x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രോ​​വി​​ഡ​​ന്‍​സ് ജേ​​താ​​ക്ക​​ള്‍


Published: March 31, 2026 12:10 AM IST | Updated: March 31, 2026 12:10 AM IST

ചാ​​ല​​ക്കു​​ടി: ഖേ​​ലോ ഇ​​ന്ത്യ അ​​സ്മി​​ത വ​​നി​​താ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ലീ​​ഗ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സ് കി​​രീ​​ടം ചൂ​​ടി.

പ്രോ​​വി​​ഡ​​ന്‍​സി​​ന്‍റെ എ, ​​ബി ടീ​​മു​​ക​​ള്‍ ത​​മ്മി​​ലാ​​യി​​രു​​ന്നു കി​​രീ​​ട പോ​​രാ​​ട്ടം. ബി ​​ടീ​​മി​​നെ 11-4നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പ്രോ​​വി​​ഡ​​ന്‍​സ് എ ​​ടീം ജേ​​താ​​ക്ക​​ളാ​​യ​​ത്.

Tags : Providence Winners Womens league Basketball

Recent News

Corehub Up