x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂടുതൽ സംസ്ഥാനങ്ങളിൽ പ്ര​​​ത്യേ​​​ക വോ​​​ട്ട​​​ർപ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ലി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 6, 2026 02:28 AM IST | Updated: November 6, 2026 02:28 AM IST

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, മി​​​സോ​​​റം, ഒ​​​ഡീ​​​ഷ, സി​​​ക്കിം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ച​​​ണ്ഡി​​​ഗ​​​ഡ്, ദാ​​​ദ്ര - ന​​​ഗ​​​ർ ഹ​​​വേ​​​ലി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക പു​​​തു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് (എ​​​സ്എ​​​സ്ആ​​​ർ) കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ(​​​എ​​​സ്ഐ​​​ആ​​​ർ) ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​ക​​​ദേ​​​ശം ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി എ​​​സ്‌​​​എ​​​സ്‌​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ളം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ 15ന് ​​​അ​​​വി​​​ടെ​​​യെ​​​ല്ലാം പ്ര​​​ത്യേ​​​ക വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ലി​​​ന് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കും കൂ​​​ടി ഈ ​​​ന​​​ട​​​പ​​​ടി വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : ElectionCommission Orders SpecialRevision SIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up