കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടന്ന ഓള് കേരള ഇന്റര്‍-ക്ലബ് ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍ ആര്‍എസ്സി സ്റ്റാര്‍ട്ടിംഗ് ഫൈവ് സെന്റ് ആല്‍ബര്‍ട്സ് ടീമിന് കിരീടം.
ഫൈനലില്‍ തൃശൂര്‍ കേരളവര്‍മ കോളജിനെ 66-78ന് ആല്‍ബര്‍ട്ട്സ് ടീം കീഴടക്കി.
Tags : Alberts Winners Basketball