x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു പാക്കിസ്ഥാൻകാരെ വെടിവച്ചു കൊന്നു

വെബ്ഡെസ്ക്
Published: October 2, 2026 10:10 PM IST | Updated: October 2, 2026 10:10 PM IST

പ്രതീകാത്മക ചിത്രം

ജ​​​ല​​​ന്ധ​​​ർ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ​​​ഞ്ചാ​​​ബി​​​ലെ തരൺ ത​​​ര​​​ൺ ജി​​​ല്ല​​​യി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ച ര​​​ണ്ടു പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​രെ ബി​​​എ​​​സ്എ​​​ഫ് വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി 553 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് പ​​​ഞ്ചാ​​​ബ്.

Tags : TwoPakistanis Attempted Infiltrate ShotDead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up