x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി​ഐ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സി​നു നേ​ട്ടം

വെബ്ഡെസ്ക്
Published: October 29, 2026 11:34 PM IST | Updated: October 29, 2026 11:34 PM IST

കൊ​​​​ച്ചി: എ​​​​സ്ബി​​​​ഐ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ന്‍റെ പു​​​​തി​​​​യ ബി​​​​സി​​​​ന​​​​സ് പ്രീ​​​​മി​​​​യം 20,259 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 21 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ക​​​​മ്പ​​​​നി​​​​യു​​​​ടെ നി​​​​കു​​​​തി​​​​ക്കു​​​ശേ​​​​ഷ​​​​മു​​​​ള്ള ലാ​​​​ഭം 17 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1,274 കോ​​​​ടി​​​​യാ​​​​യി. പ​​​​രി​​​​ര​​​​ക്ഷാ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പ്രീ​​​​മി​​​​യം 46 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് 3,235 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി​​​​ക​​​​ളു​​​​ടെ മൂ​​​​ല്യം ഒ​​​​ന്പ​​​​ത് ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 5,27,120 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

Tags : SBI LifeInsurance Gain Business INSApp

Recent News

Corehub Up