കോഴിക്കോട്: കേരളപ്പിറവിക്കൊപ്പം കേരളം കാത്തിരുന്ന ഏറ്റവും വലിയ ആനിവേഴ്സറി സെയിലിനു മൈജിയില്‍ തുടക്കമായി. വമ്പന്‍ വിലക്കുറവിനൊപ്പം കിടിലന്‍ കോംബോ ഓഫറുകളാണ് ഈ സെയിലിലെ പ്രധാന ആകര്‍ഷണം.
ഇന്നത്തെ ഉയര്‍ന്ന വിലക്കയറ്റത്തിനിടയില്‍ മികച്ച ലാഭത്തില്‍ ഗാഡ്ജറ്റ്സും ഹോം അപ്ലയന്സസുമെല്ലാം സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് മൈജിയുടെ മൂന്നു ദിവസത്തെ ആനിവേഴ്സറി സെയില്‍.
1,61,726 രൂപ വിലവരുന്ന 12 പ്രൊഡക്റ്റുകള്‍ വെറും 79,999 രൂപയ്ക്ക് മൈജി കോംബോ ഓഫറിലൂടെ ലഭ്യമാണ്. 43 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി, ഗോദ്റെജ് 1 ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി, ലോയ്ഡ് സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍, ഹയര്‍ ടോപ്പ് ലോഡ് വാഷിംഗ് മെഷീന്, ബട്ടര്‍ഫ്ളൈ 2 ബി ഗ്ലാസ്ടോപ്പ് ഗ്യാസ് സ്റ്റോവ്, ബജാജ് പെഡസ്റ്റല്‍ ഫാന്‍, വി-ഗാര്‍ഡ് ഇന്ഡക്ഷക്ഷന് കുക്കര്‍, സെല്ലോ സ്പിന്മോപ്പ്, കാസ്റ്റര്‍ എമര്‍ജന്‍സി ലൈറ്റ്, ഗാഡ്മി 6 പീസ് ഗ്ലാസ് സെറ്റ്, നോള്‍ട്ട 6 പീസ് കോഫി മഗ്, 1.6 ലിറ്റര്‍ ഗ്ലാസ് ജഗ് എന്നിവയാണ് ഈ കോമ്പോയില്‍ ഉള്‍പ്പെടുന്നത്.
72,256 രൂപ വിലവരുന്ന 12 പ്രൊഡക്റ്റുകള്‍ വെറും 24,999 രൂപയ്ക്ക് ലഭിക്കുന്നതാണ് രണ്ടാമത്തെ കോംബോ. മുപ്പത്തിരണ്ട് ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി, 7.5 കിലോ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്, നോള്‍ട്ട 3 ലിറ്റര്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രഷര്‍ കുക്കര്‍, 1.8 ലിറ്റര്‍ ഇലക്ട്രിക് കെറ്റില്‍, ഹാവല്‍സ് 1100 വാട്ട് ഡ്രൈ അയണ്‍ ബോക്സ്, സെല്ലോ പതിനാല് പീസ് ഡിന്നര്‍ സെറ്റ് , വി-ഗാര്‍ഡ് ത്രീ ജാര് 750 വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍, പിജിയന്‍ 4.2 ലിറ്റര്‍ എയര്‍ ഫ്രയര്‍ ബ്ലൂബെറീസ് കോംബോ, എല്‍എല്‍എം ഇഡലി കുക്കര്‍, ഇംപെക്സ് പുഷ് ചോപ്പര്‍, ലുമിനാര്‍ക് 6 പീസ് ജ്യൂസ് സെറ്റ് എന്നിവയാണു വരുന്നത്. കുടുംബത്തിനാവശ്യമായ ഉത്പന്നങ്ങള്‍ ഒരുമിച്ച് വാങ്ങി കൂടുതല്‍ ലാഭം നേടാൻ ഇതിലൂടെ സാധിക്കും.