x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി: ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ത​ള്ളി മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍

വെബ്ഡെസ്ക്
Published: November 1, 2026 01:19 AM IST | Updated: November 1, 2026 01:19 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി ചെ​​​​യ​​​​ർ​​​​മാ​​​​നെ​​​​യും അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പി​​​​രി​​​​ച്ചുവി​​​​ടാ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കു ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കി​​​​യ മു​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​ർ.​​​​വി.​​​​ ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ ന​​​​ൽ​​​​കി​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​യെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞു മ​​​​ന്ത്രി ഷി​​​​ബു​​​​ബേ​​​​ബി​​​​ ജോ​​​​ണ്‍.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷം പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷാ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളി​​​​ൽ ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​തി​​​​നെ വ​​​​ഴിതി​​​​രി​​​​ച്ചുവി​​​​ടാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മം ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി​​​​ജോ​​​​ണ്‍ പ​​​​റ​​​​ഞ്ഞു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ച​​​​ട്ടം. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​വും അ​​​​വ​​​​കാ​​​​ശ​​​​വും കൃ​​​​ത്യ​​​​മാ​​​​യി നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ക​​​​ണം ലോ​​​​ക്ഭ​​​​വ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​ത്.

ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ല്ല. എ​​​​ന്നാ​​​​ൽ, രാ​​​​ഷ്‌​​​​ട്രീ​​​​യ അ​​​​ജ​​​​ൻ​​​​ഡ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പി​​​​എ​​​​സ്‌​​​​സി ഏ​​​​റെ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ കു​​​​റ​​​​ച്ചു നാ​​​​ളാ​​​​യി പി​​​​എ​​​​സ്‌​​​​സി​​​​ക്ക് എ​​​​ന്തു​​​​മാ​​​​കാ​​​​മെ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : KeralaPSC ShibuBabyJohn Dismisses GovernorAction RVArlekar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up