x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തു​കു​ർ​ശി​യി​ൽ ക​നാ​ൽ​പ്പാ​ലം ത​ക​ർ​ന്നു​വീ​ണു


Published: June 11, 2026 02:26 AM IST | Updated: June 11, 2026 02:26 AM IST

ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ലി​ന്‍റെ മു​തു​കു​ർ​ശി പൊ​ന്നം​കോ​ട് ഭാ​ഗ​ത്തെ ക​നാ​ൽ​പ്പാ​ലം ത​ക​ർ​ന്നു​വീ​ണു. വ​ള​ഞ്ഞ​പാ​ല​ത്തു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന​പാ​ല​മാ​ണു ത​ക​ർ​ന്ന​ത്. ബ​ല​ശേ​ഷി കു​റ​ഞ്ഞ​തി​നാ​ൽ ന​ടു​ഭാ​ഗ​മാ​ണ് പൊ​ട്ടി​വീ​ണ​ത്.

പാ​ല​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണു ത​ക​രാ​ൻ കാ​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പാ​ലം വീ​ഴു​ന്ന​തു​ക​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : Nattuvishesham Local News Canal bridge collapses

Recent News

Corehub Up