x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്: ആ​ഴ്‌​സ​ണ​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു


Published: November 6, 2026 03:29 AM IST | Updated: November 6, 2026 03:29 AM IST

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ളി​ല്‍ മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഹാലണ്ട് ഗോൾ നേടുന്നു.

ഗ​ണ്ണേ​ഴ്സ്, സി​റ്റി മി​ന്നി​ച്ചു

മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​യ ആ​ഴ്‌​സ​ണ​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു.

തോ​ല്‍​വി​യ​റി​യാ​തെ മൂ​ന്നാം ജ​യ​ത്തോ​ടെ ആ​ഴ്‌​സ​ണ​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചു. സി​റ്റി പ​രാ​ജ​യ​ത്തി​ല്‍​നി​ന്ന് തി​രി​കെ വ​ന്ന് ര​ണ്ട് തു​ട​ര്‍ജ​യ​ത്തോ​ടെ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

സ്ലാ​വി​യ പ്ര​ഹ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് ആ​ഴ്‌​സ​ണ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി മാ​റി​യ മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 3-2നു ​ജ​ർ​മ​ൻ ക്ല​ബ്ബാ​യ ലൈ​പ്‌​സി​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags : UEFAChampionsLeague Arsenal ManchesterCity Win Football

Recent News

Corehub Up