x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ ക​ബ​ഡി: കാ​സ​ർ​ഗോ​ഡ്, തൃ​ശൂ​ർ ജേ​താ​ക്ക​ൾ

വെബ്ഡെസ്ക്
Published: September 20, 2026 11:07 PM IST | Updated: September 20, 2026 11:07 PM IST

കബഡി

തൃ​ക്ക​രി​പ്പു​ർ: സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ലെ സീ​നി​യ​ർ വി​ഭാ​ഗം ക​ബ​ഡി​യി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കാ​സ​ർ​ഗോ​ഡും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രും ചാ​ന്പ്യന്മാരാ​യി.

എം. ​ശ്രീ​രാ​ഗ് (കാ​സ​ർ​ഗോ​ഡ്) മി​ക​ച്ച താ​ര​മാ​യും ഡി.​എ​ൽ. ഹ​രി​ദേ​വ് (കോ​ഴി​ക്കോ​ട്) ഭാ​വി​വാ​ഗ്ദാ​ന​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കെ.​എ​സ്. സാ​ന്ദ്ര മി​ക​ച്ച താ​ര​മാ​യും പി.​എം. ഫാ​ത്തി​മ നൂ​റ (ഇ​രു​വ​രും കോ​ഴി​ക്കോ​ട്) ഭാ​വി​വാ​ഗ്ദാ​ന​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : Kabaddi Kasaragod Thrissur Winners Sports

Recent News

Corehub Up