Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CitizenHelpDesks

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ സി​റ്റി​സ​ണ്‍ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ നി​ല​വി​ൽ വ​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വേ​​​ഗ​​​ത്തി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യും ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി സം​​​യോ​​​ജി​​​ത ‘സി​​​റ്റി​​​സ​​​ണ്‍ ഹെ​​​ൽ​​​പ് ഡെ​​​സ്ക്’സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​ന്നു.

സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ സം​​​വി​​​ധാ​​​നം ഒ​​​ഴി​​​വാ​​​ക്കി അ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും സി​​​റ്റി​​​സ​​​ണ്‍ ഹെ​​​ൽ​​​പ് ഡെ​​​സ്കി​​​ലേ​​​ക്ക് സം​​​യോ​​​ജി​​​പ്പി​​​ച്ചു.

പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കു​​​ക, ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​നം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക, സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ മു​​​ഴു​​​വ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​നി മു​​​ത​​​ൽ ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂടെ ല​​​ഭ്യ​​​മാ​​​കും.

പ്ര​​​ധാ​​​ന സേ​​​വ​​​ന​​​ങ്ങ​​​ൾ:

  • പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ര​​​സീ​​​ത് കൈ​​​പ്പ​​​റ്റാ​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം.
  • സ്ത്രീ​​​ക​​​ൾ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ പ്ര​​​ത്യേ​​​ക സ​​​ഹാ​​​യ​​​വും പി​​​ന്തു​​​ണ​​​യും.
  • കു​​​ട്ടി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള സു​​​ര​​​ക്ഷി​​​ത​​​വും സൗ​​​ഹൃ​​​ദ​​​പ​​​ര​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം.
  • മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​നാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള സ​​​ഹാ​​​യം.
  • ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന​​​യും സ​​​ഹാ​​​യ​​​വും.
  • ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു ത​​​ട​​​സ​​​മി​​​ല്ലാ​​​തെ സേ​​​വ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ൽ
  • ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​ക​​​ൾ, സൈ​​​ബ​​​ർ ക്രൈം, ​​​എ​​​ൻ​​​സി​​​ആ​​​ർ​​​പി പോ​​​ർ​​​ട്ട​​​ൽ പ​​​രാ​​​തി​​​ക​​​ൾ, 1930 ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ സേ​​​വ​​​നം, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ.
  • അ​​​ടി​​​സ്ഥാ​​​ന നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​ക​​​ൽ. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ നി​​​യ​​​മ സ​​​ഹാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​ഴി​​​കാ​​​ട്ട​​​ൽ.
  • ആ​​​ക്സി​​​ഡ​​​ന്‍റ് ജി​​​ഡി എ​​​ൻ​​​ട്രി, നോ ​​​ഒ​​​ബ്ജ​​​ക‌്്ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള സ​​​ഹാ​​​യം.
  • പൊ​​​ലി​​​സി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ/​​​ഓ​​​ണ്‍​ലൈ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ.
  • വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നു​​​ള്ള സൗ​​​ക​​​ര്യം.
  • പ​​​രാ​​​തി​​​ക്കാ​​​ർ​​​ക്ക് എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ല​​​ഭ്യ​​​മാ​​​കാ​​​നു​​​ള്ള സൗ​​​ക​​​ര്യം.

Latest News

Corehub Up