x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ര്‍​ദീ​പ് സിംഗ് പു​രി പ​ത്രി​ക ന​ല്‍​കി

വെബ്ഡെസ്ക്
Published: November 1, 2026 12:39 AM IST | Updated: November 1, 2026 12:39 AM IST

രാ​​​​ജ്യ​​​​സ​​​​ഭാ ഉ​​​​പ​​​​തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മധ്യപ്രദേശിൽനിന്നും ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഹ​​​​ര്‍​ദീ​​​​പ് സിം​​​ഗ് പു​​​​രി

ഭോ​​​​പ്പാ​​​​ല്‍: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ രാ​​​​ജ്യ​​​​സ​​​​ഭാ ഉ​​​​പ​​​​തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഹ​​​​ര്‍​ദീ​​​​പ് സിം​​​ഗ് പു​​​​രി നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ പ​​​​ത്രി​​​​ക സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

പു​​​​രി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ത​​​​ട​​​​യാ​​​​ന്‍ അ​​​​മി​​​​ത് ഖ​​​​ത്രി, അ​​​​ഭി​​​​ഷേ​​​​ക് പ​​​​ര്‍​മാ​​​​ര്‍, അ​​​​ങ്കി​​​​ത് ദു​​​​ബെ തു​​​ട​​​ങ്ങി നി​​​​ര​​​​വ​​​​ധി കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളെ പൊ​​​​ലി​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ന്‍ യാ​​​​ദ​​​​വ്, ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ഹേ​​​​മ​​​​ന്ത് ഖ​​​​ണ്ഡേ​​​​ല്‍​വാ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കൊ​​​​പ്പ​​​​മാ​​​​ണ് പു​​​​രി ഇ​​​ന്ന​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി പ​​​​ത്രി​​​​ക സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.12നാ​​​​ണ് ഉ​​​​പ​​​​തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ വ്യ​​​​വ​​​​സാ​​​​യി ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ പു​​​​രി​​​​യു​​​​ടെ പേ​​​​ര് പ​​​​രാ​​​​മ​​​​ര്‍​ശി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​ഷേ​​​​ധം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

2014നും 2017​​​​നും ഇ​​​​ട​​​​യി​​​​ല്‍ ഇ​​​​രു​​​​വ​​​​രും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി രേ​​​​ഖ​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

Tags : NominationPapers HardeepSinghPuri BJPCandidates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up