x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ൽ ട്രെ​യി​ന്‍ ത​ട്ടി വ്യാ​പാ​രി മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: November 1, 2026 12:34 AM IST | Updated: November 1, 2026 12:34 AM IST

പി.​പി സ​തീ​ശ​ന്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ മൂ​രാ​ട് റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം ട്രെ​യി​ന്‍ ത​ട്ടി വ്യാ​പാ​രി മ​രി​ച്ചു. ക​ണ്ണൂ​ക്ക​ര ക​മ​ലാ നി​വാ​സി​ല്‍ പി.​പി സ​തീ​ശ​ന്‍(54) ആ​ണ് മ​രി​ച്ച​ത്. വ​ട​ക​ര കോ​ട്ട​ക്ക​ല്‍ ബീ​ച്ച് റോ​ഡി​ലെ കോ​ട്ട​ക്ക​ല്‍ ട്രേ​ഡേ​ഴ്‌​സ് ഉ​ട​മ​യാ​ണ് സ​തീ​ശ​ന്‍.

ശ​നി​യാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട തു​റ​ക്കു​ന്ന​തി​നാ​യി ഭാ​ര്യ സു​ഹി​ത​യ്‌​ക്കൊ​പ്പം പോ​ക​വേ മൂ​രാ​ട് റെ​യി​ല്‍​വേ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മെ​മു ട്രെ​യി​ന്‍ ത​ട്ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​തീ​ശ​നെ ഉ​ട​ന്‍ ത​ന്നെ വ​ട​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര പൊ​ലി​സ് കേ​സെ​ടു​ത്ത് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

 

 

Tags : Vadakara Calicut Death IndianRailways NewsUpdate Headlines

Recent News

Corehub Up