​ര്‍ (15) എ​ന്നി​വ​രും തി​ള​ങ്ങി. കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍​കു​ട്ടി​ക​ളും ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

Sports

നോക്കൗട്ട് കേ​ര​ളം

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍ നോ​ക്കൗ​ട്ടി​ല്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി.

കേ​ര​ളം 59-30ന് ​നി​ല​വി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ ഗു​ജ​റാ​ത്തി​നെ ത​ക​ര്‍​ത്തു. കേ​ര​ള​ത്തി​നു വേ​ണ്ടി സു​ഭ​ദ്ര ജ​യ​കു​മാ​ര്‍ 18 പോ​യി​ന്‍റ് നേ​ടി. കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍​കു​ട്ടി​ക​ള്‍ 55-59നു ​ഡ​ല്‍​ഹി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഗ്രൂ​പ്പ് എ​യി​ല്‍ നി​ന്ന് മൂ​ന്ന് ടീ​മു​ക​ള്‍​ക്ക് നോ​ക്കൗ​ട്ട് യോ​ഗ്യ​ത​യു​ണ്ട്.

Sports

ബാ​സ്‌​ക​റ്റ്: കേ​ര​ളത്തിനു ജയത്തുടക്കം

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നു ജ​യ​ത്തു​ട​ക്കം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 76-48നു ​മ​ധ്യ​പ്ര​ദേ​ശി​നെ കീ​ഴ​ട​ക്കി. 17 പോ​യി​ന്‍റ് നേ​ടി​യ ന​ജാ​ല്‍ ജേ​ക്ക​ബ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​റായി‍.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ര്‍​ണാ​ട​ക 71-55നു ​പ​ഞ്ചാ​ബി​നെ​യും ച​ണ്ഡി​ഗ​ഡ് 84-81നു ​ഹ​രി​യാ​ന​യെ​യും തോ​ല്‍​പ്പി​ച്ചു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 30 ടീ​മു​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 25 ടീ​മു​ക​ളു​മാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

Sports

കോ​ഴി​ക്കോ​ട് x ആ​ല​പ്പു​ഴ ഫൈ​ന​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ടും ആ​ല​പ്പു​ഴ​യും ഏ​റ്റു​മു​ട്ടും.

ആ​ദ്യസെ​മി​യി​ല്‍ കോ​ഴി​ക്കോ​ട് 68-36ന് ​കൊ​ല്ല​ത്തെ കീ​ഴ​ട​ക്കി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ 54-66നു ​തോ​ല്‍​പ്പി​ച്ചാ​ണ് ആ​ല​പ്പു​ഴ​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്വാ​ര്‍​ട്ട​റി​ല്‍ ആ​ല​പ്പു​ഴ 71-51ന് ​മ​ല​പ്പു​റ​ത്തെ​യും തി​രു​വ​ന​ന്ത​പു​രം 64-23ന് ​എ​റ​ണാ​കു​ള​ത്തെ​യും തൃ​ശൂ​ര്‍ 38-13ന് ​പാ​ല​ക്കാ​ടി​നെ​യും കോ​ട്ട​യം 87-37ന് ​ക​ണ്ണൂ​രി​നെ​യും തോ​ല്‍​പ്പി​ച്ച് സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

Sports

കോ​ട്ട​യം, തൃ​ശൂ​ര്‍ ജ​യി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം കോ​ട്ട​യം, തൃ​ശൂ​ര്‍ ടീ​മു​ക​ള്‍​ക്കു ജ​യം.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ തൃ​ശൂ​ര്‍ 66-18ന് ​മ​ല​പ്പു​റ​ത്തെ തോ​ല്‍​പ്പി​ച്ചു. കോ​ട്ട​യം 63-36ന് ​ആ​ല​പ്പു​ഴ​യെ ത​ക​ര്‍​ത്തു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ പാ​ല​ക്കാ​ട് 50-36ന് ​പ​ത്ത​നം​തി​ട്ട​യെ മ​റി​ക​ട​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ 61-48ന് ​മ​ല​പ്പു​റ​ത്തെ കീ​ഴ​ട​ക്കി. കോ​ട്ട​യം 51-10ന് ​പ​ത്ത​നം​തി​ട്ട​യെ​യും ആ​ല​പ്പു​ഴ 52-17ന് ​പാ​ല​ക്കാ​ടി​നെ​യും ക​ണ്ണൂ​ര്‍ 50-17ന് ​കാ​സ​ര്‍​ഗോ​ഡി​നെ​യും തോ​ല്‍​പ്പി​ച്ചു.

Sports

കെ​എ​സ്ഇ​ബി x എ​സ്‌​സി​ആ​ർ ഫൈ​ന​ൽ

കോ​ഴി​ക്കോ​ട്: ഫി​യ​സ്റ്റോ 50-ാം വാ​ർ​ഷി​ക അ​ഖി​ലേ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ വി​ഭാ​ഗം ഫൈ​ന​ൽ ചി​ത്രം വ്യ​ക്ത​മാ​യി.

തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ഇ​ബി​യും സെ​ക്ക​ന്ത​രാ​ബാ​ദ് സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യും (എ​സ്‌​സി​ആ​ർ) ത​മ്മി​ലാ​ണ് കി​രീ​ട പോ​രാ​ട്ടം. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഐ​സി​എ​ഫ് ചെ​ന്നൈ​യെ കീ​ഴ​ട​ക്കി​യാ​ണ് എ​സ്‌​സി​ആ​ർ ഫൈ​ന​ൽ ടി​ക്ക​റ്റ് എ​ടു​ത്ത​ത്; 94-58.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ബം​ഗ​ളൂ​ർ യം​ഗ് ഒാ​റി​യ​ൺ​സ് 98-62ന് ​ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​നെ കീ​ഴ​ട​ക്കി ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ സെ​മി​യി​ലേ​ക്കു മു​ന്നേ​റി.

Sports

കെ​​എ​​സ്ഇ​​ബി ഫൈ​​ന​​ലി​​ല്‍

കോ​​ഴി​​ക്കോ​​ട്: ഫി​​യ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കെ​​എ​​സ്ഇ​​ബി വ​​നി​​ത​​ക​​ള്‍ ഫൈ​​ന​​ലി​​ല്‍.

കെ​​എ​​സ്ഇ​​ബി ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഐ​​സി​​എ​​ഫ് ചെ​​ന്നൈ​​യെ 99-27നു ​​ത​​ക​​ര്‍​ത്താ​​ണ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. ജേ​​താ​​ക്ക​​ള്‍​ക്കു​​വേ​​ണ്ടി പി.​​എ​​സ്. ജെ​​സ്‌​ലി 17​ഉം ​സ്വ​​പ്ന മെ​​റി​​ന്‍ ജി​​ജു 15ഉം ​​പോ​​യി​​ന്‍റ് നേ​​ടി.

കെ​എ​സ്ഇ​ബി വ​നി​ത​ക​ള്‍ തോ​ല്‍​വി അ​റി​യാ​തെ​യാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. സൗ​​ത്ത് സെ​​ന്‍​ട്ര​​ല്‍ റെ​​യി​​ല്‍​വേ സെ​​ക്ക​​ന്ദരാ​​ബാ​​ദ് ഈ​​സ്റ്റ് റെ​​യി​​ല്‍​വേ കോ​​ല്‍​ക്ക​​ത്ത​​യെ തോ​​ല്‍​പ്പി​​ച്ചു; 84-73. ഐ​​സി​​എ​​ഫ് ചെ​​ന്നൈ x സൗ​​ത്ത് സെ​​ന്‍​ട്ര​​ല്‍ റെ​​യി​​ല്‍​വേ​​യും പോ​​രാ​​ട്ട വി​​ജ​​യി​​ക​​ളാ​​ണ് ഫൈ​​ന​​ലി​​ല്‍ കെ​​എ​​സ്ഇ​​ബി​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

Sports

ബാസ്കറ്റ്: ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍

കോ​​ഴി​​ക്കോ​​ട്: ഫി​​യ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍.

ഇ​​ന്ത്യ​​ന്‍ നേ​​വി​​യെ 64-94നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് സെ​​മി​​യി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​യി​​ല്‍​നി​​ന്ന് ഐ​​സി​​എ​​ഫ് ചെ​​ന്നൈ​​യും സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ന്‍ നേ​​വി​​ക്ക് എ​​തി​​രേ ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​നാ​​യി പ്ര​​ണ​​വ് പ്രി​​ന്‍​സ് 15ഉം ​​പ്ര​​ശാ​​ന്ത് സിം​​ഗ് റാ​​വ​​ത്ത് 13ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ഇ​​ന്ത്യ​​ന്‍ നേ​​വി​​യു​​ടെ സു​​ബി​​ന്‍ 17 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ല്‍​വേ കോ​​ല്‍​ക്ക​​ത്ത​​യെ 47-83നു ​​ത​​ക​​ര്‍​ത്ത് കെ​​എ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ജ​​യ​​ക്കു​​തി​​പ്പ് തു​​ട​​ര്‍​ന്നു. കെ​​എ​​സ്ഇ​​ബി​​ക്കാ​​യി ആ​​ര്‍. ശ്രീ​​ക​​ല 28ഉം ​​അ​​നീ​​ഷ ക്ലീ​​റ്റ​​സ് 19ഉം ​​പോ​​യി​​ന്‍റ് നേ​​ടി. ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്നു സ​​മാ​​പി​​ക്കും. സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍ നാ​​ളെ ന​​ട​​ക്കും.

Sports

ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള; സം​സ്ഥാ​ന​ത​ല ടാ​ല​ന്‍റ് സ്കൗ​ട്ടിം​ഗ് ച​ല​ഞ്ചി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ളെ തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​സ്ക​​​റ്റ്ബോ​​​ൾ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​ടെ പ്ര​​​ഥ​​​മ സീ​​​സ​​​ണി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി യു​​​വ പ്ര​​​തി​​​ഭ​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല ടാ​​​ല​​​ന്‍റ് ഹ​​​ണ്ട് ’വ​​​ണ്‍ മി​​​നി​​​റ്റ് ടു ​​​ഹൂ​​​പ്പ് ’ സ്കി​​​ൽ ച​​​ല​​​ഞ്ച് നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന​​​റ്റ് ഹാ​​​ൾ ഇ​​​ൻ​​​ഡോ​​​ർ ബാ​​​സ്ക​​​റ്റ്ബോ​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ് പോ​​​ർ​​​ട്സ് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സി.​​​എ​​​സ്. പ്ര​​​ദീ​​​പ് പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​ണ്ട​​​ർ14, അ​​​ണ്ട​​​ർ19 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നിരവധി കു​​​ട്ടി​​​ക​​​ളാ​​​ണ് ഈ ​​​ടാ​​​ല​​​ന്‍റ് ഹ​​​ണ്ടി​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ബാ​​​സ്ക​​​റ്റ്ബോ​​​ൾ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​നു​​​ള്ള യു​​​വ​​​താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ്കൗ​​​ട്ടിം​​​ഗ് പ്ര​​​ക്രി​​​യ​​​യു​​​ടെ ല​​​ക്ഷ്യം.

സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഫൈ​​​വ് സ്പോ​​​ർ​​​ട്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും കേ​​​ര​​​ള ബാ​​​സ്ക​​​റ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും എ​​​ബി​​​സി ബാ​​​സ്ക​​​റ്റ്ബോ​​​ൾ ഡെവ​​​ല​​​പ്മെ​​​ന്‍റ് ലീ​​​ഗു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ’വ​​​ണ്‍ മി​​​നി​​​റ്റ് ടു ​​​ഹൂ​​​പ്പ് ’ നടത്തു​​​ന്ന​​​ത്. ഷൂ​​​ട്ടിം​​​ഗ്, ഡ്രി​​​ബ്ലിം​​​ഗ്, ഡി​​​ഫ​​​ൻ​​​സ് എ​​​ന്നീ മൂ​​​ന്നു പ്ര​​​ധാ​​​ന ബാ​​​സ്ക​​​റ്റ്ബോ​​​ൾ ക​​​ഴി​​​വു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഒ​​​രു മി​​​നി​​​റ്റ് വീ​​​തം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ താ​​​ര​​​ങ്ങ​​​ളു​​​ടെ വേ​​​ഗ​​​വും കൃ​​​ത്യ​​​ത​​​യും വി​​​ല​​​യി​​​രു​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു ശേ​​​ഷം 12 മു​​​ത​​​ൽ 14 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റ് ആ​​​റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ച​​​ല​​​ഞ്ച് ന​​​ട​​​ക്കും. 12​​ന് ​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ജ്യോ​​​തിനി​​​കേ​​​ത​​​ൻ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ, കോ​​​ട്ട​​​യ​​​ത്ത് സെ​​​ന്‍റ് എ​​​ഫ്രേം​​​സ് എ​​​ച്ച്എ​​​സ്എ​​​സ് മാ​​​ന്നാ​​​നം, 13ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് റീ​​​ജ​​​ണ​​​ൽ സ് പോ​​​ർ​​​ട്സ് സെ​​​ന്‍റ​​​ർ, കൊ​​​ച്ചി, തൃ​​​ശൂ​​​രി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം, ചാ​​​ല​​​ക്കു​​​ടി, 14നു ​​​ക​​​ണ്ണൂ​​​രി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം, ത​​​ല​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് എ​​​ച്ച്എ​​​സ്എ​​​സ്.

Sports

കെഎസ്ഇബിക്കു ജയം

കോ​​ഴി​​ക്കോ​​ട്: മാ​​നാ​​ഞ്ചി​​റ ഡോ. ​​സി.​​ബി.​​സി മെ​​മ്മോ​​റി​​യ​​ല്‍ കോ​​ര്‍​ട്ടി​​ല്‍ ന​​ട​​ക്കു​​ന്ന ഫി​​യാ​​സ്റ്റോ 50-ാം വാ​​ര്‍​ഷി​​ക അ​​ഖി​​ലേ​​ന്ത്യാ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കെ​എ​​സ്ഇ​ബി തി​​രു​​വ​​ന​​ന്ത​​പു​​രം പു​​രു​​ഷ ടീ​​മി​​നു ജ​​യ​​ത്തു​​ട​​ക്കം. ഇ​​ന്ത്യ​​ന്‍ എ​​യ​​ര്‍​ഫോ​​ഴ്സി​​നെ​യാ​ണ് കെ​എ​​സ്ഇ​ബി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

സ്കോ​ർ: 74-46. കെ​എ​​സ്​​ഇബി​​ക്കാ​​യി ജെ​​റോം പ്രി​​ന്‍​സ് 22 പോ​​യി​​ന്‍റ് നേ​​ടി ടോ​​പ്പ് സ്‌​​കോ​​റ​​റാ​​യി. സെ​​ജി​​ന്‍ മാ​​ത്യു​​വും ശ​​ര​​ത് കൃ​​ഷ്ണ​​യും 11 പോ​​യി​ന്‍റ് വീ​​തം നേ​​ടി .

എ​​യ​​ര്‍​ഫോ​​ഴ്‌​​സി​​നുവേ​​ണ്ടി സൗ​​ര​​ഭ് 15 പോ​​യി​​ന്‍റ് സ്വ​ന്ത​മാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ചെ​​ന്നൈ 88-75 എ​​ന്ന സ്‌​​കോ​​റി​​ന് ഐ​സി​എ​​ഫ് ചെ​​ന്നൈ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഐ​സി​എ​ഫ് ചെ​ന്നൈ 85-70ന് ​ഈ​സ്റ്റേ​ൺ റെ​യി​ൽ​വെ കോ​ൽ​ക്ക​ത്ത​യെ തോ​ൽ​പ്പി​ച്ചു.

National

ബാ​സ്ക​റ്റ് ബോ​ൾ പോ​ൾ ഒ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ ബാ​സ്ക​റ്റ് ബോ​ൾ പോ​ൾ ഒ​ടി​ഞ്ഞു​വീ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്തി സ്വ​ദേ​ശി വി​ശാ​ൽ വ​ർ​മ്മ (20) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാം വ​ർ​ഷ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു വി​ശാ​ൽ.

കോ​ള​ജി​ലൂ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ വി​ശാ​ൽ വ്യാ​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​സ്ക​റ്റ് ബോ​ൾ പോ​ളി​ൽ തൂ​ങ്ങി​ക്കി​ന്ന​തോ​ടെ ഇ​രു​ന്പു​കൊ​ണ്ടു​ണ്ടാ​ക്കി​യ പോ​ൾ ഒ​ടി​ഞ്ഞു​വീ​ണ് ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശാ​ലി​നെ സ​ഹ​പാ​ഠി​ക​ളും കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബാ​സ്ക​റ്റ് ബോ​ൾ പോ​ളി​ലെ തു​രു​ന്പോ ഫി​റ്റി​ഗി​ലെ ത​ക​രാ​റാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Sports

ഇ​​ന്ത്യ മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍

സിം​​ഗ​​പ്പു​​ര്‍: ഫി​​ബ 3x3 ഏ​​ഷ്യാ ക​​പ്പ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ പ്ര​​ക​​ട​​ന​​വു​​മാ​​യി ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​യി​​ന്‍ ഡ്രോ​​യി​​ല്‍. യോ​​ഗ്യ​​താ റൗ​​ണ്ടി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും വി​​ജ​​യി​​ച്ച് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാ​​മ​​താ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം.

റാ​​ങ്കിം​​ഗി​​ല്‍ മു​​ന്നി​​ലു​​ള്ള ക​​സാ​​ക്കി​​സ്ഥാ​​ന്‍, ഹോ​​ങ്കോം​​ഗ്, ചൈ​​ന ടീ​​മു​​ക​​ളെ ഓ​​രോ പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ തു​​ട​​ങ്ങി​​യ​​ത്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബെ​​ഹ​​റി​​നെ 21-12നും ​​തോ​​ല്‍​പ്പി​​ച്ചു.

District News

അ​സ്മി​ത ബാ​സ്‌​കറ്റ്ബോ​ളി​ൽ തെ​രേസാസ്, ലോ​ർ​ഡ്സ്, ജ്യോ​തി നി​കേ​ത​ൻ വി​ജ​യി​ക​ൾ

ആ​ല​പ്പു​ഴ: ഖേ​ലോ ഇ​ന്ത്യ അ​സ്മി​ത ബാ​സ്ക​റ്റ്ബോ​ൾ ഗേ​ൾ​സ് അ​ണ്ട​ർ 14 ലീ​ഗ് 2025-26ൽ ​എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേസാസ് സ്കൂ​ൾ, ആ​ല​പ്പു​ഴ ലോ​ർ​ഡ്സ് ക്ല​ബ്, ആ​ല​പ്പു​ഴ ജ്യോ​തി​നി​കേ​ത​ൻ സ്കൂ​ൾ എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​ജ​യി​ക​ൾ​ക്ക്‌ 5000, 3000, 2000 വീ​തം കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​രം പ്രി​ൻ​സി​പ്പാ​ൾ സെ​ൻ ക​ല്ലു​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ബി​എ സെ​ക്ര​ട്ട​റി പി.​സി. ആ​ന്‍റ​ണി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി​നീ​ഷ്, എ​ഡി​ബി​എ പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, കോ​ച്ചു​മാ​രാ​യ സു​ഭാ​ഷ്, ബി​നു, ഷ​ഹ​ബാ​സ്, നൗ​ഷാ​ദ്, വി​ഷ്ണു, പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വ​നി​താ കാ​യി​ക​താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള ഒ​രു സം​രം​ഭ​മാ​ണ് അ​സ്മി​ത (അ​ച്ചീ​വിം​ഗ് സ്പോ​ർ​ട്സ് മൈ​ൽ​സ്റ്റോ​ൺ ബൈ ​ഇ​ൻ​സ്പൈ​റി​ങ് വി​മ​ൻ ത്രൂ ​ആ​ക്ഷ​ൻ). മു​ൻ​പ് ഖേ​ലോ ഇ​ന്ത്യ വു​മ​ൺ​സ് ലീ​ഗ് എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​പ​ദ്ധ​തി 2023-ലാ​ണ് അ​സ്മി​ത എ​ന്ന പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ത്

Sports

ഫി​ബ 3x3 ഏ​ഷ്യ ക​പ്പ് 2026 ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളിത്തിള​ക്കം

സിം​​​​ഗ​​പു​​ർ: സിം​​ഗ​​പു​​രി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ബ 3ഃ3 ഏ​​ഷ്യ ക​​പ്പ് 2026 ബാ​​സ്ക​​റ്റ്്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാ​​ൻ ര​​ണ്ട് മ​​ല​​യാ​​ളി മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും.

ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ചെ​​ന്നൈ താ​​ര​​മാ​​യ പ്ര​​ണ​​വ് പ്രി​​ൻ​​സും ക​​ഐ​​സ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ വ​​നി​​താ താ​​ര​​മാ​​യ ആ​​ർ. ശ്രീ​​ക​​ല​​യു​​മാ​​ണ് മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. സിം​​ഗ​​പു​​രി​​ലെ ക​​ല്ലാം​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റ് ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യാ​​ണ് ന​​ട​​ക്കു​​ക.

24 പു​​രു​​ഷ ടീ​​മു​​ക​​ളും 22 വ​​നി​​താ ടീ​​മു​​ക​​ളും കി​​രീ​​ട​​ത്തി​​നാ​​യി പോ​​രാ​​ടും. ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​ക്വാ​​ളി​​ഫ​​യിം​​ഗ് ഡ്രോ​​യി​​ലെ ഗ്രൂ​​പ്പ് ഡി​​യി​​ലാ​​ണ് ഇ​​ടം​​പി​​ടി​​ച്ച​​ത്. ഖ​​സാ​​ക്കി​​സ്ഥാ​​ൻ, ഹോ​​ങ്കോം​​ഗ് (ചൈ​​ന) എ​​ന്നി​​വ​​രാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റ് ടീ​​മു​​ക​​ൾ.

ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ഖ​​സാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ്. ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​മ​​ലേ​​ഷ്യ, തു​​ർ​​ക്ക്മെ​​നി​​സ്ഥാ​​ൻ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ഗ്രൂ​​പ്പ് ബി​​യി​​ലാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഏ​​പ്രി​​ൽ ര​​ണ്ടി​​ന് മ​​ലേ​​ഷ്യ​​ക്കെ​​തി​​രേ​​യാ​​ണ് വ​​നി​​ത​​ക​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ടം.

Sports

പ്രോ​​വി​​ഡ​​ന്‍​സ് റ​​ണ്ണ​​റ​​പ്പ്

ന്യൂ​​ഡ​​ല്‍​ഹി: ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് റ​​ണ്ണ​​റ​​പ്പ്.

ഫൈ​​ന​​ലി​​ല്‍ ലു​​ഥി​​യാ​​ന​​യി​​ലെ സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​നോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ്‌​​കോ​​ര്‍: 10-13.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​യാ​​ഗ്‌രാ​​ജി​​ലെ മ​​ഹാ​​റാ​​ണാ പ്ര​​താ​​പ് ഇ​​ന്‍റ​​ര്‍ കോ​​ള​​ജി​​നെ 18-21നു ​​തോ​​ല്‍​പ്പി​​ച്ച് ഡ​​ല്‍​ഹി​​യി​​ലെ നെ​​ഹ്റു വേ​​ള്‍​ഡ് സ്‌​​കൂ​​ള്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി.

Sports

കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് ഫൈ​​ന​​ലി​​ല്‍

ന്യൂ​​ഡ​​ല്‍​ഹി: ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ ദേ​​ശീ​​യ 3x3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍​സി​​ന്‍റെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് കേ​​ര​​ള ചാ​​മ്പ്യ​​ന്മാ​​രാ​​യ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് യോ​​ഗ്യ​​ത നേ​​ടി.

കെ.​​ഡി. ജാ​​ദ​​വ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ആ​​വേ​​ശ​​ക​​ര​​മാ​​യ സെ​​മി​​ഫൈ​​ന​​ലി​​ല്‍ പ്ര​​യാ​​ഗ്‌രാ​​ജി​​ലെ മാ ​​ശാ​​ര​​ദ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നെ 20-13 എ​​ന്ന സ്‌​​കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പ്രോ​​വി​​ഡ​​ന്‍​സ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

ഫൈ​​ന​​ലി​​ല്‍ ലു​​ഥി​​യാ​​ന​​യി​​ലെ സെ​​ന്‍റ് സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍.

Sports

ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ ബാ​​സ്‌​​ക​​റ്റ് ; കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് ആ​​റ് ടീം

​​കോ​​ട്ട​​യം: ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ എ​​ന്‍​ബി​​എ 3X3 ബാ​​സ്‌​​ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് ആ​​റ് ടീ​​മു​​ക​​ള്‍. ഇ​​ന്നു മു​​ത​​ല്‍ 24 വ​​രെ ഡ​​ല്‍​ഹി​​യി​​ലെ കെ.​​ഡി. ജാ​​ദ​​വ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ്, ക​​ണ്ണൂ​​ര്‍ ജി​വി​എ​​ച്ച്എ​​സ്എ​​സ്, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബെ​​ഥ​​നി, കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍, ര​​ണ്ട് ഓ​​ള്‍ സ്റ്റാ​​ര്‍ എ​​ന്നി​​ങ്ങ​​നെ ആ​​റ് ടീ​​മു​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

Sports

താണ്ടിയത് ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ള്‍: പ്ര​​ണ​​വ്

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​വാ​​രം ഖ​​ത്ത​​റി​​ലെ ലൂ​​സൈ​​ലി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മി​​ന് ഒ​​രു ല​​ക്ഷ്യം മാ​​ത്രം; ഫി​​ബ ലോ​​ക​​ക​​പ്പ് ഏ​​ഷ്യ​​ന്‍ യോ​​ഗ്യ​​താ ഗ്രൂ​​പ്പി​​ല്‍ ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ങ്കി​​ലും ഫി​​നി​​ഷ് ചെ​​യ്ത് അ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ലേ​​ക്കു മു​​ന്നേ​​റു​​ക. ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത്ത​​ര്‍ ഉ​​ള്‍​പ്പെ​​ട്ട ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ഒ​രു ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​​റാ​​നി​​ല്‍ അ​​മേ​​രി​​ക്ക​​യും ഇ​​സ്ര​​യേ​​ലും സം​​യു​​ക്ത​​മാ​​യി ആ​​രം​​ഭി​​ച്ച യു​​ദ്ധ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഗ​​ള്‍​ഫ് സ്തം​​ഭി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ന്‍ ടീം ​​ലൂ​​സൈ​​ലി​​ല്‍ കു​​ടു​​ങ്ങി. പി​​ന്നീ​​ട് ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ള്‍.

തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​യ പ്ര​​ണ​​വ് പ്രി​​ന്‍​സാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. കേ​​ര​​ള ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ പി.​​ജെ. സ​​ണ്ണി ടീം ​​ക​​ണ്ടിൻജ​​ന്‍റ് ത​​ല​​വ​​നാ​​യും ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

ഫെ​​ബ്രു​​വ​​രി 27ന് ​​ഖ​​ത്ത​​റി​​ന് എ​​തി​​രേ 73-99നു ​​പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ടീം ​​അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു യു​​ദ്ധം. അ​​തോ​​ടെ മ​​ത്സ​​ര​​ങ്ങ​​ള്‍ റ​​ദ്ദാ​​ക്കി. ഇ​​ന്ത്യ​​ന്‍ ടീം ​​ലൂ​​സൈ​​ലി​​ല്‍ അ​​ക​​പ്പെ​​ട്ടു.

ഒ​ടു​വി​ൽ ആ​​ശ്വാ​​സം

“ആ​​ശ​​ങ്ക​​യു​​ടെ ദി​​ന​​ങ്ങ​​ളാ​​യി​​രു​​ന്നു അ​​ത്. സു​​ര​​ക്ഷാ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഇ​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഭ​​യ​​ച​​കി​​ത​​രാ​​യി​​ല്ല. പ​​ക്ഷേ, എ​​ന്നു നാ​​ട്ടി​​ല്‍ തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന ആ​​ശ​​ങ്ക ഞ​​ങ്ങ​​ളെ അ​​ല​​ട്ടി. അ​​തി​​ന്‍റേ​​താ​​യ സ​​മ്മ​​ര്‍​ദം ഉ​​ണ്ടാ​​യി​​രു​​ന്നു. ഖ​​ത്ത​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ ഞ​​ങ്ങ​​ള്‍​ക്കു താ​​മ​​സസൗ​​ക​​ര്യം ഏ​​ര്‍​പ്പെ​​ടു​​ത്തി.’’ -പ്ര​​ണ​​വ് പ്രി​​ന്‍​സ് ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.

ഖ​​ത്ത​​റി​​ല്‍​നി​​ന്ന് നേ​​രി​​ട്ട് വി​​മാ​​നം ഇ​​ല്ലാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ട് ഞ​​ങ്ങ​​ള്‍ ആ​​ദ്യം ലൂ​​സൈ​​ലി​​ല്‍​നി​​ന്ന് സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ദ​​മാ​​മി​​ലേ​​ക്ക് ബ​​സി​​ല്‍ യാ​​ത്ര ചെ​​യ്തു. രാ​​ത്രി ഒ​​മ്പ​​തോ​​ടെ​​യാ​​യി​​രു​​ന്നു ആ​​റു മ​​ണി​​ക്കൂ​​ര്‍​ നീ​​ണ്ട ബ​​സ്‌യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്.

തി​​ങ്ക​​ള്‍ പു​​ല​​ര്‍​ച്ചെ മൂ​​ന്നോ​​ടെ ദ​​മാ​​മി​​ല്‍ എ​​ത്തി. വി​​മാ​​ന​​ല​​ഭ്യ​​ത പ​​രി​​മി​​ത​​മാ​​യ​​തി​​നാ​​ല്‍ ര​​ണ്ട് ഗ്രൂ​​പ്പാ​​യി തി​​രി​​ഞ്ഞാ​​യി​​രു​​ന്നു പി​​ന്നീ​​ടു​​ള്ള യാ​​ത്ര. ഒ​​രു സം​​ഘം ദ​​മാ​​മി​​ല്‍​നി​​ന്ന് ല​​ക്‌​​നോ​​വി​​ലേ​​ക്കു തി​​രി​​ച്ചു. ഞ​​ങ്ങ​​ള്‍ ദ​​മാ​​മി​​ല്‍​നി​​ന്ന് ജി​​ദ്ദ​​യി​​ലേ​​ക്ക്. അ​​വി​​ടെ​​നി​​ന്ന് ചൊ​​വ്വ പു​​ല​​ര്‍​ച്ച​​യോ​​ടെ മും​​ബൈ​​യി​​ലെ​​ത്തി’’- പ്ര​​ണ​​വ് പ്രി​​ന്‍​സ് പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മാ​​നേ​​ജ​​രാ​​യി ചെ​​ന്നൈ​​യി​​ലാ​​ണ് പ്ര​​ണ​​വ് പ്രി​​ന്‍​സ് ഉ​​ള്ള​​ത്.

NRI

ആ​വേ​ശ​മാ​യി മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

ടാ​മ്പ (ഫ്ലോ​റി​ഡ): സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാ​മ​ത് മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​മാ​യി മാ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ രാ​ത്രി എ​ട്ടി​ന് സ​മാ​പി​ച്ചു.

ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ വി​വി​ധ മ​ല​യാ​ളി ക്രൈ​സ്‌​ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി മി​ഡി​ൽ സ്‌​കൂ​ൾ, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മി​ഡി​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ചാ​മ്പ്യ​ന്മാ​രാ​കു​ക​യും ഒ​ർ​ല​ൻ​ഡോ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​വു​ക​യും ചെ​യ്‌​തു.

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി​വു​ഡ് സി​യോ​ൺ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ഒ​ന്നാം സ്ഥാ​ന​വും ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

 

Sports

ബാ​സ്ക​റ്റ്ബോ​ൾ പ​രി​ശീ​ല​ക​ൻ കെ.എസ്. നായർ അന്തരിച്ചു

ബം​​ഗ​​ളൂ​​രു: ബാ​​​സ്ക​​​റ്റ്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​നും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര റ​​​ഫ​​​റി​​​യു​​മാ​​​യ കെ.​​എ​​​സ്. നാ​​​യ​​​ർ (84) അ​​ന്ത​​രി​​ച്ചു. ഇ​​​ന്ന​​ലെ രാ​​​വി​​​ലെ ബം​​ഗ​​ളൂ​​രു​​വി​​​ലു​​​ള്ള മ​​​ക​​​ളു​​​ടെ വ​​​സ​​​തി​​​യി​​​ലാ​​യി​​രു​​ന്നു അ​​ന്ത‍്യം.

കേ​​​ര​​​ളാ സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ലി​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് സ്പോ​​​ർ​​​ട്‌​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി​​​രു​​​ന്നു.

വി​​​ര​​​മി​​​ച്ച ശേ​​​ഷം മാ​​​ഹി​​​യി​​​ൽ താ​​​മ​​​സ​​മാ​​ക്കി​​യ കെ.​​എ​​സ്. നാ​​യ​​ർ വാ​​​ർ​​​ധ​​​ക്യ സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ൾ നി​​​മി​​​ത്തം മ​​​ക​​​ളോ​​​ടൊ​​​പ്പം ബം​​ഗ​​ളൂ​​രു​​വി​​ലേ​​​ക്ക് താ​​​മ​​​സം മാ​​​റി.​

ഭാ​​​ര്യ: ടി.​​സി. ജ​​​യ​​​ല​​​ക്ഷ്മി. ​മ​​​ക്ക​​​ൾ: അ​​​നു ശി​​​വ​​​ദാ​​​സ​​​ൻ, ന​​​ന്ദ​​​ന ശി​​​വ​​​ദാ​​​സ​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, രാ​​​ജീ​​​വ് ഭാ​​​സ്‌​​​ക​​​ര​​​ൻ.
സം​​​സ്‌​​​കാ​​​രം നാ​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ബം​​​ഗ​​​ളൂ​​​രു കു​​​ഡ്‌​​​ലു ക്രി​​​മ​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ.

Sports

ഇ​​ന്ത്യ​​ൻ ടീം ​​ ഡെ​​ലി​​ഗേ​​ഷ​​ൻ ഹെ​​ഡ് പി.​​ജെ. സ​​ണ്ണി

ദോ​​ഹ: ദോ​​ഹ ലു​​സൈ​​ൽ മ​​ൾ​​ട്ടി​​പ​​ർ​​പ്പ​​സ് ഹാ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന 2027ലെ ​​ഫി​​ബ വേ​​ൾ​​ഡ് ക​​പ്പ് ഏ​​ഷ്യ​​ൻ ക്വാ​​ളി​​ഫ​​യേ​​ഴ്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ പു​​രു​​ഷ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ന്‍റെ ഡെ​​ലി​​ഗേ​​ഷ​​ൻ ഹെ​​ഡ് ആ​​യി കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ജീ​​വ​​നാ​​ന്ത പ്ര​​സി​​ഡ​​ന്‍റാ​​യ പി.​​ജെ. സ​​ണ്ണി​​യെ നാ​​മ​​നി​​ർ​​ദേശം ചെ​​യ്തു.

ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം ചെ​​ന്നൈ ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ലു​​ള്ള പ്ര​​ണ​​വ് പ്രി​​ൻ​​സാ​​ണ്. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം 28ന് ​​ഖ​​ത്ത​​റി​​നെ​​തി​​രേയാണ്.

Sports

ബ​​ര്‍​ത്ത​​ലോ​​മി​​യോ ട്രോ​​ഫി ബാ​​സ്‌​​ക​​റ്റ്

കൊ​​ച്ചി: 81-ാമ​​ത് ഫാ. ​​ബ​​ര്‍​ത്ത​​ലോ​​മി​​യോ മെ​​മ്മോ​​റി​​യ​​ല്‍ ഇ​​ന്‍റ​​ര്‍ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റ് ഫൈ​​ന​​ലി​​ല്‍ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക്രൈ​​സ്റ്റ് കോ​​ള​​ജ് ആ​​തി​​ഥേ​​യ​​രാ​​യ എ​​സ്‌​​എ​​ച്ച് തേ​​വ​​ര​​യെ നേ​​രി​​ടും.

സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് കോ​​ള​​ജ് തേ​​വ​​ര 104-91നു ​​തി​​രു​​വ​​ന്ത​​പു​​രം മാ​​ര്‍ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

എ​​സ്ബി ച​​ങ്ങ​​നാ​​ശേ​​രി​​യെ 59-73നു ​​മ​​റി​​ക​​ട​​ന്ന് ക്രൈ​​സ്റ്റ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് എ​​ടു​​ത്തു.

Sports

കേ​ര​ളം ചാ​മ്പ്യ​ന്‍

ന്യൂ​ഡ​ല്‍ഹി: അ​ഞ്ചാ​മ​ത് 3x3 ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​ത​ക​ള്‍ കി​രീ​ടം നി​ല​നി​ര്‍ത്തി. ഫൈ​ന​ലി​ല്‍ റെ​യി​ല്‍വേ​സി​നെ 12-14ന് ​കേ​ര​ളം കീ​ഴ​ട​ക്കി.

കേ​ര​ള​ത്തി​നു​വേ​ണ്ടി അ​നീ​ഷ ക്ലീ​റ്റ​സ് ആ​റ് പോ​യി​ന്‍റു​മാ​യി ടോ​പ് സ്‌​കോ​റ​റാ​യി. മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് ജേ​താ​ക്ക​ള്‍ക്കു​ള്ള സ​മ്മാ​ന​ത്തു​ക. ജ​നു​വ​രി ആ​ദ്യം ചെ​ന്നൈ​യി​ല്‍വ​ച്ച് റെ​യി​ല്‍വേ​സി​നോ​ട് 5x5 ഫോ​ര്‍മാ​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ മ​ധു​ര പ്ര​തി​കാ​ര​വു​മാ​യി കേ​ര​ള വ​നി​ത​ക​ള്‍ക്ക് ഈ ​ജ​യം.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഡ​ല്‍ഹി​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കേ​ര​ള വ​നി​ത​ക​ളു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 21-18. ടീം: ​ക​വി​ത ജോ​സ് (ക്യാ​പ്റ്റ​ന്‍), ആ​ര്‍. ശ്രീ​ക​ല, അ​നീ​ഷ ക്ലീ​റ്റ​സ്, വി.​ജെ. ജ​യ​ല​ക്ഷ്മി. മാ​നേ​ജ​ര്‍: വി​നീ​ഷ്.

Sports

കേ​​ര​​ള​​ത്തി​​നു സ​​മ്മി​​ശ്രം


ന്യൂ​​ഡ​​ല്‍​ഹി: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​നു ജ​​യ​​വും തോ​​ല്‍​വി​​യും.

കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ 21-16ന് ​​മ​​ഹാ​​രാ​​ഷ്‌ട്ര​​യെ തോ​​ല്‍​പ്പി​​ച്ചു. എ​​ന്നാ​​ല്‍, വൈ​​കു​​ന്നേ​​രം 14-21ന് ​​ത​​മി​​ഴ്‌​​നാ​​ടി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​തേ​​സ​​മ​​യം, കേ​​ര​​ള വ​​നി​​താ ടീം ​​ഏ​​ക​​പ​​ക്ഷീ​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. കേ​​ര​​ള വ​​നി​​ത​​ക​​ള്‍ 21-4ന് ​​ബം​​ഗാ​​ളി​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി.

Sports

സെ​​ജി​​ന്‍, ക​​വി​​ത ന​​യി​​ക്കും

കോ​​ട്ട​​യം: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ സെ​​ജി​​ന്‍ മാ​​ത്യു​​വും ക​​വി​​ത ജോ​​സും ന​​യി​​ക്കും. ഇ​​ന്നു മു​​ത​​ല്‍ 31വ​​രെ ന്യൂ​​ഡ​​ല്‍​ഹി​​യി​​ലെ ജെ​​ഡി ജാ​​ദ​​വ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

ത​​മി​​ഴ്‌​​നാ​​ട്, മ​​ഹാ​​രാ​​ഷ്‌​ട്ര, ​ഡ​​ല്‍​ഹി, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍. വ​​നി​​ത​​ക​​ള്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ബം​​ഗാ​​ള്‍, ച​​ണ്ഡി​​ഗ​​ഡ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​വും.

പു​​രു​​ഷ ടീം: ​​സെ​​ജി​​ന്‍ മാ​​ത്യു, ആ​​രോ​​ണ്‍ ബ്ലെ​​സെ​​ന്‍ വ​​ര്‍​ഗീ​​സ്, ജെ​​റോം പ്രി​​ന്‍​സ്, ജോ​​ഷ്വ സു​​നി​​ല്‍ ഉ​​മ്മ​​ന്‍.

വ​​നി​​താ ടീം: ​​ക​​വി​​ത ജോ​​സ്, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ആ​​ര്‍. ശ്രീ​​ക​​ല, വി.​​ജെ. ജ​​യ​​ല​​ക്ഷ്മി.

Sports

തൃ​​ശൂ​​ര്‍, കോ​​ഴി​​ക്കോ​​ട് സെ​​മി​​യി​​ല്‍

പാ​​ലാ: 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ തൃ​​ശൂ​​രും കോ​​ഴി​​ക്കോ​​ടും സെ​​മി​​യി​​ല്‍. എ​​റ​​ണാ​​കു​​ള​​ത്തെ കീ​​ഴ​​ട​​ക്കി​​യാ​​ണ് തൃ​​ശൂ​​ര്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സ്‌​​കോ​​ര്‍: 65-28. കോ​​ഴി​​ക്കോ​​ട് ക്വാ​​ര്‍​ട്ട​​റി​​ല്‍ 77-70ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​യാ​​ണ് തോ​​ല്‍​പ്പി​​ച്ച​​ത്.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ തൃ​​ശൂ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ ക​​ണ്ണൂ​​രി​​നെ നേ​​രി​​ടും. ആ​​ല​​പ്പു​​ഴ x കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട് x എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം x മ​​ല​​പ്പു​​റം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍. ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കോ​​ട്ട​​യം 62-58ന് ​​കൊ​​ല്ല​​ത്തെ​​യും തൃ​​ശൂ​​ര്‍ 75-61ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം 57-55ന് ​​ആ​​ല​​പ്പു​​ഴ​​യെ​​യും തോ​​ല്‍​പ്പി​​ച്ചു.

Sports

ബാ​​സ്‌​​ക​​റ്റ് ക്വാ​​ര്‍​ട്ട​​ര്‍

പാ​​ലാ: 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ തൃ​​ശൂ​​രും റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കോ​​ട്ട​​യ​​വും ക്വാ​​ര്‍​ട്ട​​റി​​ല്‍.

കോ​​ട്ട​​യം 63-34ന് ​​മ​​ല​​പ്പു​​റ​​ത്തെ​​യും 76-47ന് ​​കോ​​ഴി​​ക്കോ​​ടി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ തൃ​​ശൂ​​ര്‍, എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ര്‍ ടീ​​മു​​ക​​ള്‍ ക്വാർട്ടറിൽ ഇ​​ടം​​ നേ​​ടി.

Latest News

Corehub Up