x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു


Published: April 24, 2026 01:21 PM IST | Updated: April 24, 2026 01:21 PM IST

കോ​ഴി​ക്കോ​ട്: ക്ഷേ​ത്രോ​ത്സ​വ​ത്തി​ല്‍ നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​വേ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​ലാ​ഴി വാ​ഴ​യി​ല്‍ എം.​എ​ന്‍. ഷാ​ജു​വി​ന്‍റെ ഭാ​ര്യ കെ.​പി. ഷൈ​നി (52) ആ​ണ് മ​രി​ച്ച​ത്.

ചി​റ​ക്ക​ല്‍ ശി​വ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് സ്റ്റേ​ജി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

Tags : housewife collapses dies dance temple festival

Recent News

Corehub Up