x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൊ​വി​ഡ​ന്‍​സ്, ഗി​രി​ദീ​പം ഫൈ​ന​ലി​ല്‍

വെബ്ഡെസ്ക്
Published: August 1, 2026 10:32 PM IST | Updated: August 1, 2026 10:32 PM IST

കോ​ട്ട​യം ഗി​രി​ദീ​പം ബഥ​നി​യും മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സും ഏറ്റുമുട്ടുന്നു.

ആലപ്പുഴ: മൂ​ന്നാ​മ​ത് ജോ​ണ്‍​സ് അം​ബ്ര​ല്ല ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റി​ല്‍ കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ന്‍​സും കോ​ട്ട​യം ഗി​രി​ദീ​പം ബഥ​നി​യും ഫൈ​ന​ലി​ല്‍.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി​യി​ല്‍ പ്രൊ​വി​ഡ​ന്‍​സ് 61-36ന് ​എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​നെ കീ​ഴ​ട​ക്കി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി​യി​ല്‍ ഗി​രി​ദീ​പം 73-68ന് ​മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സി​നെ തോ​ല്‍​പ്പി​ച്ചു.

Tags : Providence Girideepam Finals Sports

Recent News

Corehub Up