x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത്‌ ഒ​ളി​മ്പി​ക്‌ ഗെ​യിം​സ്‌; ഇ​ന്ത്യ​ൻ വ​നി​താ താ​രം ത​ന്‍​വിക്ക് ച​രി​ത്ര മെ​ഡ​ല്‍

വെബ് ഡെസ്ക്
Published: November 6, 2026 03:55 AM IST | Updated: November 6, 2026 03:55 AM IST

ന്യൂ​ഡ​ല്‍​ഹി: യൂ​ത്ത്‌ ഒ​ളി​മ്പി​ക്‌ ഗെ​യിം​സ്‌ ഇ​ന്ത്യ​യു​ടെ വ​നി​താ താ​രം ത​ന്‍​വി പ​ത്രി​ക്ക്‌ ച​രി​ത്ര മെ​ഡ​ല്‍. സെ​ന​ഗ​ലി​ലെ ഡാ​ക്ക​റി​ല്‍ ന​ട​ന്ന യൂ​ത്ത്‌ ഒ​ളി​മ്പി​ക്‌ ഗെ​യിം​സ്‌ ബാ​ഡ്‌​മി​ന്‍റ​ണി​ലാ​ണ് ത​ന്‍​വി വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്. യൂ​ത്ത്‌ ഒ​ളി​മ്പി​ക്‌​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ബാ​ഡ്‌​മി​ന്‍റ​ണ്‍ സിം​ഗി​ള്‍​സി​ല്‍ ഒ​രു ഇ​ന്ത്യ​ന്‍ വ​നി​താ താ​രം മെ​ഡ​ല്‍ നേ​ടു​ന്ന​ത്‌ ഇ​താ​ദ്യ​മാ​യാ​ണ്‌. ഫൈ​ന​ലി​ല്‍ ജൂ​നി​യ​ര്‍ ലോ​ക​ചാ​മ്പ്യ​നാ​യ ചൈ​ന​യു​ടെ ഷാ​ങ്‌ യി ​സി​ന്നി​നെ​യാ​ണ്‌ പ​തി​ന​ഞ്ചു​കാ​രി നേ​രി​ട്ട​ത്.

ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ത​ന്‍​വി പ​ത്രി​യാ​ണ്‌ യൂ​ത്ത്‌ ഒ​ളി​മ്പി​ക്‌​സ്‌ വ​നി​താ ബാ​ഡ്‌​മി​ന്‍റ​ണ്‍ സിം​ഗി​ള്‍​സ്‌ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ താ​ര​ത്തി​നെ​തി​രെ ഫൈ​ന​ലി​ല്‍ 82 മി​നു​ട്ട്‌ നേ​ര​മാ​ണ്‌ ത​ന്‍​വി പ​ത്രി പൊ​രു​തി​യ​ത്‌. അ​വ​സാ​ന ഗെ​യി​മി​ല്‍ 10-19ന്‌ ​പി​റ​കി​ല്‍ നി​ന്ന ത​ന്‍​വി സ്‌​കോ​ര്‍ 24-24ന്‌ ​ഒ​പ്പം പി​ടി​ച്ച​ത്‌ ആ​വേ​ശം വാ​നോ​ളം ഉ​യ​ര്‍​ത്തി. എ​ന്നാ​ല്‍, അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ല്‍ ചൈ​നീ​സ്‌ താ​രം പി​ഴ​വു​ക​ള്‍ വ​രു​ത്താ​തെ ക​ളി​ച്ച​തോ​ടെ മ​ത്സ​ര​വും സ്വ​ര്‍​ണ​മെ​ഡ​ലും ത​ന്‍​വി​ക്ക്‌ ന​ഷ്ട​മാ​യി.

യൂ​ത്ത്‌ ഒ​ളി​മ്പി​ക്‌​സ്‌ ബാ​ഡ്‌​മി​ന്‍റ​ണി​ല്‍ മു​ന്‍​പ്‌ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ള്ള​ത്‌ പു​രു​ഷ താ​ര​ങ്ങ​ളാ​യ എ​ച്ച്‌.​എ​സ്‌. പ്ര​ണോ​യി​യും ല​ക്ഷ്യ സെ​ന്നു​മാ​ണ്‌. 2010 സിം​ഗ​പ്പൂ​ര്‍ ഗെ​യിം​സി​ല്‍ പ്ര​ണോ​യി വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ ല​ക്ഷ്യ സെ​ന്‍ 2018 ബ്യൂ​ണ​സ്‌​ഐ​റി​സ്‌ ഗെ​യിം​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി. ഇ​വ​രു​ടെ പി​ന്‍​ഗാ​മി​യാ​യി​ട്ടാ​ണ്‌ ത​ന്‍​വി​യും ഉ​യ​ര്‍​ന്നു വ​ന്നി​രി​ക്കു​ന്ന​ത്‌.

Tags : Youth Olympic Games Historic medal Indian female athlete Tanvi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up