x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി: ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​ സ​ര്‍​ക്കാ​ര്‍

വെബ്ഡെസ്ക്
Published: November 6, 2026 01:59 AM IST | Updated: November 6, 2026 01:59 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: സെ​​​​ന്‍​ട്ര​​​​ല്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് സ​​​​യ​​​​ന്‍​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍. ഓ​​​​ഫീ​​​​സി​​​​ന് ടെ​​​​ക്‌​​​​നോ​​​​പാ​​​​ര്‍​ക്കി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 12000 ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി സ്ഥ​​​​ലം കു​​​​റ​​​​ഞ്ഞ പാ​​​​ട്ട​​​​ത്തു​​​​ക​​​​യ്ക്കു ല​​​​ഭ്യ​​​​മാ​​​​ക്കും.

കെ​​​​ട്ടി​​​​ടം നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ലാ​​​​ബ് കേ​​​​ന്ദ്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​പ്ര​​​​കാ​​​​രം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​സ​​​​ജ്ജ​​​​മാ​​​​കു​​​​മെ​​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തു​​​​വ​​​​രെ ലാ​​​​ബ് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സെ​​​​ന്‍റ​​​​റ​​​​ര്‍ ഫോ​​​​ര്‍ ബ​​​​യോ​​​​ടെ​​​​ക്‌​​​​നോ​​​​ള​​​​ജി സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ല്‍ കെ​​​​ട്ടി​​​​ട​​​സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വീ​​​​ണ്ടും 12ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

ഫോ​​​​റ​​​​ന്‍​സി​​​​ക് ലാ​​​​ബു​​​​ക​​​​ളു​​​​ടെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​ക​​​​ള്‍ ല​​​​ഹ​​​​രി​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ള​​​​ട​​​​ക്കം കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

Tags : ForensicScienceLaboratory KeralaHighCourt Establish Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up