x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹിമാചലിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു, ഒരാൾ മരിച്ചു

വെബ്ഡെസ്ക്
Published: October 3, 2026 02:07 AM IST | Updated: October 3, 2026 02:07 AM IST

ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നിർമാണത്തിലിരുന്ന പാലം.

ഹ​​​​മി​​​​ർ​​​​പു​​​​ർ: ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പാ​​​​ലം ത​​​​ക​​​​ർ​​​​ന്നുവീ​​​​ണ് ഒ​​​രു തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ഏ​​​ഴു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

മാ​​​​സി​​​​യാ​​​​ന ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. മ​​​​തൗ​​​​ർ-​​​​സിം​​​​ല നാ​​​​ല​​​​വ​​​​രി​​​​പ്പാ​​​​ത​​​​യി​​​​ലാ​​​​ണ് പാ​​​​ലം നി​​​​ർ​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

പാ​​​​ലം ത​​​​ക​​​​ർ​​​​ന്ന് നൂ​​​​റ​​​​ടി താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടൊ​​​​പ്പം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു. പ​​​​രി​​​​ക്കേ​​​​റ്റ ര​​​ണ്ടു പേ​​​രു​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

Tags : Bridge Collapses UnderConstruction Himachal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up