x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശസ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കും

വെബ്ഡെസ്ക്
Published: October 30, 2026 12:35 AM IST | Updated: October 30, 2026 12:35 AM IST

മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. 2027 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ലെ ഓ​​​ണ​​​റേ​​​റി​​​യം ന​​​ൽ​​​കും.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ങ്ങ​​​ളും ചു​​​മ​​​ത​​​ല​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ഇ​​​പ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ഓ​​​ണ​​​റേ​​​റി​​​യം അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും വ​​​ർ​​​ധ​​​ന​​​യെ​​​ന്ന് അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്തി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : Honorarium Increased Government Representatives Niyamasabha KMShaji Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up