Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collapses

ഡ​ൽ​ഹി​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ മെ​ഹ്‌​റൗ​ളി പ്ര​ദേ​ശ​ത്ത് അ​ഞ്ച് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ആ​ശ​ങ്ക​യു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ നാ​ല് പേ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു.

ഇ​ന്ന് രാ​ത്രി ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ർ‌​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴു​മ്പോ​ൾ എ​ത്ര പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​രു​ന്ന​തി​ന് മു​മ്പ് വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​മാ​കെ പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ന്ന​താ​യു​മാ​യാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

Kerala

യു​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ടു​വ​ള്ളി പ​ന്നൂ​ർ സ്വ​ദേ​ശി ഹാ​ഷി​ദ് അ​ലി ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ ഹാ​ഷി​ദി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​വാ​സി​യാ​യ ഹാ​ഷി​ദ് ര​ണ്ട് മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കാ​യി എ​ത്തി​യ​ത്. സം​സ്കാ​രം പ​ന്നൂ​ർ ജു​മു​അ മ​സ്ജി​ദി​ൽ ന​ട​ന്നു.

National

എം.കെ. സ്റ്റാലിന് തോല്‍വി, ഡിഎംകെയ്ക്കും തകര്‍ച്ച

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. കൊളത്തൂരിലാണ് സ്റ്റാലിന്‍റെ തോല്‍വി. ടിവികെ സ്ഥാനാര്‍ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന്‍ പരാജയം ഏറ്റുവാങ്ങിയത്.

ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര്‍ വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്‌നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്‌നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.

District News

മു​ക്കൂ​ട്ടു​ത​റ​യി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​പ​ക​ട​ത്തി​ൽ

മു​ക്കൂ​ട്ടു​ത​റ: കാ​ല​പ്പ​ഴ​ക്കം​മൂ​ലം അ​പ​ക​ട​സ്ഥി​തി​യി​ലാ​യ മു​ക്കൂ​ട്ടു​ത​റ​യി​ലെ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം എ​ത്ര​യും പെ​ട്ടെ​ന്ന് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ.

ഇ​ട​ക​ട​ത്തി റോ​ഡി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം പ​ഞ്ചാ​യ​ത്ത് നേ​ര​ത്തേ​ത​ന്നെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോരോ ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞു​വീ​ഴു​ന്ന​ത് സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്ന് ക​മ്പി​ക​ൾ തെ​ളി​ഞ്ഞ നി​ല​യി​ൽ തീ​രെ ദു​ർ​ബ​ല​മാ​യ നി​ല​യി​ലാ​ണ് കെ​ട്ടി​ടം.

കെ​ട്ടി​ട​ത്തി​ന് സു​ര​ക്ഷ​യി​ല്ലെ​ന്നും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും 2024ൽ ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യിരു​ന്നു. പി​ന്നാ​ലെ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ട​മു​റി​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ ത​ട​സം നേ​രി​ട്ട​തു മൂ​ല​മാ​ണ് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ വൈ​കി​യ​ത്. ‌

ക​ട​ക​ൾ ഒ​ഴി​യാ​ൻ ത​യാ​റാ​വാ​തെ ചി​ല​ർ കോ​ട​തി​യെ സ​മീ​പി​ച്ച് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സി​ന് സ്റ്റേ ​വാ​ങ്ങി. പി​ന്നീ​ട് നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ക​ച്ച​വ​ട​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ട​പ്പു​ക​ൾ വ​ന്ന​തോ​ടെ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​ത് വീ​ണ്ടും നീ​ണ്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ട​നെ മാ​റു​മെ​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

National

ക​ന​ത്ത മ​ഴ; ബം​ഗ​ളൂ​രു​വി​ല്‍ ആ​ശു​പ​ത്രി​യു​ടെ മ​തി​ലി​ടി​ഞ്ഞ് ഏ​ഴു​പേ​ര്‍ മ​രി​ച്ചു

ബം​​​​​ഗ​​​​​ളൂ​​​​​രു: ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ ചു​​​​​റ്റു​​​​​മ​​​​​തി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു​​​​​പേ​​​​​ർ​​​​​ക്കു ദാ​​​​​രു​​​​​ണാ​​​​​ന്ത്യം.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മൂ​​​​​ന്നു മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴു പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. ശി​​​​​വാ​​​​​ജി ന​​​​​ഗ​​​​​റി​​​​​ലെ ബൗ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ലേ​​​​​ഡി ക​​​​​ഴ്സ​​​​​ൺ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം 5.45 ഓ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

കു​​​​​ടും​​​​​ബ​​​​​ശ്രീ അ​​​​​മൃ​​​​​തം പൊ​​​​​ടി നി​​​​​ര്‍​മാ​​​​​ണ ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍​നി​​​​​ന്നു വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്ര പോ​​​​​യ രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം കി​​​​​ഴു​​​​​മു​​​​​റി തെ​​​​​ക്കേ ഇ​​​​​റ​​​​​മ്പി​​​​​ല്‍ ര​​​​​ഘു​​​​​വി​​​​​ന്‍റെ ഭാ​​​​​ര്യ സ്മി​​​​​ത (49), രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം ആ​​​​​ശു​​​​​പ​​​​​ത്രി​​​​​പ്പ​​​​​ടി മ​​​​​ന​​​​​യ്ക്ക​​​​​ക്കു​​​​​ടി​​​​​യി​​​​​ല്‍ ല​​​​​ത (50) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ.

വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്രാ​​​​​സം​​​​​ഘ​​​​​ത്തി​​​​​ലെ രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​നി​​​ക​​​​​ളാ​​​​​യ മാ​​​​​യ മ​​​​​ണി​​​​​ക​​​​​ണ്ഠ​​​​​ന്‍, പ്രീ​​​​​തി, സി​​​​​ജി എ​​​​​ന്നി​​​​​വ​​​​​ര്‍​ക്കാ​​​​​ണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. ആ​​​​​കെ 56 പേ​​​​​രാ​​​​​ണ് വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്രാ​​​​​സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ല്‍​നി​​​​​ന്നു വി​​​​​മാ​​​​​ന​​​​​മാ​​​​​ര്‍​ഗ​​​​​മാ​​​​​ണു സം​​​​​ഘം ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍ വി​​​​​നോ​​​​​ദ​​​​​യാ​​​​​ത്ര​​​​​യ്ക്കു പോ​​​​​യ​​​​​ത്. കു​​​​​ടും​​​​​ബ​​​​​ശ്രീ ജി​​​​​ല്ലാ മി​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് യാ​​​​​ത്ര സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

ഷോ​​​​​പ്പിം​​​​​ഗി​​​​​നാ​​​​​യി സം​​​​​ഘം വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. രാ​​​​​മ​​​​​മം​​​​​ഗ​​​​​ലം സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ അ​​​​​ഞ്ചു​​​​​പേ​​​​​ര്‍ ഒ​​​​​രു ഗ്രൂ​​​​​പ്പാ​​​​​യാ​​​​​ണ് സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ വാ​​​​​ങ്ങാ​​​​​ൻ പോ​​​​​യ​​​​​ത്. ഇ​​​​​വ​​​​​ർ വൈ​​​​​കു​​​​​ന്നേ​​​​​രം ഷോ​​​​​പ്പിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ സ​​​​​മ​​​​​യ​​​​​ത്തു ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യും കാ​​​​​റ്റും ആ​​​​​ലി​​​​​പ്പ​​​​​ഴ വ​​​​​ർ​​​​​ഷ​​​​​വു​​​​​മു​​​​​ണ്ടാ​​​​​യി. ഇ​​​​​തോ​​​​​ടെ ര​​​​​ക്ഷ​​​​​തേ​​​​​ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ മ​​​​​തി​​​​​ലി​​​​​നോ​​​​​ടു​​​​​ചേ​​​​​ർ​​​​​ന്ന് ടാ​​​​​ർ​​​​​പോ​​​​​ളി​​​​​ൻ കെ​​​​​ട്ടി​​​​​യ ഭാ​​​​​ഗ​​​​​ത്തേ​​​​​ക്ക് മാ​​​​​റി. ഇ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് 12 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള മ​​​​​തി​​​​​ൽ ഇ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണ​​​​​ത്.

ശി​​​​​വാ​​​​​ജി ന​​​​​ഗ​​​​​ർ ബ​​​​​സ്‌​​​​​സ്റ്റാ​​​​​ൻ​​​​​ഡി​​​​​നും മാ​​​​​ർ​​​​​ക്ക​​​​​റ്റി​​​​​നും ഇ​​​​​ട​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യു​​​​​ടെ മ​​​​​തി​​​​​ലി​​​​​നോ​​​​​ടു ചേ​​​​​ർ​​​​​ന്ന് തെ​​​​​രു​​​​​വു​​​​​ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​രും കാ​​​​​ൽ​​​​​ന​​​​​ട​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​മാ​​​​​യ നാ​​​​​ല് പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രും ഒ​​​​​രു പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ. അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ നാ​​​​​ട്ടു​​​​​കാ​​​​​രും പോ​​​​​ലീ​​​​​സും അ​​​​​ഗ്‌​​​​​നി​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യും ചേ​​​​​ർ​​​​​ന്നാ​​​​​ണ് അ​​​​​വ​​​​​ശി​​​​​ഷ്‌​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​യ​​​​​വ​​​​​രെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത​​​​​ത്.

വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യും സ്ഥ​​​​​ലം എം​​​​​എ​​​​​ൽ​​​​​എ റി​​​​​സ്‌​​​​​വാ​​​​​ൻ അ​​​​​ർ​​​​​ഷാ​​​​​ദും മു​​​​​തി​​​​​ർ​​​​​ന്ന പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി. പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​വ​​​​​രെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ധ​​​​​ന​​​​​സ​​​​​ഹാ​​​​​യ​​​​​വും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​ർ​​​​​ക്ക് സൗ​​​​​ജ​​​​​ന്യ ചി​​​​​കി​​​​​ത്സ​​​​​യും അ​​​​​ദ്ദേ​​​​​ഹം ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കി. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

നി​​​​​ർ​​​​​മാ​​​​​ണ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തു​​​​​നി​​​​​ന്നു നീ​​​​​ക്കം​​​​​ചെ​​​​​യ്ത മ​​​​​ണ്ണ് മ​​​​​തി​​​​​ലി​​​​​നു​​​​​സ​​​​​മീ​​​​​പം കൂ​​​​​ട്ടി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്നു. മ​​​​​ഴ​​​​​യി​​​​​ൽ മ​​​​​ണ്ണ് കു​​​​​തി​​​​​ർ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം മു​​​​​ത​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യും ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റു​​​​​മാ​​​​​ണ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​ത്. സ​​​​​ർ​​​​​ജാ​​​​​പു​​​​​ര, കു​​​​​മ്പ​​​​​ള​​​​​ഗോ​​​​​ഡു, രാ​​​​​മോ​​​​​ഹ​​​​​ള്ളി തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ പെ​​​​​യ്തു. എം​​​​​ജി റോ​​​​​ഡി​​​​​ലും റ​​​​​സി​​​​​ഡ​​​​​ൻ​​​​​സി റോ​​​​​ഡി​​​​​ലും ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വെ​​​​​ള്ള​​​​​ക്കെ​​​​​ട്ട് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടു.

National

ക​ന​ത്ത മ​ഴ: ആ​ശു​പ​ത്രി​യു​ടെ കോ​മ്പൗ​ണ്ട് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു, മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ൽ ആ​ശു​പ​ത്രി​യു​ടെ കോ​മ്പൗ​ണ്ട് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴു പേ​ർ മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ബൗ​റിം​ഗ് ആ​ൻ​ഡ് ലേ​ഡി ക​ഴ്‌​സ​ൺ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഏ​ഴു പേ​ർ മ​തി​ലി​ന് സ​മീ​പ​ത്ത് വ​ന്നു​നി​ന്നു. പെ​ട്ട​ന്ന് മ​തി​ൽ ഇ​വ​രു​ടെ​മേ​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഏ​ഴു പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. മ​രി​ച്ച​വ​രെ​ല്ലാ​വ​രും തെ​രു​വ് ക​ച്ച​വ​ട​ക്കാ​രാ​ണ്.

National

ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​ കടന്നുപോകവെ നടപ്പാലം തകർന്നുവീണു; എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ഡ​യി​ൽ തോ​ടി​ന് കു​റു​കെ കെ​ട്ടി​യ ന​ട​പ്പാ​ലം ത​ക​ർ​ന്ന് എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്. പു​ച്ച​മൊ​ഗ​രു​വി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ദി​വ്യ ഭ​ണ്ഡാ​ര ഘോ​ഷ​യാ​ത്ര മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​കു​വെ​യാ​യി​രു​ന്നു അ​പ​ക​ടം.

തോ​ടി​ന് കു​റു​കെ കെ​ട്ടി​യ പാ​ലം ആ​ളു​ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ്. ഘോ​ഷ​യാ​ത്ര പോ​കു​മ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ന്നി​ച്ച് ക​യ​റി​യ​പ്പോ​ൾ ത​ക​ർ​ന്നു വീ​ണ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

District News

ഹൗ​സിം​ഗ് ബോ​ർ​ഡ് കെ​ട്ടി​ട​ത്തി​ൽ കോ​ണ്‍​ക്രീ​റ്റു പാ​ളി പൊളിഞ്ഞു വീ​ണു

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ക​ൽ​ചൂ​ള​യ് ക്കു സ​മീ​പ​മു​ള്ള ഹൗ​സിം​ഗ് ബോ​ർ​ഡ് കെ​ട്ടി​ട​ത്തി​ലെ ആ​റാം നി​ല​യി​ലു​ള്ള കോ​ണ്‍​ക്രീ​റ്റു പാ​ളി പൊ​ളി​ഞ്ഞു​വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​യ​ശേ​ഷ​മാ​ണു സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​നു താ​ഴെ നി​ല​യി​ൽ പ​ത്തോ​ളം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ക​ട​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ട​ക​ളി​ൽ സാ​ധ​നം വാ​ങ്ങാ​ൻ വ​ന്ന​വ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ന​ല്ല പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

District News

ഉ​ദ്ഘാ​ട​നം ന​ട​ക്കാ​തെ ചെ​റി​യ​നാ​ട് മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്രം ത​ക​ർ​ന്നു

ചെ​ങ്ങ​ന്നൂ​ർ: ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്കും ഉ​ദാ​സീ​ന​ത​യ്ക്കും സാ​ക്ഷ്യ​പ​ത്ര​മാ​യി ചെ​റി​യ​നാ​ട് പ​ട​നി​ലം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്രം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​തി​രു​ന്ന കേ​ന്ദ്രം ഒ​ടു​വി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ടി​ഞ്ഞു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​ച്ച​തി​നൊ​പ്പം, പ്ര​ദേ​ശം ഇ​പ്പോ​ൾ കാ​ടു​മൂ​ടി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി പാ​ളി​യ​ത് ഇ​ങ്ങ​നെ

2005-2010 കാ​ല​ഘ​ട്ട​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് മു​ട​വ​ൻ​കു​ള​ത്ത് വി​പ​ണ​ന കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഒ​രു ഭ​ര​ണ​സ​മി​തി​യും ഈ ​കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

പ​തി​ന​ഞ്ചു വ​ർ​ഷ​ം പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ കി​ട​ന്ന​തോ​ടെ പ​ദ്ധ​തി പ്ര​ദേ​ശം കാ​ടു​മൂ​ടി. വി​പ​ണ​ന​ത്തി​നാ​യി നി​ർ​മി​ച്ച ഷെ​ഡ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യും ഒ​ടു​വി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള 30 ​സെന്‍റ് സ്ഥ​ലം ഇ​പ്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ദു​രി​ത​ത്തി​നും കാ​ര​ണ​മാ​കു​ന്ന​താ​യും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ പാ​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെന്ന് നി​ര​ന്ത​ര​മാ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.
കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ടി​രു​ന്നെ​ങ്കി​ൽ നാ​ട്ടു​കാ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മാ​യി​രു​ന്ന 10 ല​ക്ഷം രൂ​പ​യാ​ണ് അ​ധി​കൃ​ത​ർ പാ​ഴാ​ക്കി​യ​ത്.

ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഈ 30 ​സെ​ന്‍റ് സ്ഥ​ലം പാ​ഴാ​കു​ന്ന​ത്. പ്ര​ദേ​ശം ശു​ചീ​ക​രി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഓ​പ്പ​ൺ ജിം​നേ​ഷ്യം എ​ന്നി​വ സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം അ​നു​യോ​ജ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചാ​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പൊ​തു​ഭൂ​മി നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു.

National

ഭു​വ​നേ​ശ്വ​റി​ൽ പ​ര​സ്യ​ബോ​ർ​ഡ് ത​ക​ർ​ന്ന് മ​ര​ണം ര​ണ്ടാ​യി

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലെ ഖ​​​​ണ്ഡ​​​​ഗി​​​​രി​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സ്ഥാ​​​​പി​​​​ച്ച കൂ​​​​റ്റ​​​​ൻ പ​​​​ര​​​​സ്യ​​​​ബോ​​​​ർ​​​​ഡ് ത​​​​ക​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​ര​​​​ണം ര​​​​ണ്ടാ​​​​യി.

ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ദും​​​​ദു​​​​മ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ കോ​​​​ളേ​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ പ്ര​​​​ധാ​​​​നാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​ത്. ഗ​​​​ഞ്ചം സ്വ​​​​ദേ​​​​ശി സു​​​​രേ​​​​ന്ദ്ര ഗൗ​​​​ഡ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​വ​​​ച്ച് മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ ച​​​​ര​​​​ണ്‍ മാ​​​​ജി നാ​​​​ലു ല​​​​ക്ഷം രൂ​​​​പ വീ​​​​തം ധ​​​​ന​​​​സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഒ​​​​രു സ്ത്രീ​​​​യ​​​​ട​​​​ക്കം പ​​​​രി​​​​ക്കേ​​​​റ്റ മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

Kerala

കോ​ഴി​ക്കോ​ട്ട് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ബീ​ച്ചി​ലെ പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്.

തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കാ​നി​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് വീ​ണ​ത്. പ​രി​ക്കേ​റ്റ നാ​ല് തൊ​ഴി​ലാ​ളി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഒ​ട്ട​ന​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കോ​ൺ​ക്രീ​റ്റി​ന​ടി​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

 

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​റി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു. ട്ര​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്. പാ​ലം ര​ണ്ടാ​യി ത​ക​ര്‍​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെ ലോ​റി കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഡ്രൈ​വ​റെ ഉ​ട​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ല്‍​കി വി​ട്ട​യ​ച്ചു.​മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ല്‍ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ള്‍ പ്ര​തി​ക​രി​ച്ചു.

പാ​ലം ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി. മ​മ​താ ബാ​ന​ര്‍​ജി വെ​സ്റ്റ് ബം​ഗാ​ളി​നോ​ട് എ​ന്താ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും, വി​ക​സ​ന​മ​ല്ല, അ​ഴി​മ​തി​യാ​ണ് ഇ​വി​ടെ വ്യാ​പ​ക​മാ​കു​ന്ന​തെ​ന്നും ബി​ജെ​പി ഐ​ടി സെ​ല്‍ ചീ​ഫ് അ​മി​ത് മാ​ള​വ്യ എ​ക്‌​സി​ലൂ​ടെ വി​മ​ർ​ശി​ച്ചു.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പൊ​ളി​ച്ചു​ക​ള​ഞ്ഞ ശു​ചി​മു​റി​യു​ടെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

ഒ​ഡീ​ഷാ സ്വ​ദേ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ര​പ്പ​റ്റി​ന് മു​ക​ളി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഒ​രു ഭാ​ഗം അ​ട​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കാ​ര്യ​മാ​യ പ​രു​ക്കേ​റ്റി​ട്ടി​ല്ല. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്യാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് ഇ​യാ​ളെ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ശു​ചി​മു​റി​യു​ടെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു​വീ​ണ് ബി​ന്ദു എ​ന്ന യു​വ​തി മ​രി​ച്ചി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന് നേ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വീ​ണ്ടും അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Kerala

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ണു

ക​ണ്ണൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു​വീ​ണു. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. കണ്ണൂര്‍ ജില്ലാ കളക്ടറും കമ്മീഷണറും മറ്റ് ഉദ്യഗസ്ഥരും ചേർന്നാണ് മന്ത്രിയെ താങ്ങിയെടുത്തത്.

അല്‍പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി, ന​ട​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​ത്.

District News

അപ്രോച്ച് റോഡ് ഇടിഞ്ഞുതാണു; ചമ്പക്കുളം പാലത്തിലൂടെ യാത്ര സാഹസികം

ആലപ്പുഴ: ചമ്പക്കുളം പാലത്തിന്‍റെ അപ്രോച്ച് റോഡ് വീണ്ടും ഇടിഞ്ഞു താണു. യാത്രാ ദുരിതത്തിൽ നാട്ടുകാരും വാഹനയാത്രികരും. ചമ്പക്കുളം പാലത്തിന്‍റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞു താണത്. അപ്രോച്ചിൽനിന്നു പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് അപകട സാഹചര്യമുണ്ടാക്കുന്നു. ലോഡുമായ വരുന്ന മുച്ചക്ര വാഹനങ്ങൾ പാലത്തിലേക്കു കയറ്റുമ്പോൾ മുൻവശത്തെ ടയർ ഉയർന്നു പൊങ്ങി മുൻപു പല പ്രാവശ്യം അപകടം ഉണ്ടായിരുന്നു. പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് ഇരുചക വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു.

ഭിന്നശേഷിക്കാർ സഞ്ചരിക്കുന്ന മുച്ചക്രവാഹനം ഏറെ പ്രയാസപ്പെട്ടാണു പാലത്തിലേക്കു കയറ്റുന്നതും ഇറക്കുന്നതും. പാലം നിർമിച്ചശേഷം ഒട്ടനവധി തവണ പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണിട്ടുണ്ട്. ഇവിടെ മണ്ണിട്ട് ഉയർത്തി അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും അധികം വൈകാതെ വീണ്ടും താഴുന്നതാണ് പതിവ്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കും ദേശീയ പാതയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ ഒട്ടനവധി വാഹനങ്ങളാണു പാലത്തെ ആശ്രയിക്കുന്നത്. അപ്രോച്ച് റോഡ് താഴ്ന്നതോടെ ഭാരവാഹനങ്ങളുമായി പാലത്തിൽ കയറാൻ ഭയമായതിനാൽ പലരും ഏറെ ദൂരം ചുറ്റി കറങ്ങിയാണു സഞ്ചരിക്കുന്നത്.പ്രശ്‌നത്തിനു ശ്വാശ്വത പരിഹാരം കാണാൻ പാലത്തിന്‍റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി സ്പാൻ ഇറക്കി സീറോ പോയിന്‍റിൽ അപ്രോച്ച് റോഡ് നിർമിക്കുമെന്നു പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നാളിതുവരെയായിട്ടും നടപ്പിലായിട്ടില്ല.

ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും, അറ്റകുറ്റപ്പണി നടത്തണമെന്നും ശ്വാശ്വത പരിഹാരത്തിനായി സ്‌പാൻ ഇറക്കി അപ്രോച്ച് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

District News

പൈ​പ്പ് പൊ​ട്ടൽ തുടർക്കഥ... തീ​ര​ദേ​ശ റോ​ഡ് തകർന്നു

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​ആ​പ്പു​ഴ തീ​ര​ദേ​ശ റോ​ഡി​ല്‍ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി വെ​ള്ളം കു​ത്തി​യൊ​ഴു​കി ന​ശി​ക്കു​ന്നു. ഇ​തു അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​തേ സ്ഥ​ല​ത്തുത​ന്നെ പൈ​പ്പ് പൊ​ട്ടുന്ന​ത്. വ​ലി​യ ശ​ക്തി​യി​ലാ​ണ് വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന​ത്.

റോ​ഡി​ല്‍ മീ​റ്റ​റു​ക​ളോ​ളം ഒഴു​കു​ന്ന വെ​ള്ളം വ​ലി​യ​തോ​ട്ടി​ലേ​ക്കാണ് എത്തുന്നത്. റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ല്‍ വെ​ള്ളം ന​ിറ​ഞ്ഞുകി​ട​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷണി ഉ​യ​ര്‍​ത്തു​ന്നു.

ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന തീ​ര​ദേ​ശ റോ​ഡി​നെ കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലാ​ക്കുകയാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പ​തി​വ് പൈ​പ്പ് പൊ​ട്ട​ല്‍. പൈ​പ്പ് പൊ​ട്ടി റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു ദി​വ​സം പി​ന്നി​ടു​ക​യാ​ണ്. റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്.

വെ​ള്ള​മൊ​ഴു​കു​ന്ന ഭാ​ഗ​ത്തുകൂ​ടി വ​ണ്ടി​ക​ള്‍ ക​ട​ന്നു​പോ​യാ​ല്‍ അ​പ​ക​ടസാ​ധ്യ​ത​യു​മു​ണ്ട്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യെത്തുട​ര്‍​ന്ന് കു​ടി​വെ​ള്ളം അ​ള​വി​ല്ലാ​തെ ഒ​ഴു​കി ന​ശി​ക്കു​ക​യാ​ണ്. തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ക​ട​ത്തി വി​ട്ടി​രി​ക്കു​ന്ന വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പു​തി​യ പൈ​പ്പ് ലൈ​നി​ല്‍ പ​ല സ്ഥ​ല​ത്താ​യി ഇ​തി​നോ​ട​കം ജോ​യി​ന്‍റില്‍ ലീ​ക്ക് വ​ന്ന് വെ​ള്ളം പൊ​ട്ടി​യൊ​ഴു​കി റോ​ഡി​ന് നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത​തോ​ടെ​യാ​ണ് ത​ക​ര്‍​ന്നുകി​ട​ന്ന തീ​ര​ദേ​ശ റോ​ഡി​ന്‍റെ നാ​ശം പൂ​ര്‍​ണാ​വ​സ്ഥ​യി​ലാ​യ​ത്.

 

Kerala

കൊല്ലത്ത് ദേശീയപാത തകർന്നു

കൊ​ട്ടി​യം: കൊ​ല്ലം മൈ​ല​ക്കാ​ടും ദേ​ശീ​യ​പാ​ത​യു​ടെ ഉ​യ​ര​പ്പാ​ത ഇ​ടി​ഞ്ഞു വീ​ണു. ദേ​ശീ​യ​പാ​ത​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ സ​ര്‍​വീ​സ് റോ​ഡ് ത​ക​ര്‍​ന്നു. മൈ​ല​ക്കാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.

ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു​വീ​ണ സ​മ​യ​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ സ്‌​കൂ​ള്‍ വാ​ന​ട​ക്ക​മു​ണ്ടാ​യി​രി​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. നൂ​റു മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ലാ​ണ് ഉ​യ​ര​പ്പാ​ത ത​ക​ർ​ന്ന​ത്. പ​ത്ത് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പൊ​യ്ക്കാ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ഒ​രു സ്കൂ​ൾ ബ​സും ര​ണ്ടു കാ​റു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ല.

റോ​ഡ് ത​ക​ർ​ന്നു സ​ർ​വീ​സ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടാ​യി. ഈ ​കു​ഴി​ക​ളി​ലാ​ണ് സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​ണ​ത്. സ്കൂ​ൾ ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട് നി​ർ​ത്തി കു​ട്ടി​ക​ളെ ഞൊ​ടി​യി​ട​യി​ൽ പു​റ​ത്തി​റ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി. കു​ഴി​യി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

കൊ​ട്ടി​യ​ത്തു​നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​യ്ക്കു​ള്ള വ​ഴി​യി​ൽ മൈ​ല​ക്കാ​ട് ഇ​റ​ക്ക​ത്താ​ണ് അ​പ​ക​ടം. മൈ​ല​ക്കാ​ട് ഇ​റ​ക്കം ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ ക​യ​റ്റി​റ​ക്ക​മാ​ണ്. ഈ ​ക​യ​റ്റി​റ​ക്കം ഒ​ഴി​വാ​ക്കി റോ​ഡ് നി​ര​പ്പാ​ക്കാ​നാ​ണ് ഉ​യ​ര​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. ഏ​ലാ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് ദേ​ശീ​യ പാ​ത​യും ഉ​യ​ര​പ്പാ​ത​യും കടന്നുപോകുന്നത്.

District News

വീ​ട് ഇ​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

മ​ര​ട്: ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ, ഇ​ടി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ട്ടൂ​ർ പു​ളി​യം​പി​ള്ളി മൂ​സ​യു​ടെ മ​ക​ൻ നി​യാ​സ് (38) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മ​ര​ട് ടി.​വി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.​അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നി​യാ​സി​നെ മ​ര​ട് പി.​എ​സ്.​മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​അ​വി​വാ​ഹി​ത​നാ​ണ്.

ക​ട്ടേ​മ​ട്ടേ​ൽ വേ​ലു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള മ​റ്റൊ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​ളി​ച്ചു ക​ള​യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു; തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ര​ടി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ട്ടൂ​ർ പു​ളി​യം​പി​ള്ളി നി​യാ​സ് (37) ആ​ണ് മ​രി​ച്ച​ത്

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പൊ​ളി​ച്ചു കൊ​ണ്ടി​രു​ന്ന വീ​ടി​ന്‍റെ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ര​ട് ആ​റ്റും​പു​റം റോ​ഡി​ൽ വേ​ലു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞ് നി​യാ​സി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി. എ​ന്നാ​ൽ, നി​യാ​സി​ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പി ​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

ക​ല്ല​ഞ്ചി​റ റോ​ഡ് ത​ക​ർ​ന്നു​ത​ന്നെ, ന​ട​പ​ടി​ക്കു മ​ടി​ച്ച് പി​ഡ​ബ്ല്യു​ഡി

പെ​രു​വെ​മ്പ്: ക​ല്ല​ഞ്ചി​റ റോ​ഡു​ത​ക​ർ​ന്ന് മെ​റ്റ​ലി​ള​കി കി​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ദു​രി​ത​മാ​യി. ചെ​റി​യ, വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ല്ലാം നി​ര​ങ്ങി​യാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.


പെ​രു​വെ​മ്പി​ൽ നി​ന്നും ത​ത്ത​മം​ഗ​ലം, വ​ണ്ടി​ത്താ​വ​ളം, മേ​ട്ടു​പ്പാ​ള​യം, പ​ട്ട​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ദൂ​ര​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് ഈ ​റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.


റോ​ഡ് ന​വീ​ക​രി​ച്ച് പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​താ​ണ് നി​ല​വി​ലെ ശോ​ച​നീ​യാ​വ​സ്ഥ​ക്കു കാ​ര​ണം . ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​വീ​ക​ര​ണ​ത്തി​നു മു​തി​രാ​ത്ത​തി​നാ​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. ചെ​റു​മ​ഴ പെ​യ്താ​ൽ​പ്പോ​ലും റോ​ഡി​ലെ​ന്പാ​ടും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വും. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.

District News

ത​ടി​യ​മ്പാ​ട്-മ​രി​യാ​പു​രം റോ​ഡ് ത​ക​ർ​ന്നു

​ചെ​റു​തോ​ണി: ത​ടി​യ​മ്പാ​ട് - മ​രി​യാ​പു​രം റോ​ഡ് കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ വി​ധം ത​ക​ർ​ന്നു. ത​ടി​യ​മ്പാ​ട് ച​പ്പാ​ത്തി​ന് സ​മീ​പ​ത്തുനി​ന്ന് 300 മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.


വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡി​ലെ ഇ​ള​കിക്കി​ട​ക്കു​ന്ന ക​ല്ലു​ക​ൾ തെ​റി​ച്ച് ക​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും ഇ​ട​യാ​വു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​ത്തു നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ടി​രു​ന്നു.


ത​ടി​യ​മ്പാ​ടുനി​ന്നു മ​രി​യാ​പു​രം വ​രെ​യു​ള്ള റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത്‌ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് റീ​ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് സ​ഞ്ചാ​രയോ​ഗ്യ​മാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി പ്പി​ക്കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം

District News

പാ​ലം പൊ​ളി​ഞ്ഞാ​ലും കു​ലു​ങ്ങാ​ത്ത കേ​ള​ൻ​മാ​ർ

മീ​ന​ച്ചി​ല്‍: "ഈ ​പാ​ല​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ന്നു.' പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ലൊ​രു ഫ്ല​ക്‌​സു​ണ്ട്. പ​ക്ഷേ അ​താ​രും ശ്ര​ദ്ധി​ക്കാ​റി​ല്ലെ​ന്നു​മാ​ത്രം. രാ​ത്രി​യി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു.


കൊ​ച്ചു​കൊ​ട്ടാ​രം- കൊ​ങ്ങോ​ല​ക്ക​ട​വ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. 40 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട് മീ​ന​ച്ചി​ൽ തോ​ടി​നു കു​റു​കെ​യു​ള്ള ഈ ​പാ​ല​ത്തി​ന്. മീ​ന​ച്ചി​ൽ, കൊ​ഴു​വ​നാ​ൽ, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളെ ഇ​ണ​ക്കു​ന്ന പാ​ല​മാ​ണി​ത്.


പാ​ല​ത്തി​ന്‍റെ അ​ടി​യി​ലെ ക​മ്പി മു​ഴു​വ​ന്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് മു​ഴു​വ​ന്‍ അ​ട​ര്‍​ന്നു​വീ​ണു. ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ പാ​ല​ത്തി​ന്‍റെ കു​ലു​ക്കം സ​മീ​പ​ത്തു നി​ൽ​ക്കു​ന്ന​വ​ർ​ക്കും അ​നു​ഭ​വ​പ്പെ​ടും. ഈ ​പാ​ല​മെ​ങ്ങാ​നും ത​ക​ർ​ന്നാ​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ചി​ല്ല​റ​യാ​വി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​യോ പു​തു​ക്കി​പ്പ​ണി​യ​ലോ അ​ത്യാ​വ​ശ്യ​മാ​ണ്.


പാ​മ്പാ​ടി, പ​ള്ളി​ക്ക​ത്തോ​ട്, ചെ​ങ്ങ​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പാ​ലാ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ളു​പ്പം​മാ​ര്‍​ഗ​മാ​ണി​ത്. വ​ലി​യ മ​ഴ​യി​ല്‍ റോ​ഡി​ന് മു​ക​ളി​ല്‍ വെ​ള്ള​മെ​ത്തും. തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ത​ടി​ക​ള്‍ ഇ​ടി​ച്ചാ​ണ് പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ത​ക​ര്‍​ന്ന​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ‍​യു​ന്നു. മൂ​ന്ന് സ്പാ​നു​ക​ളി​ലാ​യാ​ണ് പാ​ലം നി​ല്‍​ക്കു​ന്ന​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും ത​ക​ര്‍​ച്ച​യി​ലാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പു​തു​ക്കി​പ്പ​ണി​യ​ൽ ലി​സ്റ്റി​ല്‍ ഈ ​പാ​ലം ഇ​ല്ലെ​ന്ന സൂ​ച​ന ആ​ശ​ങ്ക കൂ​ട്ടു​ന്നു.

Latest News

Corehub Up