x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ന്‍ ജോ​ണ്‍​സ് അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: November 6, 2026 03:14 AM IST | Updated: November 6, 2026 03:14 AM IST

അ​ല​ന്‍ ജോ​ണ്‍​സ്

സി​ഡ്നി: ഫോ​ര്‍​മു​ല വ​ണ്‍ മു​ൻ ലോ​ക​ചാ​മ്പ്യ​ന്‍ അ​ല​ന്‍ ജോ​ണ്‍​സ് (80) അ​ന്ത​രി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി അ​ര്‍​ബു​ദ​ത്തോ​ട് പോ​രാ​ടു​ക​യാ​യി​രു​ന്നു.

ക​രി​യ​റി​ല്‍ 12 ഗ്രാ​ന്‍​ഡ്പ്രീ​ക​ള്‍ നേ​ടി​യി​ട്ടു​ള്ള അ​ല​ന്‍ ജോ​ണ്‍​സ്, ഫോ​ര്‍​മു​ല വ​ണ്‍ ലോ​ക​ചാ​മ്പ്യ​നാ​കു​ന്ന ആ​ദ്യ വി​ല്യം​സ് ഡ്രൈ​വ​ര്‍കൂ​ടി​യാ​ണ്.

1975 മു​ത​ല്‍ 1986 വ​രെ റേ​സിം​ഗ് ട്രാ​ക്കി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 1980ലാ​ണ് ലോ​ക​ചാ​മ്പ്യ​നാ​യ​ത്.

Tags : AlanJones PassedAway Sports Formula1Champion Cancer

Recent News

Corehub Up