x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ജി ആ​നി​വേ​ഴ്‌​സ​റി സെ​യി​ല്‍ ന​വം​ബ​ര്‍ ര​ണ്ടു വ​രെ

വെബ്ഡെസ്ക്
Published: October 31, 2026 11:57 PM IST | Updated: October 31, 2026 11:57 PM IST

മൈ​​​ജി

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​ക്കൊ​​​പ്പം കേ​​​ര​​​ളം കാ​​​ത്തി​​​രു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​നി​​​വേ​​​ഴ്‌​​​സ​​​റി സെ​​​യി​​​ലി​​​നു മൈ​​​ജി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. വ​​​മ്പ​​​ന്‍ വി​​​ല​​​ക്കു​​​റ​​​വി​​​നൊ​​​പ്പം കി​​​ടി​​​ല​​​ന്‍ കോം​​​ബോ ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഈ ​​​സെ​​​യി​​​ലി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ര്‍​ഷ​​​ണം.

ഇ​​​ന്ന​​​ത്തെ ഉ​​​യ​​​ര്‍​ന്ന വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നി​​​ട​​​യി​​​ല്‍ മി​​​ക​​​ച്ച ലാ​​​ഭ​​​ത്തി​​​ല്‍ ഗാ​​​ഡ്ജ​​​റ്റ്‌​​​സും ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സു​​​മെ​​​ല്ലാം സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണ് മൈ​​​ജി​​​യു​​​ടെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ആ​​​നി​​​വേ​​​ഴ്‌​​​സ​​​റി സെ​​​യി​​​ല്‍.

1,61,726 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 12 പ്രൊ​​​ഡ​​​ക്റ്റു​​​ക​​​ള്‍ വെ​​​റും 79,999 രൂ​​​പ​​​യ്ക്ക് മൈ​​​ജി കോം​​​ബോ ഓ​​​ഫ​​​റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്. 43 ഇ​​​ഞ്ച് സ്മാ​​​ര്‍​ട്ട് എ​​​ല്‍​ഇ​​​ഡി ടി​​​വി, ഗോ​​​ദ്റെ​​​ജ് 1 ട​​​ണ്‍ 3 സ്റ്റാ​​​ര്‍ ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍ എ​​​സി, ലോ​​​യ്ഡ് സിം​​​ഗി​​​ള്‍ ഡോ​​​ര്‍ റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, ഹ​​​യ​​​ര്‍ ടോ​​​പ്പ് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, ബ​​​ട്ട​​​ര്‍​ഫ്‌​​​ളൈ 2 ബി ​​​ഗ്ലാ​​​സ്ടോ​​​പ്പ് ഗ്യാ​​​സ് സ്റ്റോ​​​വ്, ബ​​​ജാ​​​ജ് പെ​​​ഡ​​​സ്റ്റ​​​ല്‍ ഫാ​​​ന്‍, വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​ക്‌​​​ഷ​​​ക്‌​​​ഷ​​​ന്‍ കു​​​ക്ക​​​ര്‍, സെ​​​ല്ലോ സ്പി​​​ന്‍​മോ​​​പ്പ്, കാ​​​സ്റ്റ​​​ര്‍ എ​​​മ​​​ര്‍​ജ​​​ന്‍​സി ലൈ​​​റ്റ്, ഗാ​​​ഡ്മി 6 പീ​​​സ് ഗ്ലാ​​​സ് സെ​​​റ്റ്, നോ​​​ള്‍​ട്ട 6 പീ​​​സ് കോ​​​ഫി മ​​​ഗ്, 1.6 ലി​​​റ്റ​​​ര്‍ ഗ്ലാ​​​സ് ജ​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​കോ​​​മ്പോ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​ത്.

72,256 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 12 പ്രൊ​​​ഡ​​​ക്റ്റു​​​ക​​​ള്‍ വെ​​​റും 24,999 രൂ​​​പ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ കോം​​​ബോ. മു​​​പ്പ​​​ത്തി​​​ര​​​ണ്ട് ഇ​​​ഞ്ച് സ്മാ​​​ര്‍​ട്ട് എ​​​ല്‍​ഇ​​​ഡി ടി​​​വി, 7.5 കി​​​ലോ സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, നോ​​​ള്‍​ട്ട 3 ലി​​​റ്റ​​​ര്‍ സ്റ്റെ​​​യി​​​ന്‍​ലെ​​​സ് സ്റ്റീ​​​ല്‍ പ്ര​​​ഷ​​​ര്‍ കു​​​ക്ക​​​ര്‍, 1.8 ലി​​​റ്റ​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക് കെ​​​റ്റി​​​ല്‍, ഹാ​​​വ​​​ല്‍​സ് 1100 വാ​​​ട്ട് ഡ്രൈ ​​​അ​​​യ​​​ണ്‍ ബോ​​​ക്‌​​​സ്, സെ​​​ല്ലോ പ​​​തി​​​നാ​​​ല് പീ​​​സ് ഡി​​​ന്ന​​​ര്‍ സെ​​​റ്റ് , വി-​​​ഗാ​​​ര്‍​ഡ് ത്രീ ​​​ജാ​​​ര്‍ 750 വാ​​​ട്ട് മി​​​ക്‌​​​സ​​​ര്‍ ഗ്രൈ​​​ന്‍​ഡ​​​ര്‍, പി​​​ജി​​​യ​​​ന്‍ 4.2 ലി​​​റ്റ​​​ര്‍ എ​​​യ​​​ര്‍ ഫ്ര​​​യ​​​ര്‍ ബ്ലൂ​​​ബെ​​​റീ​​​സ് കോം​​​ബോ, എ​​​ല്‍​എ​​​ല്‍​എം ഇ​​​ഡ​​​ലി കു​​​ക്ക​​​ര്‍, ഇം​​​പെ​​​ക്‌​​​സ് പു​​​ഷ് ചോ​​​പ്പ​​​ര്‍, ലു​​​മി​​​നാ​​​ര്‍​ക് 6 പീ​​​സ് ജ്യൂ​​​സ് സെ​​​റ്റ് എ​​​ന്നി​​​വ​​​യാ​​​ണു വ​​​രു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ച് വാ​​​ങ്ങി കൂ​​​ടു​​​ത​​​ല്‍ ലാ​​​ഭം നേ​​​ടാ​​​ൻ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

Tags : myG AnniversarySale Business Keralapiravi ComboOffers

Recent News

Corehub Up