ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ജ്വല്ലറി ഷോറൂം ലക്ഷദ്വീപില്‍. കവരത്തിയിലാണ് ദ്വീപിലെ ആദ്യത്തെ ബ്രാന്‍ഡഡ് ജ്വല്ലറി ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഉദ്ഘാടനം നവംബര്‍ ഒന്നിനു വൈകുന്നേരം അഞ്ചിന് ബോചെ നിര്‍വഹിക്കും. ഉദ്ഘാടനം പ്രമാണിച്ച് ആദ്യത്തെ 10 ദിവസം പവന് 1000 രൂപ ഡിസ്കൗണ്ട് നേടാം.
ഉദ്ഘാടനത്തിനെത്തുന്നവരില്നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. കൂടാതെ ആദ്യത്തെ 10 ദിവസം പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് സ്പോര്‍ട്സ് സൈക്കിള്‍ സമ്മാനം.
അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാനങ്ങളും നേടാം. കവരത്തി, കച്ചേരി ജംഗ്ഷനിലാണു ഷോറൂം പ്രവര്‍ത്തിക്കുന്നത്.
Tags : Jewellary BobbyChemmanurJewellers Lakshadweep Business