x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​ട്ട​​ർ​​ഫ്ലെ പ്ര​​തി​​ഭ...

വെബ്ഡെസ്ക്
Published: September 20, 2026 11:19 PM IST | Updated: September 20, 2026 11:19 PM IST

യു ​​സി​​ദ്ധി

2026 ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഭാ​​വി​​യു​​ടെ താ​​ര​​മെ​​ന്ന ശ്ര​​ദ്ധ​​നേ​​ടി ചൈ​​ന​​യു​​ടെ 13കാ​​രി യു ​​സി​​ദ്ധി.

വ​​നി​​ത​​ക​​ളു​​ടെ 200 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ലൈ ഇ​​ന​​ത്തി​​ൽ 2:05.08 വ്യ​​ക്തി​​ഗ​​ത മി​​ക​​ച്ച സ​​മ​​യ​​ത്തോ​​ടെ ഒ​​ന്നാ​​മ​​തെ​​ത്തി സ്വ​​ർ​​ണ മെ​​ഡ​​ൽ നേ​​ട്ട​​മാ​​ണ് ഈ ​​കൗ​​മാ​​ര താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2:08.44 സ​​മ​​യ​​ത്തോ​​ടെ അ​​വ​​രു​​ടെ സ​​ഹ​​താ​​രം ചാ​​ങ് മോ​​ഹ​​ൻ വെ​​ള്ളി​​യും 2:09.97 സ​​മ​​യ​​ത്തോ​​ടെ ജ​​പ്പാ​​ന്‍റെ മി​​സ ഒ​​കു​​സോ​​നോ വെ​​ങ്ക​​ല​​വും നേ​​ടി.

ഈ ​​വ​​ർ​​ഷം ആ​​ദ്യം കു​​റി​​ച്ച 2:05.71 എ​​ന്ന ത​​ന്‍റെ മി​​ക​​ച്ച വ്യ​​ക്തി​​ഗ​​ത സ​​മ​​യം മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ഈ ​​വി​​ജ​​യ​​ത്തി​​ലൂ​​ടെ യു​​വി​​ന് സാ​​ധി​​ച്ചു. 2024ലെ ​​പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​തേ ഇ​​ന​​ത്തി​​ൽ കാ​​ന​​ഡ​​യു​​ടെ സ​​മ്മ​​ർ മ​​ക്കി​​ന്േ‍​റാ​​ഷി​​ന് പി​​ന്നി​​ലാ​​യി സ്മി​​ത്ത് വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു.

Tags : AsianGames Sports

Recent News

Corehub Up