Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DGP Yogesh Gupta

എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രേ​യു​ള്ള വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഡി​ജി​പി യോ​ഗേ​ഷ് ഗു​പ്ത​യ്ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ ’ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന’ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​യി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ​​​യു​​​ള്ള വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഡി​​​ജി​​​പി യോ​​​ഗേ​​​ഷ് ഗു​​​പ്ത​​​യെ നി​​​യ​​​മി​​​ക്കാ​​​ൻ ധാ​​​ര​​​ണ.

സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ലാ​​​വ​​​ധി വീ​​​ണ്ടും നീ​​​ട്ടി​​​യി​​​ട്ടും അ​​​ജി​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ വേ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ജി​​​ത്കു​​​മാ​​​ർ ന​​​ൽ​​​കി​​​യ ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്.

Latest News

Corehub Up