x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രോവിഡ​ൻ​സ് ഫൈ​ന​ലി​ൽ

വെബ്ഡെസ്ക്
Published: September 20, 2026 11:10 PM IST | Updated: September 20, 2026 11:10 PM IST

ബാ​സ്ക​റ്റ്ബോ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്കോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 41-ാമ​ത് ഡോ​ണ്‍ ബോ​സ്കോ അ​ഖി​ല കേ​ര​ള അ​ന്ത​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് പ്രോവിഡ​ൻ​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്.

Tags : Providence Basketball Sports

Recent News

Corehub Up