Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakshadweep

Special

മ​ധു​ര​ത്തി​ൽ തു​ട​ങ്ങി ല​ഹ​രി​യി​ൽ അ​വ​സാ​നി​ക്കും! സ​ഞ്ചാ​രി​ക​ളെ മ​യ​ക്കു​ന്ന ല​ക്ഷ​ദ്വീ​പി​ന്‍റെ സ്വ​ന്തം 'നീ​ര'

ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും വി​നോ​ദ​സ​ഞ്ചാ​ര അ​നു​ഭ​വ​ങ്ങ​ളി​ൽ അ​വി​ടു​ത്തെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും പാ​നീ​യ​ങ്ങ​ൾ​ക്കും വ​ലി​യ സ്ഥാ​ന​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ന്‍റെ ത​ന​താ​യ രു​ചി തേ​ടി​യു​ള്ള യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് സ​ഞ്ചാ​രി​യാ​യ രൂ​പ് വ​ർ​മ്മ.

തെ​ങ്ങി​ന്‍റെ പൂ​ങ്കു​ല​യി​ൽ നി​ന്ന് നേ​രി​ട്ട് ശേ​ഖ​രി​ക്കു​ന്ന തി​ക​ച്ചും പ്ര​കൃ​തി​ദ​ത്ത​വും പോ​ഷ​ക​സ​മ്പ​ന്ന​വു​മാ​യ 'നീ​ര' എ​ന്ന പ്രാ​ദേ​ശി​ക പാ​നീ​യ​മാ​ണ് അ​വ​ർ ത​ന്‍റെ പു​തി​യ വീ​ഡി​യോ​യി​ലൂ​ടെ ലോ​ക​ത്തി​ന് മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളി​ൽ നി​ന്ന് ഈ ​പാ​നീ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് രൂ​പ് നീ​ര രു​ചി​ച്ചു​നോ​ക്കു​ന്ന​ത്. പു​തി​യ​താ​യി ശേ​ഖ​രി​ക്കു​മ്പോ​ൾ ല​ഹ​രി​യു​ടെ അം​ശം തീ​രെ​യി​ല്ലാ​ത്ത മ​ധു​ര​മു​ള്ള പാ​നീ​യ​മാ​ണി​ത്.

എ​ന്നാ​ൽ ശേ​ഖ​രി​ച്ച് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ഫ്രി​ഡ്ജി​ൽ വെ​ക്കാ​തെ പു​റ​ത്തു​വെ​ച്ചാ​ൽ ഇ​ത് സ്വാ​ഭാ​വി​ക​മാ​യി പു​ളി​ച്ച് ല​ഹ​രി​യു​ള്ള പാ​നീ​യ​മാ​യി മാ​റും. ഇ​ത്ത​ര​ത്തി​ൽ പു​ളി​ച്ച നീ​ര കു​ടി​ച്ച ശേ​ഷ​മു​ള്ള രൂ​പി​ന്‍റെ പ്ര​തി​ക​ര​ണം ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്.

ക​രി​ക്കി​ൻ വെ​ള്ള​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യ അ​തീ​വ സ്വാ​ദു​ള്ള ഈ ​പാ​നീ​യ​ത്തി​ൽ വെ​ള്ള​മോ മ​റ്റ് കൃ​ത്രി​മ ചേ​രു​വ​ക​ളോ ഒ​ന്നും ത​ന്നെ ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നും, ല​ക്ഷ​ദ്വീ​പി​ൽ എ​ത്തു​ന്ന ഏ​തൊ​രാ​ളും ഇ​ത് നി​ർ​ബ​ന്ധ​മാ​യും പ​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ വി​വി​ധ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലെ നീ​ര അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് രം​ഗ​ത്തെ​ത്തി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ നീ​ര ല​ഭ്യ​മാ​ണെ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, തെ​ല​ങ്കാ​ന​യി​ൽ ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ഒ​രു പാ​നീ​യ​മാ​ണി​തെ​ന്ന് മ​റ്റ് ചി​ല​ർ ഓ​ർ​മ്മി​പ്പി​ച്ചു.

കേ​ര​ള​ത്തി​ലും ഗോ​വ​യി​ലും നീ​ര ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​ക്കാ​ല​ത്ത് ഇ​തി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​വും ല​ഭ്യ​ത​യും വ​ള​രെ പ​രി​മി​ത​മാ​ണെ​ന്ന് ക​മ​ന്‍റു​ക​ളി​ൽ ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ൾ നീ​ര പു​ളി​ച്ച് ചെ​റി​യൊ​രു പു​ളി​പ്പു​ള്ള 'ക​ള്ള്' ആ​യി മാ​റു​ന്ന അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ഗു​ജ​റാ​ത്തു​കാ​രാ​യ പ്രേ​ക്ഷ​ക​രും പ​ങ്കു​വെ​ച്ചു.

തീ​ര​ദേ​ശ നാ​ടു​ക​ളി​ലെ​ല്ലാം ത​ന്നെ വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന നീ​ര എ​ന്ന ഈ ​പ്ര​കൃ​തി​ദ​ത്ത പാ​നീ​യം, ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ചൊ​രു പ്രാ​ദേ​ശി​ക അ​നു​ഭ​വ​മാ​യി​രി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Kerala

ലക്ഷദ്വീപിൽ ഉന്നത ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിട്ട് കേന്ദ്രം

കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും കേന്ദ്ര സർക്കാരിന്‍റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോ​ഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളജുകളിലെ ഡി​ഗ്രി കോഴ്സുകൾ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ. പിരിച്ചുവിടപ്പെടുന്ന‌വർക്ക് മൂന്നുമാസത്തെ ശമ്പളവും അലവൻസും നൽകും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

പിന്നാലെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്മെന്‍റിറിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.

ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഇംഗ്ലീഷ്, ബി.വോക് കോഴ്സുകൾ ഒഴിവാക്കി.

National

ല​ക്ഷ​ദ്വീ​പി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ: 47 ജീ​വ​ന​ക്കാ​രെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 47 ജീ​വ​ന​ക്കാ​രെ സ​ർ​വീ​സി​ൽ നി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ച്ചു. ഫ​ണ്ട​മെ​ന്‍റ​ൽ റൂ​ൾ 56(ജെ) ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​വ​ര​ത്തി​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സ് സെ​ക്ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.

വി​വി​ധ ത​സ്തി​ക​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് കൂ​ട്ട​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​ത്. 37 മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫു​ക​ൾ, ആ​റ് അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​ക​ൾ, മൂ​ന്ന് ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കു​മാ​ർ, ഒ​ര് സ്റ്റെ​നോ​ഗ്ര​ഫ​ർ എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ട്ട പി​രി​ച്ചു​വി​ട​ലാ​ണി​ത്. 33 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 56 വ​യ​സ് തി​ക​ഞ്ഞ​വ​ർ എ​ന്നി​ങ്ങ​നെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന റി​ക്കാ​ർ​ഡു​ക​ൾ വി​ല​യി​രു​ത്താ​ൻ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും, ഇ​ത് പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നു​മാ​ണ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി പ​ദ്മാ​ക​ർ റാം ​ത്രി​പാ​ഠി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം, ന​ട​പ​ടി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പി​രി​ച്ചു​വി​ട​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് നോ​ട്ടീ​സ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി മൂ​ന്ന് മാ​സ​ത്തെ ശ​മ്പ​ള​വും അ​ല​വ​ൻ​സു​ക​ളും ന​ൽ​കും. കൂ​ടാ​തെ, നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ഇ​വ​ർ അ​ർ​ഹ​രാ​യി​രി​ക്കും.

National

47 വർഷത്തെ വിലക്കു നീക്കി; ലക്ഷദ്വീപിൽ മദ്യം വിൽക്കാം

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന​ത് വി​ല​ക്കു​ന്ന 1979ലെ ​ല​ക്ഷ​ദ്വീ​പ് നി​രോ​ധ​ന നി​യ​ന്ത്ര​ണ നി​യ​മം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ല​ക്ഷ​ദ്വീ​പി​നെ ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

ല​ക്ഷ​ദ്വീ​പി​ലെ മ​ദ്യ​വി​ല്പ​ന​യി​ൽ പു​തി​യ ച​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന ’ല​ക്ഷ​ദ്വീ​പ് എ​ക്സൈ​സ് റെ​ഗു​ലേ​ഷ​ൻ 2026’ ക​ഴി​ഞ്ഞ ദി​വ​സം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ചെ​യ്തു.

പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും വി​ല്പ​ന​യും ഉ​പ​ഭോ​ഗ​വും ഒ​രു ലൈ​സ​ൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ക. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ർ​പ​റേ​ഷ​നു​ക​ളും ഏ​ജ​ൻ​സി​ക​ളും മ​ദ്യ​ത്തി​ന്‍റെ റീ​ട്ടെ​യ്ൽ വി​ൽ​പ​ന​യ്ക്കാ​യു​ള്ള ലൈ​സ​ൻ​സു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ അ​ർ​ഹ​രാ​ണ്.

അ​നി​യ​ന്ത്ര​മാ​യ മ​ദ്യ വ്യാ​പാ​രം തു​റ​ന്നി​ടാ​തെ പു​തി​യ നി​യ​മം ക​ർ​ശ​ന​മാ​യ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ദ്യം ല​ഭ്യ​മാ​യ മാ​ല​ദ്വീ​പ് പോ​ലെ​യു​ള്ള ബീ​ച്ച് ടൂ​റി​സം പ്ര​ദേ​ശ​ങ്ങ​ളു​ടെ ത​ല​ത്തി​ലേ​ക്ക് ല​ക്ഷ​ദ്വീ​പി​നെ​യും ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ മ​ദ്യ​ത്തി​ന്‍റെ എ​ളു​പ്പ​ത്തി​ലു​ള്ള ല​ഭ്യ​ത മു​സ്‌ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ലെ യു​വാ​ക്ക​ളെ മ​ദ്യാ​സ​ക്തി​യി​ലേ​ക്കു ത​ള്ളി വി​ടു​മെ​ന്നും ദ്വീ​പ് നി​വാ​സി​ക​ൾ ഇ​തു​വ​രെ പി​ന്തു​ട​ർ​ന്നു​വ​ന്നി​രു​ന്ന സം​സ്കാ​ര​ത്തി​നും ജീ​വി​ത​രീ​തി​ക്കും മാ​റ്റം​വ​രു​മെ​ന്നും വി​മ​ർ​ശി​ക്കു​ന്ന​വ​രു​ണ്ട്.

National

ല​ക്ഷ​ദ്വീ​പി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ന്നു; 2024ൽ ​സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് 

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. 2024ല്‍ ​സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ട് 68,328 സ​ഞ്ചാ​രി​ക​ളാ​ണ് ല​ക്ഷ​ദ്വീ​പി​ലെ​ത്തി​യ​ത്. 2023ല്‍ ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 46,551 ആ​യി​രു​ന്ന​ത് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 47 ശ​ത​മാ​ന​ത്തോ​ള​മാ​ണ് വ​ര്‍​ധി​ച്ച​ത്.

2020ല്‍ ​വെ​റും 3,875 സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ദ്വീ​പി​ലെ​ത്തി​യ​ത്. 2024 ജ​നു​വ​രി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​വി​ടു​ത്തെ മ​നോ​ഹ​ര​മാ​യ ക​ട​ല്‍​ത്തീ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​ത് വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് പി​ന്നാ​ലെ മാ​ലി​ദ്വീ​പി​ലെ ചി​ല മ​ന്ത്രി​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഇ

​ത് ഇ​ന്ത്യ​യി​ല്‍ വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും മാ​ലി​ദ്വീ​പ് ബ​ഹി​ഷ്‌​ക​രി​ക്കാ​നും പ​ക​രം ല​ക്ഷ​ദ്വീ​പി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ കാ​മ്പ​യ്ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്ര​മു​ഖ വ്യ​ക്തി​ക​ളും ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​ര്‍​മാ​രും ട്രാ​വ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളും ഈ ​കാ​മ്പ​യ്ന്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ ല​ക്ഷ​ദ്വീ​പ് വ​ള​രെ​വേ​ഗം ഒ​രു ദേ​ശീ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

Kerala

കൊ​ച്ചി ല​ക്ഷ​ദ്വീ​പ് സീ​പ്ലെ​യി​ൻ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യം

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്ന് ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് സീ​​​പ്ലെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി.

കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ (സി​​​യാ​​​ൽ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​എ​​​ച്ച്സി 6-400 ട്വി​​​ൻ ഒ​​​ട്ട​​​ർ സീ​​​പ്ലെ​​​യി​​​ൻ വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് മൂ​​​ന്ന് പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ൽനി​​​ന്ന് അ​​​ഗ​​​ത്തി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യും, അ​​​ഗ​​​ത്തി​​​യി​​​ലെ വാ​​​ട്ട​​​ർ എ​​​യ​​​റോ​​​ഡ്രോ​​​മി​​​ൽ പ​​​രിശീ​​​ല​​​ന​​​വും പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ലും, അ​​​ഗ​​​ത്തി​​​യി​​​ൽ​​നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്.

രാ​​​വി​​​ലെ 9.30 ന് ​​​കൊ​​​ച്ചി​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് 11.30ന് ​​അ​​​ഗ​​​ത്തി​​​യി​​​ലെത്തി. തു​​​ട​​​ർ​​​ന്ന് 11.35 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30 വ​​​രെ വാ​​​ട്ട​​​ർ എ​​​യ​​​റോ​​​ഡ്രോ​​​മി​​​ൽ പ്രാ​​​ദേ​​​ശി​​​ക പ​​​രി​​​ശീ​​​ല​​​നപ്പറ​​​ക്ക​​​ൽ ന​​​ട​​​ത്തി. അ​​​വ​​​സാ​​​ന സെ​​​ക്ട​​​ർ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന് മു​​​ത​​​ൽ വൈ​​​കി​​​ട്ട് 4.45 വ​​​രെ​​​യാ​​​യി​​​രു​​​ന്നു.

സീ​​​പ്ലെ​​​യി​​​നി​​​ൽ 19 യാ​​​ത്ര​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​വി​​​മാ​​​ന​​​ത്തി​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി ടേ​​​ക്ക്-​​​ഓ​​​ഫ് ഭാ​​​രം 5670 കി​​​ലോ​​​ഗ്രാം ആ​​​ണ്. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ക​​​ൽ​​​പ്പേ​​​നി, ക​​​വ​​​ര​​​ത്തി, ക​​​ഠ്മ​​​ത്ത്, കി​​​ൽ​​​ത്താ​​​ൻ ദ്വീ​​​പു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കൂ​​​ടു​​​ത​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​പ്പറ​​​ക്ക​​​ലു​​​ക​​​ൾ ന​​​ട​​​ത്തും.

Kerala

സീ​പ്ലെ​യി​ന്‍ വ​ന്നാ​ലും ല​ക്ഷ​ദ്വീ​പു​കാ​രു​ടെ യാ​ത്രാ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ല, നേ​ട്ടം വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്ക്

കൊ​​​​ച്ചി: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ അ​​​​ഞ്ച് ദ്വീ​​​​പു​​​​ക​​​​ളി​​​​ലേ​​​​ക്കു കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച സീ​​​​പ്ലെ​​​​യി​​​​ന്‍ പ​​​​ദ്ധ​​​​തി നേ​​​​ട്ട​​​​മാ​​​​കു​​​​ക വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കും. ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ന്‍ ടി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​തെ കൊ​​​​ച്ചി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന നൂ​​​​റു ക​​​​ണ​​​​ക്കി​​​നു​ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍​ക്കു കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ടം സീ​​​​പ്ലെ​​​​യി​​​​ന്‍ വ​​​​രു​​​​ന്ന​​​​തി​​​​ലൂ​​​​ടെ കി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. വി​​​​മാ​​​​ന നി​​​​ര​​​​ക്കോ​​​​ളം പ​​​​ണം ന​​​​ല്‍​കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​കും സീ​​​​പ്ലെ​​​​യി​​​​ന്‍ സൗ​​​​ക​​​​ര്യം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കു​​​​ക.

കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച ഉ​​​​ഠാ​​​​ന്‍ സ്‌​​​​കീം പ്ര​​​​കാ​​​​രം 4000 മു​​​​ത​​​​ല്‍ 6000 വ​​​​രെ​​​​യാ​​​​ണു സീ​​​​പ്ലെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യ്ക്കാ​​​​യി ഒ​​​​രാ​​​​ള്‍​ക്കു ന​​​​ല്‍​കേ​​​​ണ്ടി​​​​വ​​​​രി​​​​ക. കൊ​​​​ച്ചി-​​​​അ​​​​ഗ​​​​ത്തി വി​​​​മാ​​​​ന നി​​​​ര​​​​ക്കാ​​​​ക‌‌​​​​ട്ടെ 5000 മു​​​​ത​​​​ല്‍ 14,000 വ​​​​രെ​​​​യാ​​​​ണ്. വി​​​​മാ​​​​ന നി​​​​ര​​​​ക്കി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് സീ​​​​പ്ലെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യ്ക്ക് ചെ​​​​ല​​​​വ് കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും 400 മു​​​​ത​​​​ല്‍ 1500 രൂ​​​​പ മാ​​​​ത്ര​​​​മേ ക​​​​പ്പ​​​​ല്‍ യാ​​​​ത്ര​​​​യ്ക്കു വ​​​​രൂ.

യാ​​​​ത്ര​​​​ക്കാ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ള​​​​തി​​​​ലും സീ​​​​പ്ലെ​​​​യി​​​​ന് പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ട്. 18 സീ​​​​റ്റാ​​​​ണ് ആ​​​​കെ​​​​യു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് 10 സീ​​​​റ്റു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്കാ​​​​യി ന​​​​ല്‍​കു. ദ്വീ​​​​പു​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് 14 യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ക്കും. ദി​​​​വ​​​​സേ​​​​ന കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​രു ട്രി​​​​പ്പ് മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

രാ​​​​വി​​​​ലെ 8.30ന് ​​​​നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നാ​​​​ണു സ​​​​ര്‍​വീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​ക. ക​​​​ല്‍​പ്പേ​​​​നി ദ്വീ​​​​പി​​​​ലാ​​​​ണ് ആ​​​​ദ്യം സീ​​​​പ്ലെ​​​​യി​​​​ന്‍ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങു​​​​ക. അ​​​​വി​​​​ടെ​​​നി​​​​ന്നു ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ലേ​​​​ക്കും തു​​​​ട​​​​ര്‍​ന്ന് അ​​​​ഗ​​​​ത്തി​​​​യി​​​​ലേ​​​​ക്കും പ്ലെ​​​​യി​​​​ന്‍ പ​​​​റ​​​​ന്നു​​​​യ​​​​രും. അ​​​​ഗ​​​​ത്തി​​​​യി​​​​ല്‍നി​​​​ന്നു ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​കെവ​​​​ന്നശേ​​​​ഷം ക​​​​ട​​​​മം ദ്വീ​​​​പി​​​​ലേ​​​​ക്കു പോ​​​​കും.

ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്ന ജ​​​​ല​​​​വി​​​​മാ​​​​നം ക​​​​ഠ്മ​​​​ത്ത് ദ്വീ​​​​പി​​​​ലേ​​​​ക്കും ക​​​​ല്‍​പ്പേ​​​​നി​​​​യി​​​​ലേ​​​​ക്കും സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തും. ക​​​​ല്‍​പ്പേ​​​​നി​​​​യി​​​​ല്‍ നി​​​​ന്നാ​​​​ണു കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ട​​​​ക്ക​​​​യാ​​​​ത്ര. വൈ​​​​കു​​​​ന്നേ​​​​രം 6.30 ഓ​​​​ടെ വി​​​​മാ​​​​നം നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

സ​​​​ര്‍​വീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്ന​​​​ലെ ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​ര്‍ വൈ​​​​കി​​​​യാ​​​ണു ജ​​​​ല​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍​മാ​​​​രാ​​​​യ സ്വാ​​​​തി, വൈ​​​​ഭ​​​​വ്, ശ്വേ​​​​ത, വി​​​​മാ​​​​ന ന​​​​ട​​​​ത്തി​​​​പ്പ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്‌​​​​കൈ ഹോ​​​പ്പി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഹെ​​​​ഡ് മ​​​​നീ​​​​ഷാ ജാ, ​​​​വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് നീ​​​​ലേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​ദ്യ​​​യാ​​​​ത്ര​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി ഒ​​​​ഴി​​​​കെ ദ്വീ​​​​പു​​​​ക​​​​ളി​​​​ലെ​​​​ല്ലാം ക​​​​ട​​​​ലി​​​​ലാ​​​​ണ് വി​​​​മാ​​​​നം ലാ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ന്ന​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നും പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി അ​​​​ഞ്ചു ദ്വീ​​​​പു​​​​ക​​​​ളി​​​​ലും ജെ​​​​ട്ടി​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Kerala

യു​വ​സം​ഗം: കേ​ര​ള-​ല​ക്ഷ​ദ്വീ​പ് സം​ഘം കാ​ഷ്മീ​രി​ലേ​ക്ക്

കൊ​​​​ച്ചി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ യു​​​​വ​​​സം​​​​ഗം പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലും നി​​​​ന്നു​​​​ള്ള 39 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ജ​​​​മ്മു​​​​കാ​​​ഷ്മീ​​​രി​​​ലേ​​​ക്ക് പു​​​​റ​​​​പ്പെ​​​​ട്ടു.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലും നി​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, കോ​​​​ഴി​​​​ക്കോ​​​​ട് ഐ​​​​ഐ​​​​എം അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും സ്റ്റാ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 11 ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ജ​​​​മ്മു, കാ​​​​ഷ്മീ​​​​ർ, ല​​​​ഡാ​​​​ക്ക് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടും.

ഐ​​​​ഐ​​​​എം കോ​​​​ഴി​​​​ക്കോ​​​​ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​ഫ. ദേ​​​​ബാ​​​​ശി​​​​ഷ് ചാ​​​​റ്റ​​​​ർ​​​​ജി യാ​​​​ത്ര ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. ട്രെ​​​​യി​​​​നി​​​​ലാ​​​​ണു യാ​​​​ത്ര. സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 38 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഒ​​​​രാ​​​​ളു​​​​മാ​​​​ണ് സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.

ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര, ഓ​​​​ഫ് കാ​​​​ന്പ​​​​സ്, യു​​​​വ​​​​ജ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​ർ. കോ​​​​ഴി​​​​ക്കോ​​​​ട് ഐ​​​​ഐ​​​​എ​​​മ്മി​​​ൽ​​​നി​​​​ന്നു​​​​ള്ള അ​​​​ഞ്ച് അ​​​​ധ്യാ​​​​പ​​​​ക​​​​രും സ്റ്റാ​​​​ഫും അ​​​​നു​​​​ഗ​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്.

പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഐ​​​​ഐ​​​​എം ജ​​​​മ്മു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​ർ, ല​​​​ഡാ​​​​ക്ക് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 50 അം​​​​ഗ സം​​​​ഘം 28 മു​​​​ത​​​​ൽ ജൂ​​​​ൺ അ​​​​ഞ്ചു വ​​​​രെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തും.

National

ല​ക്ഷ​ദ്വീ​പി​ലെ ബു​ധ​നാ​ഴ്ച വാ​ഹ​ന നി​രോ​ധ​നം: ആ​ശ​യം ന​ല്ല​തെ​ങ്കി​ലും പ്ര​വൃ​ത്തി​ദി​വ​സം മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ 'വാ​ഹ​ന നി​രോ​ധ​ന ദി​നം'​ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി കേ​ര​ള ഹൈ​ക്കോ​ട​തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ആ​രോ​ഗ്യ​ത്തി​നു​മാ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് ന​ല്ല ആ​ശ​യ​മാ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ങ്കി​ലും, അ​ത് ബു​ധ​നാ​ഴ്ച പോ​ലു​ള്ള ഒ​രു പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ് ശ്യാം ​കു​മാ​ർ വി.​എം. എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​പ​രാ​മ​ർ​ശം. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​യ നീ​ക്ക​മാ​ണ്. ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ന​ല്ല അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കും.

എ​ന്നാ​ൽ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ട പ്ര​വൃ​ത്തി​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ത​ന്നെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. പ്ര​വൃ​ത്തി​ദി​വ​സ​മ​ല്ലാ​ത്ത മ​റ്റൊ​രു ദി​വ​സം ഇ​തി​നാ​യി പ​രി​ഗ​ണി​ച്ചു​കൂ​ടേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് മാ​ത്ര​മേ ഇ​ത്ത​രം പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​വൂ എ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

 

Business

കു​ടും​ബ​ശ്രീ അ​മൃ​തം ന്യൂ​ട്രി​മി​ക്‌​സ് ല​ക്ഷ​ദ്വീ​പി​ലേ​ക്കും

കൊ​​​​ച്ചി: കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ അ​​​​മൃ​​​​തം ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് ഉ​​​ട​​​ൻ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​ലും ല​​​ഭ്യ​​​മാ​​​കും. പാ​​​​ക്ക​​​​റ്റി​​​​ന് 122 രൂ​​​​പ നി​​​​ര​​​​ക്കി​​​​ല്‍ 390 കി​​​​ലോ ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സാ​​​​ണ് അ​​​​ടു​​​​ത്ത മാ​​​​സം ആ​​​​ദ്യം ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കു​​​​ക. ആ​​​​വ​​​​ശ്യം അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് കു​​​​ടും​​​​ബ​​​​ശ്രീ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്കു ല​​​​ക്ഷ​​​​ദ്വീ​​​​പ് വ​​​​നി​​​​താ-​​​ശി​​​​ശു ​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ക​​​​ത്ത് ​ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ല്‍ ഒ​​​​രു ത​​​​വ​​​​ണ​​​​ത്തെ ഓ​​​​ര്‍​ഡ​​​​റാ​​​​ണ് ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭാ​​​​വി​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വി​​​​ല്‍ ഉ​​​​ത്പ​​​​ന്നം ആ​​​​വ​​​​ശ്യ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ അ​​​​ഗ​​​​ത്തി, അ​​​​മി​​​​നി, ആ​​​​ന്ത്രോ​​​​ത്ത്, ബി​​​​ത്ര, ചെ​​​​റ്റ്‌​​​​ല​​​​ത്ത്, കാ​​​​ഡ്മ​​​​ത്ത്, ക​​​​ല്‍​പെ​​​​നി, ക​​​​വ​​​​ര​​​​ത്തി, കി​​​​ല്‍​ത്താ​​​​ന്‍, മി​​​​നി​​​​കോ​​​​യ് ദ്വീ​​​​പു​​​​ക​​​​ളി​​​​ലെ സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍​ക്കും ഇ​​​തു വി​​​ത​​​ര​​​ണം ചെ​​​യ്യും. ഓ​​​​രോ ദ്വീ​​​​പി​​​​ലേ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സി​​​​ന്‍റെ അ​​​​ള​​​​വ് കു​​​​ടും​​​​ബ​​​​ശ്രീ​​​​ക്ക് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ മു​​​​ഖേ​​​​ന​​​​യാ​​​​ണ് ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്ക് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ സ​​​​മ്പു​​​​ഷ്‌​​​ടീ​​​ക​​​​രി​​​​ച്ച ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ് പ്ര​​​​ത്യേ​​​​കം പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ക്കി കൊ​​​​ച്ചി​​​​യി​​​​ലെ വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ന്‍​ഡി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ല​​​​ക്ഷ​​​​ദ്വീ​​​​പ് അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​ക്കും. അ​​​​വി​​​​ടെ​​​നി​​​​ന്നു ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കും.

സം​​​​യോ​​​​ജി​​​​ത ശി​​​​ശു​​​​വി​​​​ക​​​​സ​​​​ന സേ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​യി​​​​ൽ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​തും ആ​​​​റു മാ​​​​സം മു​​​​ത​​​​ല്‍ മൂ​​​​ന്നു വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക​​​​ള്‍ വ​​​​ഴി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യ പൂ​​​​ര​​​​ക പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​മാ​​​​ണ് അ​​​​മൃ​​​​തം ന്യൂ​​​​ട്രി​​​​മി​​​​ക്‌​​​​സ്.

കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യാ​​​​യ ടേ​​​​ക്ക് ഹോം ​​​​റേ​​​​ഷ​​​​ന്‍ സ്ട്രാ​​​​റ്റ​​​​ജി (ടി​​​​എ​​​​ച്ച്ആ​​​​ര്‍​എ​​​​സ്) പ്ര​​​​കാ​​​​രം കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ല്‍ വ​​​​നി​​​​താ-​​​ശി​​​​ശു​ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ്, ഫു​​​​ഡ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ, ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് ​കു​​​​ടും​​​​ബ​​​​ശ്രീ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.

നി​​​​ല​​​​വി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 241 കു​​​​ടും​​​​ബ​​​​ശ്രീ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍ വ​​​​ഴി പ്ര​​​​തി​​​​വ​​​​ര്‍​ഷം 20,000ല​​​​ധി​​​​കം ട​​​​ണ്‍ ഭ​​​​ക്ഷ്യ​​​​മി​​​​ശ്രി​​​​തം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തു​​​വ​​​​ഴി ഏ​​​​ക​​​​ദേ​​​​ശം 150 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വാ​​​​ണ് യൂ​​​​ണി​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ്ത്രീ​​​​ക​​​​ള്‍ നേ​​​​ടു​​​​ന്ന​​​​ത്.

National

ല​ക്ഷ​ദ്വീ​പി​ലെ വാ​ഹ​ന​നി​യ​ന്ത്ര​ണം; റം​സാ​ൻ വ​രെ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് റം​സാ​ൻ വ​രെ ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ.

വാ​ഹ​ന നി​രോ​ധ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ലാ​ണ് റം​സാ​ൻ വ​രെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സ് മാ​ർ​ച്ച് 16ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ ജീ​വി​ത​ശൈ​ലി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ല​ക്ഷ​ദ്വീ​പി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​റി​യി​ച്ച​ത്.

ദ്വീ​പ് നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ കാ​ൽ​ന​ട​യാ​ത്ര​യും സൈ​ക്ലിം​ഗും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക വ​ഴി ശാ​രീ​രി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ക എ​ന്ന​തു​മാ​ണ് ഈ ​പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നേ​ര​ത്തെ വി​ശ​ദ​മാ​ക്കി​യ​ത്.

Kerala

ലക്ഷദ്വീപില്‍നിന്നു കൊച്ചിയിലേക്ക് കോസ്റ്റ് ഗാര്‍ഡിന്‍റെ ജീവന്‍രക്ഷാ ദൗത്യം

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ അ​​​ഗ​​​ത്തി​​​യി​​​ല്‍നി​​​ന്ന് ഹൃ​​​ദ​​​യാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ച​​​യാ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ എ​​​ത്തി​​​ച്ച് കോസ്റ്റ് ഗാര്‍ഡിന്‍റെ ജീവന്‍രക്ഷാ ദൗത്യം. ഇ​​​ന്ത്യ​​​ന്‍ കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​തി​​​വേ​​​ഗ മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​വാ​​​ക്വേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ ഡോ​​​ര്‍ണി​​​യ​​​ര്‍ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നാ​​​യ രോ​​​ഗി​​​യെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്തി​​​ല്‍ മൊ​​​ബൈ​​​ല്‍ ഇ​​​ന്‍റ​​​ന്‍സീ​​​വ് കെ​​​യ​​​ര്‍ യൂ​​​ണി​​​റ്റ്(​​​എം​​​ഐ​​​സി​​​യു) ക്ര​​​മീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി​​​ക​​​ള്‍.

തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഹൃ​​​ദ​​​യാ​​​ഘാ​​​തമു​​​ണ്ടാ​​​യ​​​ത്. വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ രോ​​​ഗി​​​ക​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളോ എ​​​യ​​​ര്‍ ആം​​​ബു​​​ല​​​ന്‍സു​​​ക​​​ളോ ആ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ള്ള​​​തെ​​​ങ്കി​​​ലും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സ​​​മ​​​യം ലാ​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ ഡോ​​​ണി​​​യ​​​ര്‍ വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ത​​​ന്നെ എം​​​ഐ​​​സി​​​യു സ​​​ജ്ജീ​​​ക​​​രി​​​ച്ചു. രാ​​​ത്രി​​​കാ​​​ല​​​ത്തെ കാ​​​ലാ​​​വ​​​സ്ഥാ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള യാ​​​ത്ര​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​നു പ​​​ക​​​രം വേ​​​ഗ​​​മേ​​​റി​​​യ ഡോ​​​ണി​​​യ​​​ര്‍ വി​​​മാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് കോ​​​സ്റ്റ് ഗാ​​​ര്‍ഡ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച രോ​​​ഗി​​​യെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ കോ​​​സ്റ്റ് ഗാ​​​ര്‍ഡ് ഈ ​​​മാ​​​സം ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​വാ​​​ക്വേ​​​ഷ​​​ന്‍ ദൗ​​​ത്യ​​​മാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ അ​​​ഗ​​​ത്തി​​​യി​​​ല്‍നി​​​ന്ന് ന​​​ട​​​ത്തു​​​ന്ന നാ​​​ലാ​​​മ​​​ത്തെ രാ​​​ത്രി​​​കാ​​​ല ദൗ​​​ത്യ​​​വും.

Business

കു​ടും​ബ​ശ്രീ അ​മൃ​തം ന്യൂ​ട്രി​മി​ക്സ് ല​ക്ഷ​ദ്വീ​പി​ലേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റു മാ​​​സം മു​​​ത​​​ൽ മൂ​​​ന്നു വ​​​യ​​​സു വ​​​രെ പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ അ​​​മൃ​​​തം ന്യൂ​​​ട്രി​​​മി​​​ക്സ് പൂ​​​ര​​​ക പോ​​​ഷ​​​കാ​​​ഹാ​​​രം ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്കും.

ഇ​​​വി​​​ടെ​​​യു​​​ള്ള പ​​​ത്തു ദ്വീ​​​പു​​​ക​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ പോ​​​ഷ​​​കാ​​​ഹാ​​​രക്കു​​​റ​​​വ് നേ​​​രി​​​ടു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്കും ഭാ​​​ര​​​ക്കു​​​റ​​​വു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​യാ​​​ണ് സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച ന്യൂ​​​ട്രി​​​മി​​​ക്സ് വാ​​​ങ്ങു​​​ന്ന​​​ത്.

കി​​​ലോ​​​യ്ക്ക് നൂ​​​റു രൂ​​​പ നി​​​ര​​​ക്കി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 392 കി​​​ലോ​​​ഗ്രാം ന്യൂ​​​ട്രി​​​മി​​​ക്സ് വാ​​​ങ്ങാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു കൊ​​​ണ്ട് ല​​​ക്ഷ​​​ദ്വീ​​​പ് വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഭാ​​​വി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ള​​​വി​​​ൽ ഉ​​​ത്പ​​​ന്നം ആ​​​വ​​​ശ്യ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

സം​​​യോ​​​ജി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന സേ​​​വ​​​ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ക​​​സി​​​പ്പി​​​ച്ച​​​തും ആ​​​റ് മാ​​​സം മു​​​ത​​​ൽ മൂ​​​ന്നു വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​ങ്ക​​ണ​​വാ​​​ടി​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പൂ​​​ര​​​ക പോ​​​ഷ​​​കാ​​​ഹാ​​​ര​​​മാ​​​ണ് അ​​​മൃ​​​തം ന്യൂ​​​ട്രി​​​മി​​​ക്സ്.

കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ​​​ദ്ധ​​​തി​​​യാ​​​യ ‘ടേ​​​ക്ക് ഹോം ​​​റേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി (ടി​​എ​​​ച്ച്ആ​​​ർ​​എ​​​സ് ) പ്ര​​​കാ​​​രം കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ്, ഫു​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് കു​​​ടും​​​ബ​​​ശ്രീ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 241 കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ൾ വ​​​ഴി പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ട​​​ണ്‍ ഭ​​​ക്ഷ്യ​​​മി​​​ശ്രി​​​തം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നുണ്ട്. ഇ​​​തു വ​​​ഴി ഏ​​​ക​​​ദേ​​​ശം 150 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് യൂ​​​ണി​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ സ്ത്രീ​​​ക​​​ൾ നേ​​​ടു​​​ന്നു​​​ണ്ട്.

Kerala

ല​ക്ഷ​ദ്വീ​പി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങളെത്തിക്കാൻ വ്യോ​മ​സേ​നയുടെ ഡ്രോ​ണ്‍ സം​വി​ധാനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് മ​​​രു​​​ന്നും അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും എ​​​ത്തി​​​ക്കാ​​​ൻ ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന ഡ്രോ​​​ണു​​​ക​​​ൾ ഒ​​​രു​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന.

സൈ​​​നി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും ആ​​​ളി​​​ല്ലാ ദ്വീ​​​പു​​​ക​​​ൾ അ​​​ട​​​ക്കം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഡ്രോ​​​ണു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​താ​​​യി വ്യോ​​​മ​​​സേ​​​ന ഉ​​​പ ​​​മേ​​​ധാ​​​വി എ​​​യ​​​ർ​​​മാ​​​ർ​​​ഷ​​​ൽ ന​​​ർ​മ​​​ദേ​​​ശ്വ​​​ർ തി​​​വാ​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

300 കി​​​ലോ​​​ഗ്രാം വ​​​രെ ഭാ​​​ര​​​വും വ​​​ഹി​​​ച്ച് 500 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ദൂ​​​രം സ​​​ഞ്ച​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ ഡ്രോ​​​ണു​​​ക​​​ളാ​​​ണ് സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റെ​​​ങ്കി​​​ലും പ​​​റ​​​ക്കാ​​​നും സാ​​​ധ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ച ശേ​​​ഷം തി​​​രി​​​കെ​​​യെ​​​ത്താ​​​നും ക​​​ഴി​​​യു​​​ന്ന​​​വ​​​യാ​​​ക​​​ണം.

പ്ര​​​ള​​​യം അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഉ​​​ണ്ട​​​ാകു​​​ന്പോ​​​ൾ മ​​​രു​​​ന്നും അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ളും ഇ​​​തു​​​വ​​​ഴി എ​​​ത്തി​​​ക്കാ​​​നാ​​​കും. ദ്വീ​​​പു​​​ക​​​ളി​​​ൽ സൈ​​​നി​​​ക സാ​​​ന്നി​​​ധ്യം ഉ​​​റ​​​പ്പാ​​​ക്കാ​​​നും നി​​​രീ​​​ക്ഷ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നും ഇ​​​തു​​​വ​​​ഴി ക​​​ഴി​​​യും.

Todays Story

ല​ക്ഷ​ദ്വീ​പി​ല്‍ പ​റാ​ളി ഒ​ന്നി​നെ കാ​ണാ​നി​ല്ല

ല​ക്ഷ​ദ്വീ​പി​ല്‍ നി​ല​വി​ല്‍ 36 ദ്വീ​പു​ക​ളി​ല്ല. അ​വി​ടെ 35 ദ്വീ​പു​ക​ളേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. 1968 ല്‍ 0.032 ​ച.​കി​ലോ​മീ​റ്റ​റു​ണ്ടാ​യി​രു​ന്ന പ​റാ​ളി ഒ​ന്ന് ചെ​റു​ദ്വീ​പ് നാ​മാ​വ​ശേ​ഷ​മാ​യി​ക്ക​ഴി​ഞ്ഞു. 32 ച.​കീ. വി​സ്തൃ​ത​മാ​യ ല​ക്ഷ​ദ്വീ​പി​ല്‍ എ​ഴു​പ​തി​നാ​യി​രം ജ​ന​ങ്ങ​ളാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.

ടൂ​റി​സ​ത്തി​നും മ​ത്സ്യ​സ​മൃ​ദ്ധി​ക്കും തെ​ങ്ങു​കൃ​ഷി​ക്കും പേ​രു​കേ​ട്ട ഇ​വി​ട​ത്തെ ത​ടാ​ക​ങ്ങ​ളു​ടെ വി​സ്തൃ​തി 4200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ക​ട​ല്‍​നി​ര​പ്പ് വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ 0.78 മി​ല്ലീ​മീ​റ്റ​ര്‍ വീ​തം ഉ​യ​രു​മെ​ന്ന പ​ഠ​നം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ല​ക്ഷ​ദ്വീ​പി​ലെ ചെ​റു​ദ്വീ​പു​ക​ളെ ഒ​ന്നാ​തെ അ​റ​ബി​ക്ക​ട​ല്‍ വി​ഴു​ങ്ങും.

നാ​ലു ദ്വീ​പു​ക​ള്‍​ക്കൂ​ടി ആ​സ​ന്ന​ഭാ​വി​യി​ല്‍ ക​ട​ലെ​ടു​ക്കു​ന്ന നി​ല​യി​ലാ​ണെ​ന്ന് ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പു​ക​ളി​ലെ മ​ണ്ണൊ​ലി​പ്പി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യ ഡോ. ​ആ​ര്‍.​എം ഹി​ദാ​യ​ത്തു​ള്ള വ്യ​ക്ത​മാ​ക്കു​ന്നു.

ബം​ഗാ​രം, തി​ന്ന​ക​ര, പ​റാ​ളി ഒ​ന്ന്, പ​റാ​ളി ര​ണ്ട്, പ​റാ​ളി മൂ​ന്ന് എ​ന്നീ അ​ഞ്ച് ദ്വീ​പു​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഡോ. ​ഹി​ദാ​യ​ത്തു​ള്ള പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തി​ല്‍​ത​ന്നെ പ​റാ​ളി ദ്വീ​പു​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും ക്ഷ​യം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഭൗ​തി​ക സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍​ക്കു പു​റ​മേ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വ​ച്ചു പി​ടി​പ്പി​ച്ച് ജൈ​വ ക​വ​ച​മൊ​രു​ക്കി​യാ​ല്‍ ചെ​റു​ദ്വീ​പു​ക​ളെ കു​റ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ഹി​ദാ​യ​ത്തു​ള്ള നി​ര്‍​ദേ​ശി​ക്കു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ക​ട​ല്‍​നി​ര​പ്പു​യ​രു​ന്ന​ത് ല​ക്ഷ​ദ്വീ​പി​നെ ഒ​ന്നാ​തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലു​മാ​യി ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ 1382 ദ്വീ​പു​ക​ള്‍​ക്കും ക​ട​ല്‍​നി​ര​പ്പി​ലെ ക​യ​റ്റം ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ദ്വീ​പ് സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. പ​റാ​ലി ര​ണ്ട് 80 ശ​ത​മാ​ന​വും തി​ന്ന​ക​ര 14 ശ​ത​മാ​ന​വും പ​റാ​ലി മൂ​ന്ന് 11 ശ​ത​മാ​വും ബം​ഗാ​രം ഒ​ന്‍​പ​തു ശ​ത​മാ​ന​വും ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞു.

പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നാ​ശ​വും എ​ല്‍​നീ​നോ​യും ക​ട​ലേ​റ്റ​വും താ​പ​നി​ല വ​ര്‍​ധ​ന​യും സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ല്‍ ക​ട​ല്‍​നി​ര​പ്പ് വ​ര്‍​ധ​ന 1.3-1.7 മി.​മി. തോ​തി​ലാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ഇ​ര​ട്ടി തോ​തി​ലാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 1-2 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ ദ്വീ​പു​ക​ളു​ടെ ശ​രാ​ശ​രി ഉ​യ​രം എ​ന്ന​ത് സാ​ഹ​ച​ര്യ​ത്തിന്‍റെ​ ഗൗ​ര​വം വി​ളി​ച്ച​റി​യി​ക്കു​ന്നു. 1989 മു​ത​ല്‍ 2006 വ​രെ ല​ക്ഷ​ദ്വീ​പി​ലെ അ​ഞ്ചു ശ​ത​മാ​നം ക​ര​ഭൂ​മി ന​ഷ്ട​മാ​യ​താ​യി ഐ​എ​സ്ആ​ര്‍​ഒ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തേ കാ​ല​ത്ത് പ​വി​ഴ​പ്പു​റ്റു​ക​ള്‍​ക്ക് 40 ശ​ത​മാ​നം നാ​ശ​മു​ണ്ടാ​താ​യി. കൃ​ഷി​യി​ട​ങ്ങ​ള്‍ 50 അ​ന്‍​പ​തു ശ​ത​മാ​നം വ​രെ ക​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു. തെ​ങ്ങു കൃ​ഷി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞു.

മാ​യു​ക​യാ​ണ് സു​ന്ദ​ര്‍​ബ​ന്‍

ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ടു​വ സ​ങ്കേ​ത​കേ​ന്ദ്ര​വും ജൈ​വ സ​മ്പ​ന്ന​വു​മാ​യ സു​ന്ദ​ര്‍​ബ​നും ഉ​പ​ദ്വീ​പു​ക​ളും ഭാ​വി​യി​ല്‍ ഓ​ര്‍​മ​യാ​കും. 3,629.57 ച.​കി. വി​സ്തൃ​ത​മാ​യ സു​ന്ദ​ര്‍​ബ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ​രി​സ്ഥി​തി ഗ​വേ​ഷ​ക​രു​ടെ​യും പ്രി​യ ഇ​ട​മാ​ണ്. നി​ല​വി​ല്‍ 101 ക​ടു​വ​ക​ള്‍ സു​ന്ദ​ര്‍​ബാ​ന്‍ വ​നാ​ന്ത​ര​ത്തി​ലു​ണ്ട്.

സു​ന്ദ​രി എ​ന്നു പ്ര​സി​ദ്ധ​മാ​യ ഒ​രി​നം ക​ണ്ട​ല്‍ വ​ന​ങ്ങ​ള്‍ വ​ള​രു​ന്ന​തി​നാ​ലാ​ണ് സു​ന്ദ​ര്‍​ബാ​ന്‍ എ​ന്ന പേ​രു ല​ഭി​ച്ച​ത്. ക​ണ്ട​ല്‍​ക്കാ​ടു​ക​ളി​ല്‍ ക​ടു​വ​ക​ളെ കാ​ണാ​ന്‍ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഏ​ക പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.

പ​ത്മ, ബ്ര​ഹ്മ​പു​ത്ര, മേ​ഘ്‌​ന ന​ദി​ക​ളു​ടെ സം​ഗ​മ​പ്ര​ദേ​ശ​ത്തി​ലാ​ണ് സു​ന്ദ​ര്‍​ബ​ന്‍ ക​ണ്ട​ല്‍ കാ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. മൂ​ന്നൂ​റി​നം മ​ര​ങ്ങ​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും 425 ഇ​നം വ​ന്യ​ജീ​വി​ക​ളും ഇ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ദേ​ശാ​ട​ന​ക്കി​ളി​ക​ളെ നി​രീ​ക്ഷി​ക്കാ​വു​ന്ന​തും ഇ​വി​ടെ​യാ​ണ്.

സു​ന്ദ​ര്‍​ബ​ന്‍ നാ​ശ​ത്തി​ന് കാ​ര​ണം പ്ര​ധാ​ന​മാ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഉ​യ​രു​ന്ന ക​ട​ല്‍​നി​ര​പ്പ്, ക​ട​ല്‍​ക്ഷോ​ഭം, ന​ഗ​ര​വ​ല്‍​ക്ക​ര​ണം, മ​നു​ഷ്യ​രു​ടെ ക​ട​ന്നു​ക​യ​റ്റം, മ​ലി​നീ​ക​ര​ണം, അ​മി​ത വി​ഭ​വ ചൂ​ഷ​ണം എ​ന്നി​വ​യാ​ണ്.

സു​ന്ദ​ര്‍​ബ​ന്‍ തീ​ര​ത്തെ ഘൊ​റാ​മാ​റ, ഭ​ന്‍​ഗാ​ദു​നി ദ്വീ​പു​ക​ളി​ലെ കൂ​റ്റ​ന്‍ ക​രി​മ്പ​ന​ക​ള്‍ ഓ​രോ​ന്നാ​യി നി​ലം​പൊ​ത്തു​ക​യാ​ണ്. ദി​വ​സ​വും നാ​ല്‍​പ​തും അ​ന്‍​പ​തും പ​ന​ക​ളെ തി​ര​ക​ള്‍ പി​ഴു​തെ​റി​യും. വെ​റ്റി​ല കൃ​ഷി​യാ​ണ് ഏ​റെ​പ്പേ​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം.

2021ലെ ​യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ 550 വെ​റ്റി​ല​ത്തോ​ട്ട​ങ്ങ​ളാ​ണ് ഘൊ​റാ​മാ​റ​യി​ല്‍ ന​ശി​ച്ച​ത്. ഘൊ​റാ​മാ​റ​യു​ടെ നീ​ളം 1972ല്‍ 12 ​കി​ലോ​മീ​റ്റ​റി​ല്‍​നി​ന്നും 2022ല്‍ ​ഏ​ഴു കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങി.

Latest News

Corehub Up