x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൊ​വി​ഡ​ന്‍​സ്, കു​ന്നം​കു​ളം ജേ​താ​ക്ക​ള്‍

വെബ്ഡെസ്ക്
Published: August 2, 2026 10:59 PM IST | Updated: August 2, 2026 10:59 PM IST

കോഴിക്കോട് പ്രൊവിഡൻസ്, ഗവ. എച്ച്എസ്എസ് കുന്നംകുളം ടീം അഗങ്ങൾ ട്രോഫിയുമായി.

ആ​ല​പ്പു​ഴ: മൂ​ന്നാ​മ​ത് ജോ​ണ്‍​സ് അം​ബ്ര​ല്ല ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കി​രീ​ടം കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ന്‍​സി​നും ഗ​വ. വി​എ​ച്ച്എ​സ്എ​സ് കു​ന്നം​കു​ള​ത്തി​നും.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ പ്രൊ​വി​ഡ​ന്‍​സ് എ​ച്ച്എ​സ്എ​സ് 47-44ന് ​കോ​ട്ട​യം മൗ​ണ്ട് കാ​ര്‍​മ​ല്‍ എ​ച്ച്എ​സ്എ​സി​നെ കീ​ഴ​ട​ക്കി.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി​യെ തോ​ല്‍​പ്പി​ച്ചാ​യി​രു​ന്നു കു​ന്നം​കു​ളം വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സി​ന്‍റെ ട്രോ​ഫി നേ​ട്ടം. സ്‌​കോ​ര്‍: 75-50.

Tags : Providence Kunnamkulam Winners Basketball Sports

Recent News

Corehub Up