ഇരിങ്ങാലക്കുട: കെ.എല്‍. ഫ്രാന്‍സിസ് കണ്ടംകുളത്തി ട്രോഫിക്കായുള്ള രണ്ടാമത് ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ കിരീടം കൊടകര സഹൃദയ സ്വന്തമാക്കി.
അവസാന ലീഗ് മത്സരത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിനെ 76-60നു കീഴടക്കി സഹൃദയ ചാമ്പ്യന്മാരായി.
Tags : Sahrudaya Champion Basketball