ചാലക്കുടി: ഖേലോ ഇന്ത്യ അസ്മിത വനിതാ ബാസ്കറ്റ്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് കിരീടം ചൂടി.
പ്രോവിഡന്‍സിന്റെ എ, ബി ടീമുകള്‍ തമ്മിലായിരുന്നു കിരീട പോരാട്ടം. ബി ടീമിനെ 11-4നു പരാജയപ്പെടുത്തിയാണ് പ്രോവിഡന്‍സ് എ ടീം ജേതാക്കളായത്.