x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്ന് പേട്രിയറ്റ് മിസൈൽ വിൽക്കാൻ യുഎസ് അനുമതി

വെബ്ഡെസ്ക്
Published: October 31, 2026 10:53 PM IST | Updated: October 31, 2026 10:53 PM IST

 ​​​പേ​​​ട്രി​​​യ​​​റ്റ് മിസൈൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​പേ​​​ട്രി​​​യ​​​റ്റ് വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ 500 എ​​​ണ്ണം യു​​​ക്രെ​​​യ്നു വി​​​ൽ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​നു​​​മ​​​തി ന​​​ല്കി.

റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മണം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്ന് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന കാ​​​ര്യ​​​മാ​​​ണി​​​തെ​​​ങ്കി​​​ലും ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ ഉ​​​ട​​​ന​​​ടി ല​​​ഭ്യ​​​മാ​​​കി​​​ല്ല എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

റ​​​ഷ്യ​​​ൻ മി​​​സൈ​​​ലു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ യു​​​ക്രെ​​​യ്ന്‍റെ പ​​​ക്ക​​​ലു​​​ള്ള ഏ​​​ക ആ​​​യു​​​ധ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത പേ​​​ട്രി​​​യ​​​റ്റ്. ഇ​​​തി​​​ലു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മി​​​സൈ​​​ലു​​​ക​​​ൾ തീ​​​ർ​​​ന്ന​​​തി​​​നാ​​​ൽ യു​​​ക്രെ​​​യ്ൻ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്നു. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് റ​​​ഷ്യ​​​ൻ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ൾ​​​നാ​​​ശ​​​വും മ​​​റ്റു ന​​​ഷ്ട​​​ങ്ങ​​​ളും വ​​​ൻ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യോ​​​ടു​​​ള്ള അ​​​നി​​​ഷ്ടം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രി​​ക്കേ​​​യു​​​ണ്ടാ​​​യ തീ​​​രു​​​മാ​​​നം അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി. 210 കോ​​​ടി ഡോ​​​ള​​​റി​​​നാ​​​ണ് ഇ​​​ത്ര​​​യും പേ​​​ട്രി​​​യ​​​റ്റ് മി​​​സൈ​​​ലു​​​ക​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

കാ​​​ന​​​ഡ, ജ​​​ർ​​​മ​​​നി, നോ​​​ർ​​​വേ തു​​​ട​​​ങ്ങി​​​യ മി​​​ത്രരാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് യു​​​ക്രെ​​​യ്നു​​​വേ​​​ണ്ടി പ​​​ണം മു​​​ട​​​ക്കു​​​ക. അ​​​മേ​​​രി​​​ക്ക​​​ൻ ധ​​​ന​​​സ​​​ഹാ​​​യം ഇ​​​തി​​​നി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​ൻ തീ​​​രു​​​മാ​​​ന​​​ത്തെ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി സ്വാ​​​ഗ​​​തം ചെ​​​യ്തു. എ​​​ന്നാ​​​ൽ, മി​​​സൈ​​​ലു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഒ​​​രു വ​​​ർ​​​ഷം 600 പേ​​​ട്രി​​​യ​​​റ്റ് മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​ക്ക്ഹീ​​​ഡ് മാ​​​ർ​​​ട്ടി​​​ൻ ക​​​ന്പ​​​നി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ലും ഈ ​​​മി​​​സൈ​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

Tags : US Approves PatriotMissiles Ukraine Sale Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up