തിരുവനന്തപുരം: ആലപ്പുഴയിലെ ’രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിൽ സസ്പെൻഷനിൽ കഴിയുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള വകുപ്പുതല അന്വേഷണത്തിന് ഡിജിപി യോഗേഷ് ഗുപ്തയെ നിയമിക്കാൻ ധാരണ.
സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിട്ടും അജിത്തിനെതിരേയുള്ള വകുപ്പുതല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥനെ വേഗത്തിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അജിത്കുമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയിലേക്കു നീങ്ങുന്നത്.
Tags : M.R. Ajithkumar DGP Yogesh Gupta departmental inquiry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash