x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​പി​എ​സ്‌​ടി റാ​ങ്ക് ഹോ​ള്‍​ഡ​ർ​മാ​രു​ടെ നി​രാ​ഹാ​ര​സ​മ​രം; പ​ങ്കു​ചേ​ർ​ന്ന് സി​ജെ​പി

വെബ്ഡെസ്ക്
Published: November 6, 2026 01:21 AM IST | Updated: November 6, 2026 01:27 AM IST

ഓ​​​​ൾ കേ​​​​ര​​​​ള എ​​​​ൽ​​​​പി​​​​എ​​​​സ്ടി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ എ​​​​ൽ​​​​പി​​​​എ​​​​സ്‌​​​​ടി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡ​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​മ​​​​രം ശ​​​​ക്ത​​​​മാ​​​​കു​​​​മ്പോ​​​​ൾ, 12 മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ളു​​​​ന്ന നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് സി​​​​ജെ​​​​പി (കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി) സൗ​​​​ത്ത് ഇ​​​​ന്ത്യ ഇ​​​​ൻ​​​​ചാ​​​​ർ​​​​ജ് വി​​​​ജ​​​​യ്‌ റെ​​​​ഡി മ​​​​ല്ല​​​​ങ്കി​​​​യും. മ​​​​ല്ല​​​​ങ്കി​​​​ക്ക് പു​​​​റ​​​​മേ സി​​​​ജെ​​​​പി​​​​യി​​​​ലെ മ​​​​റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ എ​​​​ൽ​​​​പി​​​​എ​​​​സ്‌​​​​ടി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡ​​​​ർ​​​​മാ​​​​രു​​​​ടെ പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ വാ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി മ​​​​ല്ല​​​​ങ്കി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. സ​​​​മ​​​​ര​​​​ക്കാ​​​​ർ വ​​​​ള​​​​രെ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി​​​​ട്ടാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.

വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ ന​​​​ൽ​​​​കി​​​​യ വാ​​​​ക്ക് പാ​​​​ലി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ട്. എ​​​​ന്നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്‌​​​​ത് ആ​​​​റു​​​​മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും ഈ ​​​​പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല എ​​​​ന്നും മ​​​​ല്ല​​​​ങ്കി വ്യ​​​​ക്ത​​​​മാ​​​​ക്കി.

റാ​​​​ങ്ക് ലി​​​​സ്‌​​​​റ്റി​​​​ലു​​​​ള്ള അ​​​​ർ​​​​ഹ​​​​രാ​​​​യ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും കാ​​​​ലാ​​​​വ​​​​ധി തീ​​​​രു​​​​ന്ന​​​​തി​​​​ന് മു​​​​ൻ​​​​പ് നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ക, നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പ​​​​ണം ന​​​​ൽ​​​​കി ജോ​​​​ലി നേ​​​​ടു​​​​ന്ന രീ​​​​തി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക, അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​നു​​​​പാ​​​​തം 1:25 ആ​​​​യി കു​​​​റ​​​​യ്ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡ​​​​ർ​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി പി. ​​​​ഷം​​​​സു​​​​ദ്ദീ​​​​ൻ സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടി​​​​രു​​​​ന്നി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ കാ​​​​ര​​​​ണം സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന എ​​​​ൽ​​​​പി​​​​എ​​​​സ്‌​​​​ടി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡ​​​​ർ​​​​മാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​പോ​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​നു​​​​പാ​​​​തം കു​​​​റ​​​​യ്‌​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Tags : HungerStrike LPSTRankHolders CJP UDF CJP Joins VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up