x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ: ഡോ​ക്ട​ര്‍​ക്ക് 47 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

വെബ്ഡെസ്ക്
Published: October 31, 2026 10:32 PM IST | Updated: October 31, 2026 10:32 PM IST

പ്രതീകാത്മക ചിത്രം

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ഡോ​​​ക്ട​​​ര്‍​ക്ക് 47 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 1.25 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും.

കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ഡോ. ​​​പി. കൃ​​​ഷ്ണ​​​നെ​​​യാ​​​ണ് (78) ഹൊ​​​സ്ദു​​​ര്‍​ഗ് ഫാ​​​സ്റ്റ് ട്രാ​​​ക്ക് സ്‌​​​പെ​​​ഷ​​​ല്‍ കോ​​​ര്‍​ട്ട് ജ​​​ഡ്ജ് പി.​​​എം. സു​​​രേ​​​ഷ് ശി​​​ക്ഷി​​​ച്ച​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടാ​​​യി വി​​​ര​​​മി​​​ച്ച​​​യാ​​​ളാ​​​ണ് പ്ര​​​തി. പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​വും ആ​​​റു​​​മാ​​​സ​​​വും അ​​​ധി​​​ക​​​ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്ക​​​ണം. 2020 ജൂ​​​ണ്‍ 25നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

പെ​​​രി​​​യ​​​യി​​​ല്‍ ക്ലി​​​നി​​​ക്ക് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഡോ. ​​​കൃ​​​ഷ്ണ​​​ന്‍റെ ക്ലി​​​നി​​​ക്കി​​​ല്‍ കാ​​​ലി​​​ലെ കു​​​രു കാ​​​ണി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു പ​​​തി​​​നാ​​​റു​​​കാ​​​രി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി. പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഡോ​​​ക്ട​​​ര്‍ ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്.

Tags : POCSOCase Rigorous Imprisonment Doctor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up