പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലെയും സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാനായി സംയോജിത ‘സിറ്റിസണ്‍ ഹെൽപ് ഡെസ്ക്’സംവിധാനം നിലവിൽ വന്നു.
സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സംവിധാനം ഒഴിവാക്കി അതിന്റെ ചുമതലകളും സേവനങ്ങളും സിറ്റിസണ്‍ ഹെൽപ് ഡെസ്കിലേക്ക് സംയോജിപ്പിച്ചു.
പൊലിസ് സ്റ്റേഷനുകളിലെത്തുന്ന ജനങ്ങളുടെ പരാതി സ്വീകരിക്കുക, ഡിജിറ്റൽ സേവനം സുഗമമാക്കുക, സന്ദർശകർക്കു വിവിധ വിഷയങ്ങളിൽ വിവരങ്ങളും സഹായങ്ങളും നൽകുക തുടങ്ങിയ മുഴുവൻ കാര്യങ്ങളും ഇനി മുതൽ ഈ സംവിധാനത്തിലൂടെ ലഭ്യമാകും.
പ്രധാന സേവനങ്ങൾ:
Tags : CitizenHelpDesks Policestations FacilitatingDigitalServices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash