x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യ്ക്ക് ര​ണ്ടാം പാ​ദ​ത്തി​ല്‍ മി​ക​ച്ച നേ​ട്ടം

വെബ്ഡെസ്ക്
Published: November 1, 2026 12:02 AM IST | Updated: November 1, 2026 12:02 AM IST

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​

കൊ​​​​ച്ചി: ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യു​​​​ടെ ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യം 35.8 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 6,532 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 4,814 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ലാ​​​​ഭം. ആ​​​​ദ്യ ആ​​​​റു മാ​​​​സ​​​​ത്തെ അ​​​​റ്റാ​​​​ദാ​​​​യം 7,810 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റ​​​​പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം ഒ​​​​മ്പ​​​​ത് ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 13,026 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം 50.9 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 11,430 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

സെ​​​​പ്റ്റം​​​​ബ​​​​ര്‍ 30ലെ ​​​​ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ബാ​​​​ങ്കി​​​​ന്‍റെ ആ​​​​ഗോ​​​​ള ബി​​​​സി​​​​ന​​​​സ് 17.2 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 32.57 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ആ​​​​ഗോ​​​​ള നി​​​​ക്ഷേ​​​​പം 16.4 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 17.45 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യും വാ​​​​യ്പ​​​​ക​​​​ള്‍ 18.3 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 15.12 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.

വാ​​​​യ്പാ​​​വ​​​​ള​​​​ര്‍​ച്ച​​​​യി​​​​ല്‍ കാ​​​​ര്‍​ഷി​​​​ക​​​മേ​​​​ഖ​​​​ല​​​​യും ചെ​​​​റു​​​​കി​​​​ട ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ചു. കാ​​​​ര്‍​ഷി​​​​ക​​​വാ​​​​യ്പ​​​​ക​​​​ള്‍ 19 ശ​​​​ത​​​​മാ​​​​ന​​​​വും എം​​​​എ​​​​സ്എം​​​​ഇ വാ​​​​യ്പ​​​​ക​​​​ള്‍ 21.3 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധി​​​​ച്ചു.

വാ​​​​ഹ​​​​ന​​​വാ​​​​യ്പ​​​​ക​​​​ളി​​​​ല്‍ 27.8 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യി. ആ​​​​സ്തി​​​​ക​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലും പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​യി. മൊ​​​​ത്ത നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി അ​​​​നു​​​​പാ​​​​തം 2.16 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍​നി​​​​ന്ന് 1.78 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു.

അ​​​​റ്റ നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി അ​​​​നു​​​​പാ​​​​തം 0.37 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ബാ​​​​ങ്കി​​​​ന്‍റെ മൂ​​​​ല​​​​ധ​​​​ന പ​​​​ര്യാ​​​​പ്ത​​​​താ അ​​​​നു​​​​പാ​​​​തം 16.61 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

Tags : BankofBaroda SecondQuarter Business Profit NetProfit

Recent News

Corehub Up