x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഐടിയു സംസ്ഥാന സമ്മേളനം ഇന്നുമുതല്‍

വെബ്ഡെസ്ക്
Published: November 6, 2026 01:09 AM IST | Updated: November 6, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

കോ​​​ട്ട​​​യം: സി​​​ഐ​​​ടി​​​യു 16-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു മു​​​ത​​​ല്‍ ഒ​​​ന്‍പ​​​തു വ​​​രെ കോ​​​ട്ട​​​യ​​​ത്ത് ന​​​ട​​​ക്കും. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ​​​താ​​​ക-കൊ​​​ടി​​​മ​​​ര-കാ​​​പ്പി-ക​​​യ​​​ര്‍ ജാ​​​ഥ​​​ക​​​ള്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ക​​​ള​​​ക്‌ട​​​റേ​​​റ്റി​​​നു സ​​​മീ​​​പം സം​​​ഗ​​​മി​​​ച്ച് തി​​​രു​​​ന​​​ക്ക​​​ര മൈ​​​താ​​​ന​​​ത്ത് എ​​​ത്തി​​​ചേ​​​രും. തു​​​ട​​​ര്‍ന്ന് സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ ടി.​​​ആ​​​ര്‍.​​​ ര​​​ഘു​​​നാ​​​ഥ​​​ന്‍ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തും.

നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​നു നീ​​​ണ്ടൂ​​​ര്‍ ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ദീ​​​പ​​​ശി​​​ഖ 9.15ന് ​​​സ​​​മ്മേ​​​ള​​​ന ന​​​ഗ​​​റി​​​ല്‍ എ​​​ത്തി​​​ച്ചേരും. തു​​​ട​​​ര്‍ന്ന് ന് ​​​സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തും.

10നു ​​​കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം സി​​​ഐ​​​ടി​​​യു അ​​​ഖി​​​ലേ​​​ന്ത്യാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ത​​​പ​​​ന്‍സെ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ഓ​​​പ്പ​​​ണ്‍ ഫോ​​​റം ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ക​​​ഥ​​​ക​​​ളി, എ​​​ട്ടി​​​നു രാ​​​വി​​​ലെ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം തു​​​ട​​​രും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Tags : CITU StateConference CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up