x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​ന്ത്യ​​​​ന്‍ ഒ​​​​ഫീഷ്യ​​​​ലി​​​​നെ തി​​​​രി​​​​ച്ച​​​​യ​​​​ച്ചു

വെബ്ഡെസ്ക്
Published: October 3, 2026 12:11 AM IST | Updated: October 3, 2026 12:11 AM IST

ന​​​​ഗോ​​​​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​നി​ടെ ലൈം​​​​ഗി​​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​​ന്ത്യ​​​​ന്‍ ഹോ​​​​ക്കി ഒ​​​​ഫീ​​​​ഷ്യ​​​​ലും രാ​​​​ജ്യാ​​​​ന്ത​​​​ര അന്പ​​​​യ​​​​റു​​​​മാ​​​​യ ഗു​​​​രീ​​​​ന്ദ​​​​ര്‍ സിം​​​​ഗ് സം​​​​ഗ​​​​യെ നാട്ടി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​യ​​​​ച്ചു.

മ​​​​ലേ​​​​ഷ്യൻ വ​​​​നി​​​​താ ഒ​​​​ഫീ​​​​ഷ്യ​​​​ലി​​​​നോ​​​​ടും ന​​​​ഗോ​​​​യ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ല്‍ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യോ​​​​ടും ഗു​​​രീ​​​ന്ദ​​​ർ സിം​​​ഗ് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Tags : IndianOfficial SentBack Sports HockeyOfficial GurinderSinghSangha

Recent News

Corehub Up