x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബെ​റി ഫു​ഡ് ആ​ൻ​ഡ് പ്രോ​ട്ടീ​ൻ സ​മ്മി​റ്റ് നാ​ലി​ന്

വെബ്ഡെസ്ക്
Published: October 31, 2026 11:49 PM IST | Updated: October 31, 2026 11:49 PM IST

കൊ​​​​ച്ചി: സീ​​​​ബെ​​​​റി ഫു​​​​ഡ്സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഫു​​​​ഡ് ആ​​​​ൻ​​​​ഡ് പ്രോ​​​​ട്ടീ​​​​ൻ സ​​​​മ്മി​​​​റ്റ് നാ​​​​ലി​​​​ന് കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

ഇ​​​​ന്ത്യ​​​​ൻ ഭ​​​​ക്ഷ്യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗോ​​​​ള​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും വാ​​​​ണി​​​​ജ്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും ല​​​​ക്ഷ്യ​​​​മി​​​​ട്ടു ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ്മി​​​​റ്റി​​​​ൽ വ്യ​​​​വ​​​​സാ​​​​യ പ്ര​​​​മു​​​​ഖ​​​​ർ, യൂ​​​​റോ​​​​പ്പി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​ർ, എം​​​​പെ​​​​ഡ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം മു​​​​ൻ​​​​നി​​​​ർ​​​​ത്തി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യും ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യും സീ​​​​ബെ​​​​റി സു​​​​പ്ര​​​​ധാ​​​​ന ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​പ്പു​​​​വ​​​​യ്ക്കും.

ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഫോ​​​​ൺ: 8113920112.

Tags : SeaBerryFood Protein Summit Business Kochi MarriottHotel

Recent News

Corehub Up